ഭർത്താവും മകനും ചേർന്ന് പ്രസവമെടുത്തു, കൊല്ലത്ത് യുവതിയും കുഞ്ഞും മരിച്ചു
വീട്ടിൽ നടത്തിയ പ്രസവത്തിൽ അമ്മയും കുഞ്ഞും മരിച്ചു. കൊല്ലം കള്ളിക്കാട് സ്വദേശി അശ്വതിയും നവജാതത ശിശുവുമാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാമ് സംഭവം. രാത്രിയോടെ യുവതിക്ക് പ്രസവ വേദന ഉണ്ടാവുകയും ഭർത്താവ് അനിലും മകനും ചേർന്ന് പ്രസവമെടുക്കാൻ ശ്രിമിക്കുകയുമായിരുന്നു.
വേദനയുണ്ടായ അശ്വതിയെ ആശുപത്രിയിൽ കൊണ്ടു പോകാൻ തയ്യാറാവാതിരുന്ന ഭര്‍ത്താവും മകനും തയ്യാറായില്ല. തുടർന്ന് ഇരുവരും ചേര്‍ന്ന് പ്രസവമെടുക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. ഭര്‍ത്താവ് അനിലും 17 വയസുകാരനായ മകനുമാണ് പ്രസവസമയത്ത് അടുത്തുണ്ടാരുന്നത്.

രാവിലോടെയാണ് നാട്ടുകാർ വിവരം അറിയുന്നത്. തുടർന്ന് നാട്ടുകാർ പോലീസി വിവരം അറിയിക്കുകയായിരുന്നു. ഭർത്താവിനെതിരെ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. എന്നാൽ പണമില്ലാത്തതിനാലാണ് ആശുപത്രിയിൽ കൊണ്ടുപോകാൻ സാധിക്കാതിരുന്നതെന്ന് അശ്വതിയുടെ ഭർത്താവ് പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ട് അറിയാവുന്നതിനാൽ ഭാര്യയും ആശുപത്രിയിൽ പോകുന്നതിന് വിസമ്മതിച്ചെന്ന് ഭർത്താവ് പറയുന്നു.
ഇവരുടെ ഒരു കുഞ്ഞ് ഇതേ രീതിയിൽ മുൻപ് മരിച്ചിരുന്നു. താൻ പ്രസവമെടുത്തെന്നും, അതിന് ശേഷം കുഞ്ഞിനെ മകന്റെ കയ്യിൽ ഏൽപ്പിച്ചെന്നുമാണ് ഇയാൾ പറയുന്നത്. പിന്നാലെ അശ്വതിക്ക് കഞ്ഞിവെള്ളവും ചൂട് വെള്ളവും കൊടുത്തു. പിന്നാലെയാണ് മരണം സംഭവിച്ചതെന്നും ഇയാൾ പറയുന്നു. അതേസമയം അശ്വതി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലന്നാണ് നാട്ടുക്കാർ പറയുന്നത്.
വിവരം പഞ്ചായത്ത് ആരോഗ്യപ്രവര്‍ത്തകരെയും ഭർത്താവ് അനിൽ അറിയിച്ചിരുന്നില്ല അറിയിച്ചിരുന്നില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications