ലിംഗസമത്വം കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ എല്ലാ മേഖലകളിലും സ്ത്രീയുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സൂസൻകോടി; കൊല്ലത്ത് ജില്ലാ തല അയൽക്കൂട്ടതല ക്യാമ്പയിൻ തുടങ്ങി!!
കൊല്ലം: കുടുംബശ്രീ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാലാം ഘട്ട അയല്‍ക്കൂട്ടതല കാമ്പയിന് തുടക്കമായി. ജില്ലാതല ഉദ്ഘാടനം സാമൂഹ്യനീതി ബോര്‍ഡ് ചെയര്‍പേഴ്സണ്‍ സൂസന്‍കോടി നിര്‍വ്വഹിച്ചു. കുടുംബശ്രീ ഇന്ന് എല്ലാ മേഖലകളിലും ഇടപെട്ടുകൊണ്ടിരിക്കുകയാണ്. സ്ത്രീ പദവി സ്വയംപഠന പ്രക്രിയയുടെ ഭാഗമായി സ്ത്രീയുടെ തൊഴില്‍, ആരോഗ്യം, സഞ്ചാര സ്വാതന്ത്ര്യം എന്നീ വിഷയങ്ങള്‍ അയല്‍ക്കൂട്ടങ്ങളില്‍ പഠനവിധേയമാക്കിയിട്ടുണ്ട്.
ഈ പഠന പ്രക്രിയയിലൂടെ വിവിധ സ്ത്രീപക്ഷ കാഴ്ചപ്പാടുകള്‍ കൊണ്ടുവരുന്നതിനും പ്രാവര്‍ത്തികമാക്കുന്നതിനും കഴിഞ്ഞിട്ടുമുണ്ട്. ലിംഗസമത്വം കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ എല്ലാ മേഖലകളിലും സ്ത്രീയുടെ സുരക്ഷ ഉറപ്പാക്കണമെന്നും സൂസന്‍കോടി പറഞ്ഞു. കടപ്പാക്കട ജവഹര്‍ ബാലഭവനില്‍ നടന്ന ചടങ്ങില്‍ കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസ് അധ്യക്ഷയായി.

ലിംഗപദവി സമത്വവും നീതിയും കൈപ്പുസ്തകത്തിന്റെ പ്രകാശനം കോര്പ്പറേഷന് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്. ഗീതാകുമാരി നിര്‍വ്വഹിച്ചു. കൈപ്പുസ്തകത്തിന്റെ ചിത്രങ്ങള്‍ രചിച്ച ലൂസി താരയെ ജില്ലാ മിഷന് കോഓര്‍ഡിനേറ്റര്‍ എ. ജി. സന്തോഷ് ആദരിച്ചു. അസിസ്റ്റന്റ് ജില്ലാ മിഷന് കോഓര്‍ഡിനേറ്റര്‍ വി. ആര്. അജു, ജില്ലാ പ്രോഗ്രാം മാനേജര്‍ ആര്. ബീന, ജില്ലാതല ഫെസിലിറ്റേറ്റര്‍മാരായ ഫസീല, നിര്‍മ്മല ബെന്‍സി ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ











Click it and Unblock the Notifications