കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയം മുനിസിപ്പാലിറ്റിയിൽ സമ്പർക്ക വ്യാപനം രൂക്ഷം: 45 പേർക്ക് വൈറസ് ബാധ

Google Oneindia Malayalam News

കോട്ടയം: കോട്ടയം ജില്ലയില്‍ രണ്ട് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരായ 17 പേരുൾപ്പെടെ 221 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 211 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ആകെ 2848 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. സമ്പര്‍ക്കം മുഖേനയുള്ള രോഗംബാധ കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിച്ചത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. 45 പേരാണ് ഇവിടെ വൈറസ് ബാധിതരായത്. അതിരമ്പുഴ ഗ്രാമപഞ്ചായത്തില്‍ 24 പേര്‍ക്ക് കോവിഡ് ബാധിച്ചു.

കാസർഗോഡ് കൊവിഡ് രോഗികളുടെ എണ്ണം 2000 ത്തിലേക്ക് അടുക്കുന്നു; ഇതുവരെ 49 മരണംകാസർഗോഡ് കൊവിഡ് രോഗികളുടെ എണ്ണം 2000 ത്തിലേക്ക് അടുക്കുന്നു; ഇതുവരെ 49 മരണം

മീനടം-14, പാമ്പാടി-12, കൂരോപ്പട-10, മണര്‍കാട്-9, കുറിച്ചി, വാഴപ്പള്ളി-8 വീതം, നെടുംകുന്നം, ചങ്ങനാശേരി-7 വീതം, മാടപ്പള്ളി, പനച്ചിക്കാട്-5 വീതം എന്നിവയാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു കേന്ദ്രങ്ങള്‍. രോഗം ഭേദമായ 92 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 2056 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 5795 പേര്‍ രോഗബാധിതരായി. 3736 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19340 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

coran-093-1

കോട്ടയം പുത്തനങ്ങാടിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ 10 പേര്‍, കോട്ടയം കാരാപ്പുഴ സ്വദേശി(26), കോട്ടയം നാഗമ്പടം സ്വദേശി (21), കോട്ടയം മരിയാതുരുത്ത് സ്വദേശി (62), കോട്ടയം പെരുമ്പായിക്കാട് സ്വദേശിനി (44), കോട്ടയം മരിയാതുരുത്ത് സ്വദേശിനി (51), കോട്ടയം മരിയാതുരുത്ത് സ്വദേശിനി (63), കോട്ടയം മരിയാതുരുത്ത് സ്വദേശി(25), കോട്ടയം സംക്രാന്തി സ്വദേശി(20), കോട്ടയം വേളൂര്‍ സ്വദേശി (37), കോട്ടയം താഴത്തങ്ങാടി സ്വദേശി (20), കോട്ടയം താഴത്തങ്ങാടി സ്വദേശിനി(48), കോട്ടയം സ്വദേശിനി ( 40), കോട്ടയം ചിങ്ങവനം സ്വദേശിനി (36), കോട്ടയം പള്ളം സ്വദേശി (46), കോട്ടയം സ്വദേശി (56), കോട്ടയം വേളൂര്‍ സ്വദേശി (48), കോട്ടയത്ത് താമസിക്കുന്ന തൃശൂര്‍ സ്വദേശി(47), കോട്ടയത്ത് താമസിക്കുന്ന പത്തനംതിട്ട സ്വദേശി(43), കോട്ടയം സ്വദേശി(40), കോട്ടയം നാട്ടകം സ്വദേശി (75), കോട്ടയം കുമാരനല്ലൂര്‍ കിഴക്കേനട സ്വദേശിനി (40), കോട്ടയം താഴത്തങ്ങാടി സ്വദേശിനി (28), കോട്ടയം സ്വദേശിനി (63), കോട്ടയം മുട്ടമ്പലം സ്വദേശി (36), കോട്ടയം പന്നിമറ്റം സ്വദേശിനി (48), കോട്ടയം കാരാപ്പുഴ സ്വദേശി (53) എന്നിവർക്കും രോഗം ബാധിക്കുന്നത് സമ്പർക്കത്തിലൂടെയാണ്.

കോട്ടയം പന്നിമറ്റം സ്വദേശി (16), കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി (43), കോട്ടയം വേളൂര്‍ സ്വദേശിനി (27), കോട്ടയം സ്വദേശിനി (47), കോട്ടയം താഴത്തങ്ങാടി സ്വദേശിയായ ആണ്‍കുട്ടി (4), കോട്ടയം നാട്ടകം സ്വദേശി (63), കോട്ടയം വേളൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി (5), കോട്ടയം താഴത്തങ്ങാടി സ്വദേശി (61), അതിരമ്പുഴയിലെ രണ്ടു സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരായ 17 പേര്‍ , അതിരമ്പുഴ സ്വദേശി (58), അതിരമ്പുഴ സ്വദേശി (51), അതിരമ്പുഴ സ്വദേശി (20), അതിരമ്പുഴ സ്വദേശിനി (43), അതിരമ്പുഴ സ്വദേശിനിയായ പെണ്‍കുട്ടി (13), അതിരമ്പുഴ സ്വദേശിനിയായ പെണ്‍കുട്ടി (12), അതിരമ്പുഴ സ്വദേശിനി (42), മീനടം സ്വദേശി (38), മീനടം സ്വദേശി (11), മീനടം സ്വദേശി (41), മീനടം സ്വദേശിനി (40), മീനടം സ്വദേശിനി (21), മീനടം സ്വദേശി (14), മീനടം സ്വദേശിനി (56), മീനടം സ്വദേശിനി (17), മീനടം സ്വദേശിനി (39), മീനടം സ്വദേശി (42), മീനടം സ്വദേശി (25), മീനടം സ്വദേശി (70), മീനടം സ്വദേശിനി (64), മീനടം സ്വദേശിനി (29) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

പാമ്പാടി വെള്ളൂര്‍ സ്വദേശി (18), പാമ്പാടി വെള്ളൂര്‍ സ്വദേശി (16), പാമ്പാടി പൂതകുഴി സ്വദേശിനി (6), പാമ്പാടി സ്വദേശി(40), പാമ്പാടി വെള്ളൂര്‍ സ്വദേശിനി (40), പാമ്പാടി പൂതകുഴി സ്വദേശി (69), പാമ്പാടി സ്വദേശിനി (41), പാമ്പാടി പൂതകുഴി സ്വദേശിനി (37), പാമ്പാടി വെള്ളൂര്‍ സ്വദേശിനി (40), പാമ്പാടി സ്വദേശിയായ ആണ്‍കുട്ടി (7), പാമ്പാടി സ്വദേശി (40), പാമ്പാടി വെള്ളൂര്‍ സ്വദേശി (41), കൂരോപ്പട സ്വദേശിനി (27), കൂരോപ്പട എസ്.എന്‍ പുരം സ്വദേശി (20), കൂരോപ്പട സ്വദേശി (28), കൂരോപ്പട സ്വദേശിനി (25), കൂരോപ്പട കോത്തല സ്വദേശിനി (20), കൂരോപ്പട എസ്.എന്‍ പുരം സ്വദേശി (34), കൂരോപ്പട സ്വദേശി (24), കൂരോപ്പട എസ്.എന്‍ പുരം സ്വദേശിനിയായ പെണ്‍കുട്ടി (10), കൂരോപ്പട എസ്.എന്‍ പുരം സ്വദേശി (25), കൂരോപ്പട പങ്ങട സ്വദേശിയായ ആണ്‍കുട്ടി (12) എന്നിവർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്.

മണര്‍കാട് സ്വദേശിനി (27), മണര്‍കാട് സ്വദേശി (21), മണര്‍കാട് സ്വദേശി (51), മണര്‍കാട് സ്വദേശി (19), മണര്‍കാട് സ്വദേശിനി (49), മണര്‍കാട് സ്വദേശിനി (20), മണര്‍കാട് സ്വദേശിനി (29), മണര്‍കാട് സ്വദേശിനി (30), മണര്‍കാട് സ്വദേശി (37), കുറിച്ചി സ്വദേശിനി (85), കുറിച്ചി സച്ചിവോത്തമപുരം സ്വദേശിനി (31), കുറിച്ചി മലകുന്നം സ്വദേശിനി (40), കുറിച്ചി നീലംപേരൂര്‍ സ്വദേശി (47), കുറിച്ചി മലകുന്നം സ്വദേശിനി(16), കുറിച്ചി മലകുന്നം സ്വദേശിനിയായ പെണ്‍കുട്ടി (10), കുറിച്ചി മലകുന്നം സ്വദേശിയായ ആണ്‍കുട്ടി (10), കുറിച്ചി മലകുന്നം സ്വദേശിനി (73) എന്നിവർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്.

വാഴപ്പള്ളി തുരുത്തി സ്വദേശി (45), വാഴപ്പള്ളി തുരുത്തി സ്വദേശി (25), വാഴപ്പള്ളി തുരുത്തി സ്വദേശി (22), വാഴപ്പള്ളി വെരൂര്‍ സ്വദേശിയായ ആണ്‍കുട്ടി (11), വാഴപ്പള്ളി വെരൂര്‍ സ്വദേശിനി (42), വാഴപ്പള്ളി തുരുത്തി സ്വദേശി (29), വാഴപ്പള്ളി തുരുത്തി സ്വദേശിനി (69), വാഴപ്പള്ളി തുരുത്തി സ്വദേശി (30), നെടുംകുന്നം സ്വദേശി (59), നെടുംകുന്നം സ്വദേശിനിയായ പെണ്‍കുട്ടി (8), നെടുംകുന്നം സ്വദേശിനി (57), നെടുംകുന്നം സ്വദേശിനി (28), നെടുംകുന്നം സ്വദേശി (55), നെടുംകുന്നം സ്വദേശിനി (45), നെടുംകുന്നം സ്വദേശിനി (34) എന്നിവർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്.

ചങ്ങനാശേരി മറ്റം സ്വദേശി (47), ചങ്ങനാശേരി സ്വദേശി (64), ചങ്ങനാശേരി സ്വദേശി (24), ചങ്ങനാശേരി ചീരഞ്ചിറ സ്വദേശിനി (33), ചങ്ങനാശേരി കക്കാംതോട് സ്വദേശിനി (44), ചങ്ങനാശേരി കക്കാംതോട് സ്വദേശി (45), ചങ്ങനാശേരി പുഴവാത് സ്വദേശി (25), മാടപ്പള്ളി മാമ്മൂട് സ്വദേശി (48), മാടപ്പള്ളി കോട്ടമുറി സ്വദേശി (56), മാടപ്പള്ളി മാമ്മൂട് സ്വദേശിനി (58), മാടപ്പള്ളി സ്വദേശി (35), മാടപ്പള്ളി സ്വദേശിനി (33), പനച്ചിക്കാട് കൊല്ലാട് സ്വദേശി (56), പനച്ചിക്കാട് കുഴിമറ്റം സ്വദേശിനി (48), പനച്ചിക്കാട് കുഴിമറ്റം സ്വദേശി (28), പനച്ചിക്കാട് കുഴിമറ്റം സ്വദേശിനി (63), പനച്ചിക്കാട് കുഴിമറ്റം സ്വദേശി (65), അയ്മനം കുടയംപടി സ്വദേശിനി (42), അയ്മനം കുടമാളൂര്‍ സ്വദേശിനി (27), അയ്മനം സ്വദേശിനി (56), അയ്മനം കുടമാളൂര്‍ സ്വദേശി (48), ഈരാറ്റുപേട്ട സ്വദേശിനിയായ പെണ്‍കുട്ടി(7), ഈരാറ്റുപേട്ട സ്വദേശിനി (72), ഈരാറ്റുപേട്ട സ്വദേശിനി (34), ഈരാറ്റുപേട്ട സ്വദേശി (14) എന്നിവർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്.

ഏറ്റുമാനൂര്‍ സ്വദേശി (47), ഏറ്റുമാനൂര്‍ സ്വദേശി (44), ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശിനി (33), ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശി (57), നീണ്ടൂര്‍ കൈപ്പുഴ സ്വദേശിയായ ആണ്‍കുട്ടി (3), നീണ്ടൂര്‍ കൈപ്പുഴ സ്വദേശിനി (34), നീണ്ടൂര്‍ കൈപ്പുഴ സ്വദേശി (38), നീണ്ടൂര്‍ കൈപ്പുഴ സ്വദേശിനി (30), തിരുവാര്‍പ്പ് ചെങ്ങളം സ്വദേശി (17), തിരുവാര്‍പ്പ് ചെങ്ങളം സ്വദേശി (20), തിരുവാര്‍പ്പ് കുമ്മനം സ്വദേശി (30), തിരുവാര്‍പ്പ് ചെങ്ങളം സ്വദേശി (55), അയര്‍ക്കുന്നം അമയന്നൂര്‍ സ്വദേശി (31), അയര്‍ക്കുന്നം നീറിക്കാട് സ്വദേശി (24), അയര്‍ക്കുന്നം അമയന്നൂര്‍ സ്വദേശിനി (30), എരുമേലി സ്വദേശിനിയായ പെണ്‍കുട്ടി (10), എരുമേലി സ്വദേശി (17), എരുമേലി സ്വദേശിനി (38), പൂഞ്ഞാര്‍ സ്വദേശിനിയായ പെണ്‍കുട്ടി (12), പൂഞ്ഞാര്‍ സ്വദേശിനിയായ പെണ്‍കുട്ടി (8), പൂഞ്ഞാര്‍ സ്വദേശിയായ ആണ്‍കുട്ടി(10) എന്നിവർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചിട്ടുള്ളത്.

പുതുപ്പള്ളി സ്വദേശി (29), പുതുപ്പള്ളി സ്വദേശിനി (42), പുതുപ്പള്ളി ഇരവിനല്ലൂര്‍ സ്വദേശിനി (25), ആര്‍പ്പൂക്കര സ്വദേശിനി (54), ആര്‍പ്പൂക്കര സ്വദേശി (61), കാണക്കാരി സ്വദേശി (49), കാണക്കാരി വെമ്പള്ളി സ്വദേശി (43), മരങ്ങാട്ടുപ്പള്ളി സ്വദേശി (67), മരങ്ങാട്ടപ്പള്ളി സ്വദേശിനി (66), പാലാ സ്വദേശിനി (31), പാലാ കടപ്പാട്ടൂര്‍ സ്വദേശി (55), തിടനാട് സ്വദേശി (62), തിടനാട് സ്വദേശി (62), തൃക്കൊടിത്താനം സ്വദേശി (60), തൃക്കൊടിത്താനം സ്വദേശിനി (69), വാകത്താനം തോട്ടയ്ക്കാട് സ്വദേശി (21), വാകത്താനം സ്വദേശിനി (27), വെളിയന്നൂര്‍ സ്വദേശി (45), വെളിയന്നൂര്‍ സ്വദേശിനി (17), അകലക്കുന്നം സ്വദേശി (28), കങ്ങഴ പത്തനാട് സ്വദേശിനി (27), കാഞ്ഞിരപ്പള്ളി സ്വദേശിനി (51), കരൂര്‍ സ്വദേശി (34), കറുകച്ചാല്‍ സ്വദേശിനിയായ പെണ്‍കുട്ടി (7), കുമരകം സ്വദേശി (65), തലയാഴം സ്വദേശി (43), വെള്ളാവൂര്‍ സ്വദേശി (12), വിജയപുരം പാറമ്പുഴ സ്വദേശി (20), കോഴിക്കോട് തലശേരി സ്വദേശിനി (31) എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഷാര്‍ജയില്‍നിന്ന് എത്തിയ ആലപ്പുഴ കാവാലം സ്വദേശി (34), ഹൈദരാബാദില്‍നിന്ന് എത്തിയ എരുമേലി മുക്കൂട്ടുതറ സ്വദേശിനി(41), മുബൈയില്‍നിന്ന് എത്തിയ കറുകച്ചാല്‍ ശാന്തിപുരം സ്വദേശിനി (57), ഹൈദരാബാദില്‍നിന്ന് എത്തിയ രാമപുരം സ്വദേശിനി (26), മുബൈയില്‍നിന്ന് എത്തിയ കറുകച്ചാല്‍ ശാന്തിപുരം സ്വദേശി (31), പശ്ചിമ ബംഗാളില്‍നിന്ന് എത്തിയ പനച്ചിക്കാട് പാത്താമുട്ടം സ്വദേശി (30). പശ്ചിമ ബംഗാളില്‍നിന്ന് എത്തിയ നിന്നെത്തിയ പാത്താമുട്ടം സ്വദേശി (20), പശ്ചിമ ബംഗാളില്‍നിന്ന് എത്തിയ പനച്ചിക്കാട് പാത്താമുട്ടം സ്വദേശി (28), പശ്ചിമ ബംഗാളില്‍നിന്ന് എത്തിയ പനച്ചിക്കാട് പാത്താമുട്ടം സ്വദേശി (28), പശ്ചിമ ബംഗാളില്‍നിന്ന് എത്തിയ പനച്ചിക്കാട് പാത്താമുട്ടം സ്വദേശി (31) എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

English summary
221 New Coronavirus cases in Kottayam district today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X