• search
  • Live TV
കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കൊല്ലം ജില്ലയിൽ ഇന്ന് 53 പേർക്ക് കോവിഡ്, ഒരു മരണം, 44 പേർക്ക് കൊവിഡ് ബാധിച്ചത് സമ്പർക്കം വഴി

കൊല്ലം: കൊല്ലം ജില്ലയിൽ ഇന്ന് 53 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 8 പേർക്കും സമ്പർക്കം മൂലം 44 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇന്ന് ജില്ലയിൽ ഒരു കൊവിഡ് മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊല്ലം തേവലക്കര മുട്ടയ്ക്കൽ മാംമ്പുഴ വടക്കെത്തറ വീട്ടിൽ രുഗ്മീണി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. 56 വയസ്സായിരുന്നു. ജില്ലയിൽ ഇന്ന് 94 പേർ രോഗമുക്തി നേടി.

കൊല്ലത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് 1748 പേര്‍ക്കാണ്. ആകെ 6 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതുവരെ 23998 പേര്‍ കൊവിഡ് നെഗറ്റീവായി. ഇന്ന് 6688 പേര്‍ ഹോം ക്വാറന്റൈനിലും 970 പേര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ക്വാറന്റൈനിലും 690 പേര്‍ ഹോസ്പിറ്റല്‍ ക്വാറന്റൈനിലും പ്രവേശിപ്പിക്കപ്പെട്ടു.

കൊല്ലം ജില്ലയിൽ ഇന്ന് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ:

വിദേശത്ത് നിന്നും എത്തിയവർ

1 പത്തനാപുരം മഞ്ചള്ളൂർ സ്വദേശിനി 35 ഒമാനിൽ നിന്നുമെത്തി

2 നിലമേൽ കൈതോട് സ്വദേശി 37 ഖത്തറിൽ നിന്നുമെത്തി

3 പരവൂർ പൊഴിക്കര തെക്കുംഭാഗം സ്വദേശി 41 യു.എ.ഇ യിൽ നിന്നുമെത്തി

4 കുമ്മിൾ ഓണംകല്ല് സ്വദേശി 37 യു.എ.ഇ യിൽ നിന്നുമെത്തി

5 പടിഞ്ഞാറെ കല്ലട കരാളി ജംഗ്ക്ഷൻ സ്വദേശി 46 യു.എ.ഇ യിൽ നിന്നുമെത്തി

6 കൊല്ലം കോർപ്പറേഷൻ കിളികൊല്ലൂർ ഡിവിഷൻ സ്വദേശി 60 സൗദിഅറേബ്യയിൽ നിന്നുമെത്തി

7 തിരുവനന്തപുരം മടവൂർ സ്വദേശി 35 സൗദിഅറേബ്യയിൽ നിന്നുമെത്തി

8 കടയ്ക്കൽ ഇളംപഴഞ്ഞൂർ സ്വദേശി 52 സൗദിഅറേബ്യയിൽ നിന്നുമെത്തി

സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ

9 കുമിൾ തച്ചോണം സ്വദേശി 38 സമ്പർക്കം മൂലം

10 കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശിനി 32 സമ്പർക്കം മൂലം

11 കുളത്തുപ്പുഴ സാംനഗർ സ്വദേശിനി 1 സമ്പർക്കം മൂലം

12 നീണ്ടക്കര പുത്തൻതുറ സ്വദേശി 20 സമ്പർക്കം മൂലം

13 മയ്യനാട് സ്വദേശി 19 സമ്പർക്കം മൂലം

14 ഇളമാട് തോട്ടത്തറ സ്വദേശിനി 15 സമ്പർക്കം മൂലം

15 മൺട്രോതൂരുത്ത് പട്ടംതുരുത്ത് സ്വദേശി 47 സമ്പർക്കം മൂലം

16 നീണ്ടകര പുത്തൻതുറ സ്വദേശി 49 സമ്പർക്കം മൂലം

17 ഇളമാട് അർക്കന്നൂർ സ്വദേശിനി 24 സമ്പർക്കം മൂലം

18 ഇളമാട് അർക്കന്നൂർ സ്വദേശി 47 സമ്പർക്കം മൂലം

19 ശാസ്താംകോട്ട മുതുപിലക്കാട് സ്വദേശി 22 സമ്പർക്കം മൂലം

20 പരവൂർ കോങ്ങൽ സ്വദേശി 33 സമ്പർക്കം മൂലം

21 കുളത്തുപ്പുഴ നെല്ലിമൂട് സ്വദേശി 9 സമ്പർക്കം മൂലം

22 തൃക്കോവിൽവട്ടം കുടവൂർ ഡിസന്റ് ജംഗ്ക്ഷൻ സ്വദേശിനി 70 സമ്പർക്കം മൂലം

23 പെരിനാട് പനമൂട് സ്വദേശി 25 സമ്പർക്കം മൂലം

24 കൊല്ലം കോർപ്പറേഷൻ ആറുന്നൂറ്റിമംഗലം ഡിവിഷൻ മങ്ങാട് സ്വദേശി 36 സമ്പർക്കം മൂലം

25 നീണ്ടക്കര പുത്തൻതുറ സ്വദേശിനി 42 സമ്പർക്കം മൂലം

26 കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശിനി 5 സമ്പർക്കം മൂലം

27 കുളത്തുപ്പുഴ സാംനഗർ സ്വദേശിനി 62 സമ്പർക്കം മൂലം

28 തൃക്കോവിൽവട്ടം തട്ടാർക്കോണം സ്വദേശിനി 78 സമ്പർക്കം മൂലം

29 കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശിനി 16 സമ്പർക്കം മൂലം

30 കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശിനി 32 സമ്പർക്കം മൂലം

31 ശാസ്താംകോട്ട മുതുപിലക്കാട് സ്വദേശി 26 സമ്പർക്കം മൂലം

32 കുളത്തുപ്പുഴ വട്ടക്കരിക്കകം സ്വദേശി 18 സമ്പർക്കം മൂലം

33 കുളത്തുപ്പുഴ വട്ടക്കരിക്കകം സ്വദേശിനി 10 സമ്പർക്കം മൂലം

34 കുളത്തുപ്പുഴ സാംനഗർ സ്വദേശി 16 സമ്പർക്കം മൂലം

35 കുളത്തുപ്പുഴ സാംനഗർ സ്വദേശി 12 സമ്പർക്കം മൂലം

36 പരവൂർ കോങ്ങൽ സ്വദേശിനി 28 സമ്പർക്കം മൂലം

37 വട്ടപാറ സ്വദേശിനി 2 സമ്പർക്കം മൂലം

38 കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശി 39 സമ്പർക്കം മൂലം

39 കുളത്തുപ്പുഴ നെല്ലിമൂട് സ്വദേശി 51 സമ്പർക്കം മൂലം

40 കുളത്തുപ്പുഴ സാംനഗർ സ്വദേശിനി 34 സമ്പർക്കം മൂലം

41 ഓച്ചിറ വല്ലിയകുളങ്ങര സ്വദേശി 66 സമ്പർക്കം മൂലം

42 ശാസ്താംകോട്ട പോരുവഴി സ്വദേശി 24 സമ്പർക്കം മൂലം

43 കൊല്ലം കോർപ്പറേഷൻ കടപ്പാക്കട വൃന്ദാവൻ നഗർ സ്വദേശിനി 40 സമ്പർക്കം മൂലം

44 കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശി 41 സമ്പർക്കം മൂലം

45 കുളത്തുപ്പുഴ സാംനഗർ സ്വദേശിനി 46 സമ്പർക്കം മൂലം

46 കുളത്തുപ്പുഴ നെല്ലിമൂട് സ്വദേശി 64 സമ്പർക്കം മൂലം

47 കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശിനി 62 സമ്പർക്കം മൂലം

48 തൃക്കോവിൽവട്ടം തട്ടാർക്കോണം സ്വദേശിനി 54 സമ്പർക്കം മൂലം

49 കുണ്ടറ മുളവന സ്വദേശി 38 സമ്പർക്കം മൂലം

50 പേരയം കുമ്പളം സ്വദേശിനി 32 സമ്പർക്കം മൂലം

51 കുളത്തുപ്പുഴ സാംനഗർ സ്വദേശി 16 സമ്പർക്കം മൂലം

52 കുളത്തുപ്പുഴ വട്ടക്കരിക്കകം സ്വദേശിനി 35 സമ്പർക്കം മൂലം

മരണം

53 തേവലക്കര മുട്ടയ്ക്കൽ സ്വദേശിനി രുഗ്മിണി 56 മരണം ( മാമ്പുഴ വടക്കെത്തറ മുട്ടയ്ക്കൽ തേവലക്കര)

English summary
One death and 53 Covid positive cases in Kollam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more