കൊല്ലത്ത് സ്കൂള്‍ തൂണിടിഞ്ഞ് വീണ് വിദ്യാര്‍ത്ഥി മരിച്ചു
കൊല്ലം: കനത്ത മഴയില്‍ കൊല്ലം മുഖത്തല എംജിടിഎച്ച് സ്കൂളില്‍ തൂണിടിഞ്ഞ് വീണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. മുഖത്തല സ്വദേശികളായ രവീന്ദ്രന് ബിന്ദു ദമ്പതികളുടെ മകനായ നിശാന്താണ് മരിച്ചത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി നിഷാദാണ് മരിച്ചത്. അപകടം നടന്നയുടനെ കുട്ടിയെ ആസ്പത്രിയിലെത്തിച്ചെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്.എന്നാല്‍ വിദ്യാര്‍ത്ഥി സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
ഉച്ച ഭക്ഷണത്തിനു വിട്ടപ്പോളാണ് സംഭവം. നിശാന്ത് തൂണില്‍ പിടിച്ചു കയറാന്‍ ശ്രമിച്ചപ്പോള്‍ ഇളകി ദേഹത്തേയ്ക്കു വീഴുകയായിരുന്നു. കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. സ്ഥലം എംഎല്‍എയും സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രിയുമായ ജെ മേഴ്സിക്കുട്ടിയമ്മ സ്കൂള്‍ സന്ദര്‍ശിച്ചു .ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം മാത്രം സ്കൂള്‍ തുടര്‍ന്നു പ്രവര്ത്തിച്ചല് മതിയെന്ന് മന്ത്രി പറഞ്ഞു

കുട്ടിയുടെ മൃതദേഹം കൊല്ലം മെഡിട്രീയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പുതിയ അധ്യയന വര്‍ഷം തുടങ്ങിയ ദിവസം തന്നെയുണ്ടായ ദുരന്തത്തിന്റെ ഞെട്ടലിലാണ് സ്കൂള്‍ അധികൃതരും വിദ്യാര്‍ത്ഥികളും .
.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications