കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സംസ്ഥാനത്തെ പകുതിയിലേറെ വില്ലേജ് ഓഫീസുകളും നവീകരിച്ചെന്ന് മന്ത്രി; എല്ലാ ഓഫീസുകളുടേയും ഭൗതികസാഹചര്യം മെച്ചപ്പെടുത്തും!!

  • By Desk
Google Oneindia Malayalam News

കൊല്ലം : സംസ്ഥാനത്തെ പകുതിയിലേറെ വില്ലേജ് ഓഫീസുകളും നവീകരിച്ചു കഴിഞ്ഞതായി റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. നവീകരിച്ച കോട്ടപ്പുറം വില്ലേജ് ഓഫീസ് നാടിന് സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ഓഫീസുകളുടേയും ഭൗതികസാഹചര്യം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.

<strong>ദുബായില്‍നിന്നും 80ലക്ഷം രൂപയുടെ സ്വര്‍ണം ഹോംതിയേറ്റര്‍ സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ചു കടത്തി, കരിപ്പൂരിലെ പരിശോധനയില്‍നിന്നും രക്ഷപ്പെട്ട പ്രതികളെ പിടികൂടിയത് നിലമ്പൂരില്‍നിന്ന്</strong>ദുബായില്‍നിന്നും 80ലക്ഷം രൂപയുടെ സ്വര്‍ണം ഹോംതിയേറ്റര്‍ സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ചു കടത്തി, കരിപ്പൂരിലെ പരിശോധനയില്‍നിന്നും രക്ഷപ്പെട്ട പ്രതികളെ പിടികൂടിയത് നിലമ്പൂരില്‍നിന്ന്

സ്മാര്‍ട്ട് ഓഫീസുകളായി മാറ്റിയെടുത്തതോടെ വില്ലേജ് ഓഫീസുകളുടെ സേവന നിലവാരവും ഉയര്‍ത്താനായി. ജനസൗഹൃദ ഓഫീസുകളാണ് സംസ്ഥാനത്ത് ഇപ്പോള്‍ ഉള്ളതെന്നും മന്ത്രി പറഞ്ഞു. ജനപക്ഷം ചാത്തന്നൂര്‍ പദ്ധതിയുടെ ഭാഗമായാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്.

E Chandrasekharan

ജി.എസ്. ജയലാല്‍ എം.എല്‍.എ അധ്യക്ഷനായി. നഗരസഭാ ചെയര്‍മാന്‍ കെ.പി. കുറുപ്പ്, വൈസ് ചെയര്‍പേഴ്‌സണ്‍ ഷീബ, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ യാക്കൂബ്, കൗണ്‍സിലര്‍മാര്‍, എ.ഡി.എം ബി. രാധാകൃഷ്ണന്‍, തഹസില്‍ദാര്‍ അഹമ്മദ് കബീര്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Revenue minister E Chandrasekharan on Village offices in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X