കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് 104 പേർക്ക് കോവിഡ്: 97 പേർക്കും സമ്പർക്ക ബാധ, വിദേശത്ത് നിന്നെത്തിയ നാല് പേർക്ക് രോഗം!!

Google Oneindia Malayalam News

കോട്ടയം: കോട്ടയം ജില്ലയില്‍ 104 പേര്‍ കൂടി കോവിഡ് ബാധിതരായി. ഇതില്‍ 97 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. വിദേശത്തുനിന്ന് വന്ന മൂന്നു പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന നാലു പേരും രോഗബാധിതരായി. സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. 21 പേര്‍ക്ക് ഇവിടെ രോഗം ബാധിച്ചു. ഈരാറ്റുപേട്ട, മുണ്ടക്കയം-11 വീതം, വിജയപുരം-10, മീനടം-7, പാറത്തോട്-6, ചെമ്പ്-5, ആര്‍പ്പൂക്കര, കാഞ്ഞിരപ്പള്ളി, പനച്ചിക്കാട്-3 വീതം എന്നിവയാണ് സമ്പര്‍ക്ക രോഗികള്‍ കൂടുതലുള്ള മറ്റു സ്ഥലങ്ങള്‍. രോഗം ഭേദമായ 87 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 992 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 2807 പേര്‍ രോഗബാധിതരായി. 1812 പേര്‍ രോഗമുക്തി നേടി.

 കൊവിഡ് ജാഗ്രത: വഴിയോരത്തേയും വീട് കയറിയുള്ളതുമായ മത്സ്യ കച്ചവടമുള്‍പ്പടേയുള്ളവയ്ക്ക് നിരോധനം കൊവിഡ് ജാഗ്രത: വഴിയോരത്തേയും വീട് കയറിയുള്ളതുമായ മത്സ്യ കച്ചവടമുള്‍പ്പടേയുള്ളവയ്ക്ക് നിരോധനം

കോട്ടയം നാട്ടകം സ്വദേശിനി (68), കോട്ടയം നാട്ടകം സ്വദേശിനി (64), കോട്ടയം സ്വദേശിനി (27), കോട്ടയം സ്വദേശിനിയായ പെണ്‍കുട്ടി (11), കോട്ടയം സ്വദേശിനി (17), കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി (66), കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി (36), കോട്ടയം സ്വദേശിനി (49), കോട്ടയം മുള്ളന്‍കുഴി സ്വദേശിനി (32), കോട്ടയം താഴത്തങ്ങാടി സ്വദേശിനി(4), കോട്ടയം മുട്ടമ്പലം സ്വദേശിനി (29), കോട്ടയം സ്വദേശിനി (50), കോട്ടയം സ്വദേശി (45), കോട്ടയം മുട്ടമ്പലം സ്വദേശിനിയായ പെണ്‍കുട്ടി (7), കോട്ടയം മുള്ളന്‍കുഴി സ്വദേശിനി (25), കോട്ടയം സ്വദേശിയായ ആണ്‍കുട്ടി (13) എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചത് സമ്പർക്കത്തിലൂടെയാണ്.

corona5-15843375

കോട്ടയം മുട്ടമ്പലം സ്വദേശിയായ ആണ്‍കുട്ടി (10), കോട്ടയം മുള്ളന്‍കുഴി സ്വദേശി (19), കോട്ടയം സ്വദേശി (25), കോട്ടയം മുള്ളന്‍കുഴി സ്വദേശി (20), കോട്ടയം മൂലവട്ടം സ്വദേശി (48), ഈരാറ്റുപേട്ട സ്വദേശി (59), ഈരാറ്റുപേട്ട സ്വദേശിയായ ആണ്‍കുട്ടി (13), ഈരാറ്റുപേട്ട സ്വദേശി (55), ഈരാറ്റുപേട്ട സ്വദേശിനി (50), ഈരാറ്റുപേട്ട സ്വദേശി (17), ഈരാറ്റുപേട്ട സ്വദേശിനി (20), ഈരാറ്റുപേട്ട സ്വദേശി (40), ഈരാറ്റുപേട്ട സ്വദേശിനി (31), ഈരാറ്റുപേട്ട സ്വദേശി (40), ഈരാറ്റുപേട്ട സ്വദേശി (26), ഈരാറ്റുപേട്ട സ്വദേശിനിയായ പെണ്‍കുട്ടി (11), മുണ്ടക്കയം സ്വദേശിനി (66), മുണ്ടക്കയം സ്വദേശിനി (45), മുണ്ടക്കയം സ്വദേശിനി (38), മുണ്ടക്കയം സ്വദേശിനി (65) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

മുണ്ടക്കയം സ്വദേശിനിയായ പെണ്‍കുട്ടി (10), മുണ്ടക്കയം സ്വദേശി (60), മുണ്ടക്കയം സ്വദേശിനി (61), മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശിനി (60), മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശി (67), മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശിയായ ആണ്‍കുട്ടി (4), മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശിനിയായ പെണ്‍കുട്ടി (1), വിജയപുരം പാറമ്പുഴ സ്വദേശിനി ( 62 ), വിജയപുരം വടവാതൂര്‍ സ്വദേശി (59), വിജയപുരം സ്വദേശി (24), വിജയപുരം വടവാതൂര്‍ സ്വദേശി (23), വിജയപുരം സ്വദേശി (25), വിജയപുരം വടവാതൂര്‍ സ്വദേശി (51), വിജയപുരം വടവാതൂര്‍ സ്വദേശി (42), വിജയപുരം സ്വദേശിനി (27), വിജയപുരം വടവാതൂര്‍ സ്വദേശി (39) എന്നിവർക്കും സമ്പർക്കം മുഖേനയാണ് രോഗം സ്ഥിരീകരിച്ചത്.

Recommended Video

cmsvideo
India May Get Oxford's COVID-19 Vaccine In December‌ | Oneindia Malayalam

വിജയപുരം വടവാതൂര്‍ സ്വദേശി (32), മീനടം സ്വദേശിനിയായ പെണ്‍കുട്ടി (3), മീനടം സ്വദേശിനി (22), മീനടം സ്വദേശിനി (43), മീനടം സ്വദേശി (69), മീനടം സ്വദേശിനിയായ പെണ്‍കുട്ടി (3), മീനടം സ്വദേശിനി (37), മീനടം സ്വദേശി (50), പാറത്തോട് സ്വദേശിയായ ആണ്‍കുട്ടി (10), പാറത്തോട് സ്വദേശിയായ ആണ്‍കുട്ടി (7), പാറത്തോട് സ്വദേശിനി (38), പാറത്തോട് സ്വദേശിനി (75), പാറത്തോട് സ്വദേശിനിയായ പെണ്‍കുട്ടി (6), പാറത്തോട് സ്വദേശിനി (35), ചെമ്പ് ബ്രഹ്മമംഗലം സ്വദേശിനി (78), ചെമ്പ് ബ്രഹ്മമംഗലം സ്വദേശി (25), ചെമ്പ് ബ്രഹ്മമംഗലം സ്വദേശി (52), ചെമ്പ് ബ്രഹ്മമംഗലം സ്വദേശി (20), ചെമ്പ് കാട്ടിക്കുന്ന് സ്വദേശി (27), ആര്‍പ്പൂക്കര സ്വദേശിനി (50) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

ആര്‍പ്പൂക്കര സ്വദേശി (25), ആര്‍പ്പൂക്കര സ്വദേശി (29), കാഞ്ഞിരപ്പള്ളി സ്വദേശി (30), കാഞ്ഞിരപ്പള്ളി സ്വദേശി (24), കാഞ്ഞിരപ്പള്ളി സ്വദേശിനിയായ പെണ്‍കുട്ടി (3), പനച്ചിക്കാട് പാത്താമുട്ടം സ്വദേശിനി (68), പനച്ചിക്കാട് പാത്താമുട്ടം സ്വദേശിനിയായ പെണ്‍കുട്ടി (4), പനച്ചിക്കാട് സ്വദേശിനി (38), കോരുത്തോട് സ്വദേശിനി (35), കോരുത്തോട് സ്വദേശി(42), ഉഴവൂര്‍ സ്വദേശിനി (37), ഉഴവൂര്‍ സ്വദേശി ( 66), അതിരമ്പുഴ സ്വദേശി (42), അതിരമ്പുഴ സ്വദേശി (21), മാടപ്പള്ളി സ്വദേശി (60), മാടപ്പളളി സ്വദേശിനി (42), അയര്‍ക്കുന്നം തിരുവഞ്ചൂര്‍ സ്വദേശിയായ ആണ്‍കുട്ടി (10), കറുകച്ചാല്‍ ചമ്പക്കര സ്വദേശിനി (24) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

കിടങ്ങൂര്‍ സ്വദേശി (78), കുറവിലങ്ങാട് സ്വദേശിനി (49), നീണ്ടൂര്‍ സ്വദേശിനി (24), തലപ്പലം സ്വദേശി (26), ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി (30), വൈക്കം കുലശേഖരമംഗലം സ്വദേശി (68), വാഴപ്പള്ളി സ്വദേശി (46), ദുബായില്‍ നിന്നെത്തിയ തലയാഴം സ്വദേശി (28), മസ്ക്കറ്റില്‍ നിന്നെത്തിയ ഏറ്റുമാനൂര്‍ സ്വദേശി, കുവൈറ്റില്‍ നിന്നെത്തിയ ഏറ്റുമാനൂര്‍ സ്വദേശി (37), തമിഴ് നാട്ടില്‍ നിന്ന് എത്തിയ ചങ്ങനാശേരി സ്വദേശിനി (25), പശ്ചിമ ബംഗാളില്‍ നിന്നെത്തിയ വാഴപ്പള്ളി സ്വദേശി (26), തമിഴ് നാട്ടില്‍ നിന്ന് എത്തിയ മാടപ്പളളി സ്വദേശി (37), തമിഴ് നാട്ടില്‍ നിന്ന് എത്തിയ മാടപ്പള്ളി സ്വദേശിനി (37) എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

English summary
104 New Coronavirus cases in Kottayam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X