കോട്ടയത്ത് 160 പേർക്ക് കൊവിഡ്: 158 പേർക്കും സമ്പർക്കത്തിലൂടെ രോഗം, ഒരു ആരോഗ്യപ്രവർത്തകയ്ക്കും രോഗം
കോട്ടയം: കോട്ടയം ജില്ലയില്‍ 160 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 158 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയേറ്റിട്ടുള്ളത്. ഒരു ആരോഗ്യ പ്രവര്‍ത്തകയും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്ന ഒരാളും രോഗബാധിതരായിട്ടുണ്ട്. ആകെ 2260 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. പുതിയ രോഗികളില്‍ 21 പേര്‍ കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. എരുമേലി -15, ഈരാറ്റുപേട്ട-14, ഉഴവൂര്‍, നെടുംകുന്നം-9 വീതം, ചങ്ങനാശേരി-7, പുതുപ്പള്ളി, പാമ്പാടി, കൂരോപ്പട, മാടപ്പള്ളി-6 വീതം എന്നിവയാണ് സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവർ കൂടുതലുള്ള മറ്റു സ്ഥലങ്ങള്‍. അതേസമയം ഇന്ന് രോഗം ഭേദമായ 111 പേർ കൂടി ആശുപത്രി വിട്ടു. നിലവില്‍ 1543 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 4353 പേര്‍ രോഗബാധിതരായി. 2807 പേര്‍ രോഗമുക്തി നേടി. ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക(24) എന്നിവർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കോട്ടയം മറിയപ്പിള്ളി സ്വദേശി (43), കോട്ടയം പെരുമ്പായിക്കാട് സ്വദേശി (36), കോട്ടയം നാഗമ്പടം സ്വദേശി (22), കോട്ടയം പന്നിമറ്റം സ്വദേശി (21),കോട്ടയം പന്നിമറ്റം സ്വദേശി (46), കോട്ടയം പാക്കില്‍ സ്വദേശി (41), കോട്ടയം പാക്കില്‍ സ്വദേശിയായ പെണ്‍കുട്ടി (11), കോട്ടയം പാക്കില്‍ സ്വദേശിനി (65), കോട്ടയം മറിയപ്പള്ളി സ്വദേശിനി (60),കോട്ടയം കാരാപ്പുഴ സ്വദേശിനി (6), കോട്ടയം വേളൂര്‍ സ്വദേശി (42), കോട്ടയം മരിയാതുരുത്ത് സ്വദേശി (42), കോട്ടയം മരിയാതുരുത്ത് സ്വദേശി (78), കോട്ടയം കുമാരനല്ലൂര്‍ സ്വദേശിനി (46), കോട്ടയം വേളൂര്‍ സ്വദേശിനി (50), കോട്ടയം കുമാരനല്ലൂര്‍ സ്വദേശിനി (67), കോട്ടയം സ്വദേശി (56) എന്നിവർക്ക് ഇന്ന് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കോട്ടയം വേളൂര്‍ സ്വദേശിനി (38), കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി (54), കോട്ടയം കോടിമത പച്ചക്കറി മാര്‍ക്കറ്റിലെ തൊഴിലാളി (40), കോട്ടയം കോടിമത പച്ചക്കറി മാര്‍ക്കറ്റിലെ തൊഴിലാളി (44), ഈരാറ്റുപേട്ട സ്വദേശിനി (46), ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശി (19), ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശി (15), ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശി (60) , ഈരാറ്റുപേട്ട സ്വദേശി (27), ഈരാറ്റുപേട്ട സ്വദേശി (57), ഈ രാറ്റുപേട്ട സ്വദേശി (14), ഈരാറ്റുപേട്ട സ്വദേശി (42), ഈരാറ്റുപേട്ട സ്വദേശിനി (16), ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശി (68), ഈരാറ്റുപേട്ട സ്വദേശിനി (35), ഈരാറ്റുപേട്ട സ്വദേശി (65), ഈരാറ്റുപേട്ട സ്വദേശിനി (23), ഈരാറ്റുപേട്ട സ്വദേശി (33), എരുമേലി ചെരിവുപുറം സ്വകാര്യ ഫാക്ടറിയിലെ ജീവനക്കാരായ 10 പേര്‍ എന്നിവർക്കും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
എരുമേലി സ്വദേശി (39), എരുമേലി സ്വദേശി (27), എരുമേലി ചെറുവള്ളി എസ്റ്റേറ്റ് സ്വദേശിനി (47), എരുമേലി സ്വദേശിനി(24), എരുമേലി സ്വദേശിനി(26), ഉഴവൂര്‍ സ്വദേശി (46), ഉഴവൂര്‍ സ്വദേശി (26), ഉഴവൂര്‍ സ്വദേശിനി (85), ഉഴവൂര്‍ സ്വദേശി (50), ഉഴവൂര്‍ സ്വദേശി (54), ഉഴവൂര്‍ സ്വദേശി (14), ഉഴവൂര്‍ സ്വദേശിനി (30), ഉഴവൂര്‍ സ്വദേശിനി (21), ഉഴവൂര്‍ സ്വദേശിയായ ആണ്‍കുട്ടി (2), നെടുംകുന്നം സ്വദേശി (52), നെടുംകുന്നം സ്വദേശിനി (43), നെടുംകുന്നം സ്വദേശിനിയായ പെണ്‍കുട്ടി (10) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
നെടുംകുന്നം സ്വദേശിനി (42), നെടുംകുന്നം സ്വദേശി (82), നെടുംകുന്നം പന്ത്രണ്ടാം മൈല്‍ സ്വദേശിനി (80), നെടുംകുന്നം സ്വദേശി (47), നെടുംകുന്നം സ്വദേശിനി(29), നെടുംകുന്നം സ്വദേശിനിയായ പെണ്‍കുട്ടി(4), ചങ്ങനാശേരി സ്വദേശി (25), ചങ്ങനാശേരി സ്വദേശിനി (23), ചങ്ങനാശേരി പെരുന്ന സ്വദേശി (26), ചങ്ങനാശേരി പെരുന്ന സ്വദേശി (60), ചങ്ങനാശേരി സ്വദേശിനി (50), ചങ്ങനാശേരി സ്വദേശി (43), ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശിനി (54), പുതുപ്പള്ളി പയ്യപ്പാടി സ്വദേശി (39), പുതുപ്പള്ളി പയ്യപ്പാടി സ്വദേശി (45) എന്നിവർക്കും ഇന്ന് സമ്പർക്കം മുഖേനയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
പുതുപ്പള്ളി പയ്യപ്പാടി സ്വദേശി (75), പുതുപ്പള്ളി പയ്യപ്പാടി സ്വദേശി (16), പുതുപ്പള്ളി ഇരവിനല്ലൂര്‍ സ്വദേശി (38)
, പുതുപ്പള്ളി സ്വദേശി (57), പാമ്പാടി പൂതകുഴി സ്വദേശിനി (30), പാമ്പാടി സ്വദേശി (43), പാമ്പാടി പൊത്തന്‍പുറം സ്വദേശി (18), പാമ്പാടി കാളച്ചന്ത സ്വദേശി (38), പാമ്പാടി പങ്ങട സ്വദേശി (36), പാമ്പാടി സ്വദേശി (29), കൂരോപ്പട കോത്തലയിലെ സ്വകാര്യ സ്ഥാപനത്തിലെ തൊഴിലാളികളായ അഞ്ചു പേര്‍, കൂരോപ്പട സ്വദേശി (22), മാടപ്പള്ളി കുറുമ്പനാടം സ്വദേശി (55), മാടപ്പള്ളി സ്വദേശിയായ പെണ്‍കുട്ടി (4) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിട്ടുള്ളത്.
മാടപ്പള്ളി സ്വദേശിനി (30), മാടപ്പള്ളി മാമ്മൂട് സ്വദേശിനി (45), മാടപ്പള്ളി സ്വദേശി (37), മാടപ്പളളി മുതലപ്പാറ സ്വദേശി (30),ഏറ്റുമാനൂര്‍ വടക്കേനട സ്വദേശി (66), ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശി (59), ഏറ്റുമാനൂര്‍ തെള്ളകം സ്വദേശിയായ ആണ്‍കുട്ടി (9 ), ഏറ്റുമാനൂര്‍ തെള്ളകം സ്വദേശിനി (37), ഏറ്റുമാനൂര്‍ തെള്ളകം സ്വദേശിനി (67), വാഴപ്പള്ളി സ്വദേശി (40), വാഴപ്പള്ളി സ്വദേശി (65), വാഴപ്പളളി വെരൂര്‍ സ്വദേശിനി(50), വാഴപ്പളളി വെരൂര്‍ സ്വദേശി (56), വാഴപ്പള്ളി വെരൂര്‍ സ്വദേശിനി (95), വെള്ളാവൂര്‍ സ്വദേശി (23), വെള്ളാവൂര്‍ ഏറത്തുവടകര സ്വദേശിനി (46), വെളളാവൂര്‍ സ്വദേശി (22), വെള്ളാവൂര്‍ സ്വദേശിനി (48), വെള്ളാവൂര്‍ ഏറത്തുവടകര സ്വദേശിനി (43) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
വിജയപുരം പാറമ്പുഴ സ്വദേശി (40), വിജയപുരം പാറമ്പുഴ സ്വദേശിയായ ആണ്‍കുട്ടി (6), വിജയപുരം സ്വദേശി (21), വിജയപുരം സ്വദേശി (14), മണര്‍കാട് സ്വദേശിനി (31), മണര്‍കാട് സ്വദേശി (31)മണര്‍കാട് സ്വദേശി (26), മണര്‍കാട് സ്വദേശി (30), തിരുവാര്‍പ്പ് കുമ്മനം സ്വദേശി (31), തിരുവാര്‍പ്പ് കിളിരൂര്‍ സ്വദേശിനി (25), തിരുവാര്‍പ്പ് പുത്തനങ്ങാടി സ്വദേശിനി (58), തിരുവാര്‍പ്പ് കുമ്മനം സ്വദേശിനി (45), തൃക്കൊടിത്താനം സ്വദേശി (38), തൃക്കൊടിത്താനം സ്വദേശിയായ ആണ്‍ കുട്ടി (11) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിട്ടുള്ളത്.
തൃക്കൊടിത്താനം സ്വദേശിനി (84), പൂഞ്ഞാര്‍ തെക്കേക്കര സ്വദേശിനി (41), പൂഞ്ഞാര്‍ തെക്കേക്കര സ്വദേശി (50), പൂഞ്ഞാര്‍ തെക്കേക്കര സ്വദേശിനി (14), കങ്ങഴ സ്വദേശിനിയായ പെണ്‍കുട്ടി (11), കങ്ങഴ സ്വദേശി (35), കരൂര്‍ സ്വദേശി (29), കരൂര്‍ ഇടനാട് സ്വദേശി (35), കുറിച്ചി സ്വദേശിനി (42), കുറിച്ചി സ്വദേശിനി (65), മീനടം സ്വദേശി (71), മീനടം സ്വദേശിനി (60), പനച്ചിക്കാട് മൂലവട്ടം സ്വദേശിനി (56), പനച്ചിക്കാട് മൂലവട്ടം സ്വദേശി (60) എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചത് സമ്പർക്കത്തിലൂടെയാണ്.
പൂഞ്ഞാര്‍ സ്വദേശി (34), പൂഞ്ഞാര്‍ സ്വദേശിനി (37), അകലക്കുന്നം മുഴൂര്‍ സ്വദേശിനി (22), ആര്‍പ്പൂക്കര സ്വദേശി (23), അതിരമ്പുഴ സ്വദേശി (27), അയര്‍ക്കുന്നം സ്വദേശി (29), അയ്മനം കൊഴുക്കുള്ളി സ്വദേശിനി (24), ചിറക്കടവ് പൊന്‍കുന്നം സ്വദേശിനി (37), കുമരകം സ്വദേശി (34), തലനാട് സ്വദേശി (45), വൈക്കം സ്വദേശി (58), വാകത്താനം സ്വദേശി (24), വാഴൂര്‍ കാനം സ്വദേശി (26), ഇത്തിത്താനം സ്വദേശിനി (44) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
പത്തനംതിട്ട സ്വദേശി(33), കോഴിക്കോട് പേരാമ്പ്ര സ്വദേശിനി(42), ചെന്നൈയില്‍ നിന്നെത്തിയ എലിക്കുളം സ്വദേശി (29) എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിരുന്നു.












Click it and Unblock the Notifications