• search
  • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കോട്ടയത്ത് 119 പേർക്ക് കൊവിഡ്: 118 പേർക്കും സമ്പർക്കത്തിലൂടെ രോഗം!! 1589 പേർ ചികിത്സയിൽ!!

കോട്ടയം: കോട്ടയം ജില്ലയില്‍ 119 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 118 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ആകെ 1573 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. പുതിയ രോഗികളില്‍ 12 പേര്‍ ഈരാറ്റുപേട്ട സ്വദേശികളാണ്. കോട്ടയം മുനിസിപ്പാലിറ്റിയില്‍ 11 പേര്‍ വൈറസ് ബാധിതരായി. ഏറ്റുമാനൂര്‍-9, അയ്മനം, ചങ്ങനാശേരി-6 വീതം, എരുമേലി, കരൂര്‍, മീനടം, പാമ്പാടി, തലയാഴം-4 വീതം എന്നിവയാണ് സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങള്‍. രോഗം ഭേദമായ 128 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 1589 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 4681 പേര്‍ രോഗബാധിതരായി. 3059 പേര്‍ രോഗമുക്തി നേടി.

ആലപ്പുഴയില്‍ 131 പേര്‍ക്ക് കൊവിഡ്: 116 കേസുകളും സമ്പര്‍ക്കത്തില്‍, ആകെ 1388 പേര്‍ ചികിത്സയില്‍

ഈരാറ്റുപേട്ട സ്വദേശി (47), ഈരാറ്റുപേട്ട സ്വദേശി (59), ഈരാറ്റുപേട്ട സ്വദേശിനി (32), ഈരാറ്റുപേട്ട കടുവാമുഴി സ്വദേശി (33), ഈരാറ്റുപേട്ട സ്വദേശി (18), ഈരാറ്റുപേട്ട നടക്കല്‍ സ്വദേശി (59), ഈരാറ്റുപേട്ട സ്വദേശി (40), ഈരാറ്റുപേട്ട സ്വദേശിനി (40), ഈരാറ്റുപേട്ട സ്വദേശി (23), ഈരാറ്റുപേട്ട സ്വദേശിനി(80), ഈരാറ്റുപേട്ട സ്വദേശി (60), ഈരാറ്റുപേട്ട സ്വദേശി (35), കോട്ടയം ചുങ്കം സ്വദേശി(23), കോട്ടയം തിരുനക്കര സ്വദേശി (56), കോട്ടയം വേളൂര്‍ സ്വദേശി (24), കോട്ടയം കാരാപ്പുഴ സ്വദേശിനി (11), കോട്ടയം കാരാപ്പുഴ സ്വദേശിയായ ആണ്‍കുട്ടി(2), കോട്ടയം കാരാപ്പുഴ സ്വദേശിനി (35) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

കോട്ടയം കോടിമത സ്വദേശി (25), കോട്ടയം സ്വദേശി (28), കോട്ടയം സ്വദേശി (33), കോട്ടയം നാഗമ്പടം സ്വദേശി(22), കോട്ടയം താഴത്തങ്ങാടി സ്വദേശിനി(28), ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശിനി(68), ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശി (22), ഏറ്റുമാനൂര്‍ സ്വദേശി (18), ഏറ്റുമാനൂര്‍ പുന്നത്തുറ സ്വദേശി (58), ഏറ്റുമാനൂര്‍ സ്വദേശി (21), ഏറ്റുമാനൂര്‍ സ്വദേശിനി(61), ഏറ്റുമാനൂര്‍ വടക്കേനട സ്വദേശിനിയായ പെണ്‍കുട്ടി (2), ഏറ്റുമാനൂര്‍ വടക്കേനട സ്വദേശി (60), ഏറ്റുമാനൂര്‍ സ്വദേശി (51), അയ്മനം മരിയാതുരുത്ത് സ്വദേശിനി (36), അയ്മനം മരിയാതുരുത്ത് സ്വദേശിനിയായ പെണ്‍കുട്ടി (13), അയ്മനം മരിയാതുരുത്ത് സ്വദേശിയായ ആണ്‍കുട്ടി (10) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

അയ്മനം മരിയാതുരുത്ത് സ്വദേശിനി (87), അയ്മനം മരിയാതുരുത്ത് സ്വദേശിനി (56), അയ്മനം പരിപ്പ് സ്വദേശി(83), ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശി (38), ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശിയായ ആണ്‍കുട്ടി (11), ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശി (69), ചങ്ങനാശേരി പെരുന്ന സ്വദേശിനി (51), ചങ്ങനാശേരി പുഴവാത് സ്വദേശിനിയായ പെണ്‍കുട്ടി (10), ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശി (38), എരുമേലി സ്വദേശി (44), എരുമേലി സ്വദേശി( 24), എരുമേലി സ്വദേശിനി (32), എരുമേലി ചെറുവള്ളി എസ്റ്റേറ്റ് സ്വദേശിനി(59) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

കരൂര്‍ സ്വദേശി (34), കരൂര്‍ വള്ളിച്ചിറ സ്വദേശി (16), കരൂര്‍ വള്ളിച്ചിറ സ്വദേശി (24), കരൂര്‍ സ്വദേശി (43), മീനടം സ്വദേശി (82), മീനടം സ്വദേശിനി(20), മീനടം സ്വദേശിനിയായ പെണ്‍കുട്ടി(11), മീനടം സ്വദേശിനി(54), പാമ്പാടി സ്വദേശിനി (50), പാമ്പാടി സ്വദേശി (61), പാമ്പാടി സ്വദേശിനി(30), പാമ്പാടി വെള്ളൂര്‍ സ്വദേശി (45), പുതുപ്പള്ളി സ്വദേശിനി (33), പുതുപ്പള്ളി സ്വദേശിനി (61), പുതുപ്പള്ളി സ്വദേശി (26), പുതുപ്പള്ളി സ്വദേശിനി(67), തലപ്പലം സ്വദേശിനി (53), തലയാഴം സ്വദേശിനി (48), തലയാഴം സ്വദേശിനിയായ പെണ്‍കുട്ടി (15), തലയാഴം സ്വദേശിനി (51) എന്നിവർക്കും സമ്പർക്കം മുഖേനയാണ് കൊവിഡ് സ്ഥിരീകരിച്ചത്.

മുണ്ടക്കയം സ്വദേശി (65), മുണ്ടക്കയം സ്വദേശിനി(76), മുണ്ടക്കയം സ്വദേശി ( 65), അതിരമ്പുഴ സ്വദേശി (19), അതിരമ്പുഴ സ്വദേശിനി(82), അതിരമ്പുഴ സ്വദേശിനി (39), കാണക്കാരി സ്വദേശി(40), കാണക്കാരി സ്വദേശി (34), കാണക്കാരി സ്വദേശിനി(57), വെളിയന്നൂര്‍ പുതുവേലി സ്വദേശിനി(74), വെളിയന്നൂര്‍ സ്വദേശിനി(44), വെളിയന്നൂര്‍ സ്വദേശി(28), അയര്‍ക്കുന്നം നീറിക്കാട് സ്വദേശിനി (55), അയര്‍ക്കുന്നം സ്വദേശിനി (56), അയര്‍ക്കുന്നം നീറിക്കാട് സ്വദേശിനി(33), ആര്‍പ്പുക്കര ചീപ്പുങ്കല്‍ സ്വദേശി(71), ആര്‍പ്പുക്കര സ്വദേശിനി(46) എന്നിവർക്കും സമ്പർക്കം മുഖേനയാണ് രോഗം സ്ഥിരീകരിച്ചത്.

മാടപ്പള്ളി മാമൂട് സ്വദേശിയായ ആണ്‍കുട്ടി(2), മാടപ്പള്ളി മാമൂട് സ്വദേശിനി(26), നെടുംകുന്നം സ്വദേശിനി (62), നെടുംകുന്നം സ്വദേശിനി(54), പാലാ മൂന്നാനി സ്വദേശി(42), പാലാ മൂന്നാനി സ്വദേശി (62), പനച്ചിക്കാട് പൂവന്തുരുത്ത് സ്വദേശി (24), പനച്ചിക്കാട് പാത്താമുട്ടം സ്വദേശി(22), തിടനാട് കാളകെട്ടി സ്വദേശിനി (23), തിടനാട് കാളകെട്ടി സ്വദേശിനിയായ പെണ്‍കുട്ടി(1), തൃക്കൊടിത്താനം സ്വദേശി (30), തൃക്കൊടിത്താനം സ്വദേശിനി (52), ഉഴവൂര്‍ സ്വദേശി(33), ഉഴവൂര്‍ സ്വദേശി (46), വാഴപ്പള്ളി വെരൂര്‍ സ്വദേശി (32), വാഴപ്പള്ളി സ്വദേശി(24) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

കങ്ങഴ സ്വദേശി (23), കങ്ങഴ പത്തനാട് സ്വദേശി(33), അകലക്കുന്നം മറ്റക്കര സ്വദേശി (41), കടുത്തുരുത്തി പൂഴിക്കോല്‍ സ്വദേശി(49), കൂട്ടിക്കല്‍ സ്വദേശിനി (49) , കുമരകം സ്വദേശിനിയായ പെണ്‍കുട്ടി (5), കുറവിലങ്ങാട് പകലോമറ്റം സ്വദേശി(49), പായിപ്പാട് സ്വദേശി(30), കുറിച്ചി സ്വദേശി (35), വിജയപുരം മാങ്ങാനം സ്വദേശി(56), പൂഞ്ഞാര്‍ തെക്കേക്കര സ്വദേശി(56), തലയോലപ്പറമ്പ് പൊതി സ്വദേശി (35), തിരുവാര്‍പ്പ് കിളിരൂര്‍ സ്വദേശിയായ ആണ്‍കുട്ടി (2), ടിവി പുരം ചെമ്മനത്തുകര സ്വദേശിനി (21), വാഴൂര്‍ സ്വദേശിയായ ആണ്‍കുട്ടി (2), ഇടുക്കി പശുപ്പാറ സ്വദേശി (54), ആലപ്പുഴ കാവാലം സ്വദേശി (50), മുബൈയില്‍നിന്ന് എത്തിയ കുറവിലങ്ങാട് കോഴ സ്വദേശി (50) എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചത്.

English summary
119 Coronavirus cases in Kottayam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X