Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് 161 പേര്‍ക്ക് കൂടി കൊവിഡ്: 169 പേര്‍ക്ക് രോഗമുക്തി, ആരോഗ്യപ്രവർത്തകനും വൈറസ് ബാധ

കോട്ടയം: കോട്ടയം ജില്ലയില്‍ 161 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 156 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്ത് നിന്നെത്തിയ അഞ്ചു പേര്‍ രോഗബാധിതരായി. പുതിയതായി 3662 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 73 പുരുഷന്‍മാരും 74 സ്ത്രീകളും 14 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 27 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

169 പേര്‍ രോഗമുക്തരായി. 2103 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 81890 പേര്‍ കോവിഡ് ബാധിതരായി. 79584 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 10986 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
കോട്ടയം 12, ഏറ്റുമാനൂര്‍ 11, ചങ്ങനാശേരി 10, പാമ്പാടി, തലയോലപ്പറമ്പ് 9, പാലാ 8, ആര്‍പ്പൂക്കര, മുത്തോലി 6, ഈരാറ്റുപേട്ട,,പള്ളിക്കത്തോട്, തലയാഴം, തൃക്കൊടിത്താനം, മരങ്ങാട്ടുപിള്ളി 5 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

coran-093-1583

പാറത്തോട്, മുണ്ടക്കയം, അകലക്കുന്നം 4, പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, വാഴപ്പള്ളി, കുറിച്ചി, കറുകച്ചാല്‍, എലിക്കുളം, ടി.വി പുരം,ഞീഴൂര്‍, കുമരകം - 3, കിടങ്ങൂര്‍, മണിമല, മീനടം, രാമപുരം, ഭരണങ്ങാനം - 2, വെള്ളൂര്‍, കൂരോപ്പട, തീക്കോയി, മീനച്ചില്‍, അതിരമ്പുഴ, കരൂര്‍, അയ്മനം, പനച്ചിക്കാട്, ചിറക്കടവ്, മാടപ്പളളി, തിരുവാര്‍പ്പ്, പൂഞ്ഞാര്‍, പായിപ്പാട്,
മുളക്കുളം, കുറവിലങ്ങാട്, മറവന്തുരുത്തിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+