കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉത്സവത്തിനിടെ യൂത്ത് ഫ്രണ്ട് ബി നേതാവ് കൊല്ലപ്പെട്ടു; പിന്നില്‍ കോണ്‍ഗ്രസാണെന്ന് ഗണേഷ് കുമാര്‍

Google Oneindia Malayalam News

കൊല്ലം: കൊല്ലം കൊക്കാട് ഉത്സവ സ്ഥലത്തുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കൊക്കാട് മനുവ വിലാസത്തില്‍ മനോജ് ( 39 ) ആണ് കൊല്ലപ്പെട്ടത്. കൊക്കാട്ട ശിവക്ഷേത്ര ഉത്സവത്തിനിടെയാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. മനോജിനെ വെട്ടേറ്റ നിലയില്‍ റോഡരികില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

kerala

മനോജിന്റെ കഴുത്തിന് വെട്ടേറ്റിട്ടുണ്ട്. കൈവിരലുകള്‍ വെട്ടിമാറ്റിയ നിലയിലായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു അന്തം സംഭവിച്ചത്. യൂത്ത് ഫ്രണ്ട് ( ബി ) ചക്കുവരയ്ക്കല്‍ മണ്ഡലം പ്രസിഡന്റാണ് കൊല്ലപ്പെട്ട മനോജ്.

അച്ഛന് സുഖമില്ലായിരുന്നു, അതുകൊണ്ടാണ് വൈകിയത്: ഒടുവില്‍ ആ സന്തോഷ വാര്‍ത്ത പങ്കുവച്ച് മണിക്കുട്ടന്‍അച്ഛന് സുഖമില്ലായിരുന്നു, അതുകൊണ്ടാണ് വൈകിയത്: ഒടുവില്‍ ആ സന്തോഷ വാര്‍ത്ത പങ്കുവച്ച് മണിക്കുട്ടന്‍

ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് കേരള കോണ്‍ഗ്രസ് ബി നേതാവ് കെ ബി ഗണേഷ് കുമാര്‍ ആരോപിച്ചു. നേരത്തെ പ്രദേശത്ത് കോണ്‍ഗ്രസുമായി സംഘര്‍ഷമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ഗണേഷ് കുമാറിന്റെ ആരോപണം. എന്നാല്‍ ആരോപണം കോണ്‍ഗ്രസ് നിഷേധിച്ചു.

Recommended Video

cmsvideo
പാര്‍ട്ടി കോണ്‍ഗ്രസില്‍ മൈക്കിളപ്പനായി പിണറായി വിജയന്‍, വൈറല്‍

English summary
Youth Front B leader killed during festival; KB Ganesh Kumar says Congress is behind Crime
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X