കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെയും പൊലീസുകാരുടെയും വീട് ആക്രമിക്കും; ഭീഷണിയുമായി യുവമോര്‍ച്ച നേതാവ്

Google Oneindia Malayalam News

കൊല്ലം: ഫിഷറിസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയെയും പൊലീസുകാര്‍ക്കെതിരെയും ഭീഷണിയുമായി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ശ്യാം രാജ് രംഗത്ത്. പൊലീസുകാരെയും മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെയും വീട് കയറി ആക്രമിക്കുമെന്നാണ് യുവമോര്‍ച്ച് നേതാവ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. മന്ത്രി കെടി ജലീല്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ കുണ്ടറയിലെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് യുവമോര്‍ച്ച നേതാവിന്റെ ഭീഷണി.

kollam

മന്ത്രിയും പൊലീസുകാരും അവരുടെ വീട്ടുകാരും എവിടെയാണെന്നും എപ്പോഴാണ് വീട്ടിലേക്ക് വരുന്നതെന്നും സംബന്ധിച്ച എല്ലാ വിവരങ്ങളും തങ്ങളുടെ പക്കലുണ്ടെന്നായിരുന്നു നേതാവിന്റെ ഭീഷണി. പൊലീസുകാര്‍ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ വീട്ടിലേക്ക് അകാരണമായി പൊലീസ് കയറുന്നുവെന്നും തിരിച്ചും അതേ നാണയില്‍ മറുപടി നല്‍കുമെന്നും ശ്യാം രാജ് പറഞ്ഞു.

ബിഹാറില്‍ കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം അധികാരം പിടിക്കും; ബിജെപിക്ക് കര്‍ഷകര്‍ മറുപടി പറയുമെന്ന് രാജീവ്ബിഹാറില്‍ കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം അധികാരം പിടിക്കും; ബിജെപിക്ക് കര്‍ഷകര്‍ മറുപടി പറയുമെന്ന് രാജീവ്

Recommended Video

cmsvideo
Kerala wins UN award for 'outstanding contribution' towards prevention | Oneindia Malayalam

നേരത്തെ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മന്ത്രി കെടി ജലീല്‍ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടെ കാറിന് കുറുകെ വണ്ടിയിട്ട് കരിങ്കൊടി കാണിച്ചതിനും അപകടപ്പെടുത്താന്‍ ശ്രമിച്ചെന്നുമായിരുന്നു കേസ്. ഈ കേസിന്റെ പശ്ചാത്തലത്തില്‍ യുമോര്‍ച്ച പ്രവര്‍ത്തകരുടെ വീട്ടിലേക്ക് പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് യുവമോര്‍ച്ച നേതാവിന്റെ വിമര്‍ശനം. അതേസമയം, പ്രസംഗവുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ല.

ജോൺസൺ& ജോൺസന്റെ കോവിഡ് വാക്സിൻ രോഗികളിൽ പ്രതിരോധ ശേഷി വർധിപ്പിക്കുന്നുവെന്ന് പഠനം: മൂന്നാംഘട്ടം ഉടൻജോൺസൺ& ജോൺസന്റെ കോവിഡ് വാക്സിൻ രോഗികളിൽ പ്രതിരോധ ശേഷി വർധിപ്പിക്കുന്നുവെന്ന് പഠനം: മൂന്നാംഘട്ടം ഉടൻ

കേന്ദ്രസര്‍ക്കാരിന്റെ ജിഎസ്ടി നിയമലംഘനം: ബിജെപിയെയും കേന്ദ്രത്തെയും വിമര്‍ശിച്ച് എംബി രാജേഷ്കേന്ദ്രസര്‍ക്കാരിന്റെ ജിഎസ്ടി നിയമലംഘനം: ബിജെപിയെയും കേന്ദ്രത്തെയും വിമര്‍ശിച്ച് എംബി രാജേഷ്

'സ്വത്തില്ല, ഒരു കാർ മാത്രം, കഴിയുന്നത് ഭാര്യയുടെ ചെലവിൽ', അവസ്ഥ കോടതിയിൽ പറഞ്ഞ് അനിൽ അംബാനി'സ്വത്തില്ല, ഒരു കാർ മാത്രം, കഴിയുന്നത് ഭാര്യയുടെ ചെലവിൽ', അവസ്ഥ കോടതിയിൽ പറഞ്ഞ് അനിൽ അംബാനി

English summary
Yuva Morcha state secretary shyam raj threatens Minister J Mersikuttyamma and police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X