കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് കൊവിഡ് വ്യാപനത്തിൽ ആശങ്ക കുറയുന്നു: 145 പേർക്ക് വൈറസ് ബാധ, 861 പേർക്ക് രോഗമുക്തി

Google Oneindia Malayalam News

കോട്ടയം: കോട്ടയം ജില്ലയില്‍ 145 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 144 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഒരാള്‍ രോഗബാധിതനായി. പുതിയതായി 2010 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 67 പുരുഷന്‍മാരും 67 സ്ത്രീകളും 11 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 21 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

സഹകരണ കോളേജുകളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍സഹകരണ കോളേജുകളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

861 പേര്‍ രോഗമുക്തരായി. 4161 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 77426 പേര്‍ കോവിഡ് ബാധിതരായി. 73085 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 17783 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ കോട്ടയം 37, ഏറ്റുമാനൂര്‍ 11, ഞീഴൂര്‍, ചങ്ങനാശേരി 8, മുണ്ടക്കയം, വൈക്കം 5 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

 999-1585205160-1

പാലാ, പായിപ്പാട്, കാഞ്ഞിരപ്പള്ളി, അയര്‍ക്കുന്നം 4, രാമപുരം, തൃക്കൊടിത്താനം, അതിരമ്പുഴ, കുറവിലങ്ങാട്, കടുത്തുരുത്തി, മരങ്ങാട്ടുപിള്ളി 3, നീണ്ടൂര്‍, പാമ്പാടി, കങ്ങഴ, കുറിച്ചി, തലയോലപ്പറമ്പ്, മാഞ്ഞൂര്‍, ചിറക്കടവ് 2, ഉദയനാപുരം,മീനച്ചില്‍, വാഴൂര്‍, മുളക്കുളം, തിടനാട്, ചെമ്പ്, കിടങ്ങൂര്‍, മുത്തോലി, വെള്ളൂര്‍, മാടപ്പള്ളി, ആര്‍പ്പൂക്കര, കല്ലറ, കറുകച്ചാല്‍, മണര്‍കാട്, ഉഴവൂര്‍, ഈരാറ്റുപേട്ട, വാഴപ്പള്ളി, പള്ളിക്കത്തോട്, വെളളാവൂര്‍, അയ്മനം, വിജയപുരം, കരൂര്‍, ടിവിപുരം 1 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

English summary
145 New Coronavirus cases in Kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X