കോട്ടയത്ത് 2062 പേർക്ക് കൊവിഡ്: ഒരു ആരോഗ്യപ്രവർത്തകനും വൈറസ് ബാധ
കോട്ടയം: കോട്ടയം ജില്ലയില്‍ പുതിയതായി 2062 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2051 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനുമുണ്ട്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 11 പേര്‍ രോഗബാധിതരായി. പുതിയതായി 8604 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 23.96 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 975 പുരുഷന്‍മാരും 864 സ്ത്രീകളും 223 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 322 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 694 പേര്‍ രോഗമുക്തരായി. 15641 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 105168 പേര്‍ കോവിഡ് ബാധിതരായി. 88644 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 36998 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്. കോട്ടയം 291, മുണ്ടക്കയം 80, വാകത്താനം 70, പാമ്പാടി- 67, ഏറ്റുമാനൂർ 56, എരുമേലി 54, ചിറക്കടവ്, കടുത്തുരുത്തി, മുളക്കുളം 52, പാലാ, കറുകച്ചാൽ 46, പനച്ചിക്കാട്, ഞീഴൂർ 45, രാമപുരം, ചങ്ങനാശേരി 42, കാഞ്ഞിരപ്പള്ളി, മാഞ്ഞൂർ38, നീണ്ടൂർ, പൂഞ്ഞാർ 36 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

പൂഞ്ഞാർ തെക്കേക്കര, വാഴൂർ 35, അതിരമ്പുഴ 34, വെള്ളൂർ 32, എലിക്കുളം, വൈക്കം, കരൂർ 29, ഉദയനാപുരം, ഭരണങ്ങാനം 26, ചെമ്പ്, അയ്മനം -25, അയർക്കുന്നം, ആർപ്പൂക്കര - 24, ഈരാറ്റുപേട്ട 23, പുതുപ്പള്ളി 22, കടനാട് 21, മുത്തോലി, മണർകാട് - 19, തീക്കോയി, മറവന്തുരുത്ത്, മാടപ്പള്ളി, മരങ്ങാട്ടുപിള്ളി, കുറവിലങ്ങാട് - 18, കിടങ്ങൂർ 17, വെളിയന്നൂർ, നെടുംകുന്നം, മണിമല, വെള്ളാവൂർ, തലയോലപ്പറമ്പ്-16, കുമരകം - 14, കൂരോപ്പട 13, കങ്ങഴ, തിരുവാർപ്പ് 12, കാണക്കാരി, തിടനാട് 11, പള്ളിക്കത്തോട്, മീനച്ചിൽ, കോരുത്തോട് 10, ടിവിപുരം, അകലക്കുന്നം, കുറിച്ചി, പാറത്തോട് 9, വാഴപ്പള്ളി, വിജയപുരം 8, തൃക്കൊടിത്താനം7, ഉഴവൂർ 6, കടപ്ലാമറ്റം ,കല്ലറ, മീനടം 5, തലപ്പലം, തലനാട്, വെച്ചൂർ 4, കൊഴുവനാൽ, പായിപ്പാട്, കൂട്ടിക്കൽ 3, തലയാഴം, മൂന്നിലവ്, മേലുകാവ് 2 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications