എറണാകുളത്ത് 12 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്: 893 പേർക്കും വൈറസ് ബാധ
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 893 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. 812 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഉറവിടമറിയാത്ത 63 കേസുകളും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 12 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കറുകുറ്റി 30, പാറക്കടവ് 29, തൃക്കാക്കര 27, ചൂർണ്ണിക്കര 26, തൃപ്പൂണിത്തുറ 26, കവളങ്ങാട് 24, കളമശ്ശേരി 20, പായിപ്ര 19, മുടക്കുഴ 19, രായമംഗലം 19, വടുതല 18, കടുങ്ങല്ലൂർ 17, കാലടി 17, പിണ്ടിമന 17, മഞ്ഞപ്ര 17 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 761 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.
എടക്കാട്ടുവയൽ 16, ഒക്കൽ 16, ഐക്കാരനാട് 15, മൂക്കന്നൂർ 15, അയ്യമ്പുഴ 14, മഴുവന്നൂർ 14, അങ്കമാലി 13, ആലുവ 13, കുന്നുകര 13, കരുമാലൂർ 12, എടത്തല 11, കൂവപ്പടി 11, വാരപ്പെട്ടി 11, ശ്രീമൂലനഗരം 11, കടവന്ത്ര 10, കലൂർ 10, ചേരാനല്ലൂർ 10, നെടുമ്പാശ്ശേരി 10, പോത്താനിക്കാട് 10, കോട്ടുവള്ളി 9, മൂവാറ്റുപുഴ 9, ആമ്പല്ലൂർ 8, ഏലൂർ 8, കിഴക്കമ്പലം 8, പല്ലാരിമംഗലം 8, വൈറ്റില 8, ആലങ്ങാട് 7, എളംകുന്നപ്പുഴ 7, കാഞ്ഞൂർ 7, കീരംപാറ 7, കുന്നത്തുനാട് 7, ചെല്ലാനം 7, ഞാറക്കൽ 7, പാലാരിവട്ടം 7, ആരക്കുഴ 6, ഇലഞ്ഞി 6, കോതമംഗലം 6 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
നെല്ലിക്കുഴി 6, പള്ളിപ്പുറം 6, പുത്തൻവേലിക്കര 6, മാറാടി 6, മുണ്ടംവേലി 6, മുളന്തുരുത്തി 6, വരാപ്പുഴ 6, കീഴ്മാട് 5, കുട്ടമ്പുഴ 5, പള്ളുരുത്തി 5, പിറവം 5, മരട് 5, മലയാറ്റൂർ നീലീശ്വരം 5, വെങ്ങോല 5, അതിഥി തൊഴിലാളി 2 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കുമ്പളം, കുഴിപ്പള്ളി, തുറവൂർ, നോർത്തുപറവൂർ, പെരുമ്പാവൂർ, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, അശമന്നൂർ, ആയവന, ആവോലി, ഇടപ്പള്ളി, എടവനക്കാട്, എറണാകുളം നോർത്ത്, എളമക്കര, കുമ്പളങ്ങി, കോട്ടപ്പടി, ചോറ്റാനിക്കര, തിരുവാണിയൂർ, തേവര, പൈങ്ങോട്ടൂർ, പോണേക്കര, മുളവുകാട്, വടവുകോട്, വാളകം, വാഴക്കുളം, ചേന്ദമംഗലം, തമ്മനം, തോപ്പുംപടി, നായരമ്പലം, പനമ്പള്ളി നഗർ, പാമ്പാക്കുട, പൂണിത്തുറ, പെരുമ്പടപ്പ്, മഞ്ഞള്ളൂർ, മണീട്, വെണ്ണല, ഇടക്കൊച്ചി, ഉദയംപേരൂർ, എറണാകുളം സൗത്ത്, ഏഴിക്കര, കടമക്കുടി, കരുവേലിപ്പടി, കല്ലൂർക്കാട്, ചെങ്ങമനാട്, തിരുമാറാടി, പച്ചാളം, വടക്കേക്കര, വേങ്ങൂർ.












Click it and Unblock the Notifications