കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് 223 പേർക്ക് കൊവിഡ്: 212 പേർക്കും സമ്പർക്കത്തിലൂടെ രോഗം, 11 പേർ ഇതര സംസ്ഥാനത്ത് നിന്നെത്

Google Oneindia Malayalam News

കോട്ടയം: കോട്ടയം ജില്ലയില്‍ 223 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ 212 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയേറ്റിട്ടുള്ളത്. പുറത്തുനിന്ന് വന്ന 11 പേരും രോഗബാധിതരായി. ആകെ 1116 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. 43 പേര്‍ക്ക് ഇവിടെ രോഗം ബാധിച്ചു.

'കൊന്നതാ അവനെ.. കുറേ അഭിപ്രായക്കമ്മറ്റിക്കാരും സാമൂഹ്യവിധികർത്താക്കളും ചേർന്ന്': ഷിംന അസീസ്'കൊന്നതാ അവനെ.. കുറേ അഭിപ്രായക്കമ്മറ്റിക്കാരും സാമൂഹ്യവിധികർത്താക്കളും ചേർന്ന്': ഷിംന അസീസ്

ഈരാറ്റുപേട്ട-27, പാമ്പാടി-17, തൃക്കൊടിത്താനം-13, ചങ്ങനാശേരി-9, പനച്ചിക്കാട്-7, കോരുത്തോട്, തിരുവാര്‍പ്പ്-6 വീതം, അതിരമ്പുഴ, അയ്മനം, കാഞ്ഞിരപ്പള്ളി, കൂരോപ്പട -5 വീതം, എന്നിവയാണ് സമ്പര്‍ക്കം മുഖേന രോഗം ബാധിച്ച രോഗികള്‍ കൂടുതലുള്ള മറ്റു സ്ഥലങ്ങള്‍. അതേസമയം രോഗം ഭേദമായ 73 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 1487 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 3908 പേര്‍ രോഗബാധിതരായി. 2418 പേര്‍ രോഗമുക്തി നേടി.

 coronavirus52

കോട്ടയം കാരാപ്പുഴ സ്വദേശിനി (28), കോട്ടയം മള്ളുശേരി സ്വദേശിനി (30), കോട്ടയം മള്ളുശേരി സ്വദേശിയായ ആണ്‍കുട്ടി (3), കോട്ടയം മള്ളുശേരി സ്വദേശിനി (23), കോട്ടയം മള്ളുശേരി സ്വദേശിയായ ആണ്‍കുട്ടി (3), കോട്ടയം മള്ളുശേരി സ്വദേശി (26), കോട്ടയം പെരുമ്പായിക്കാട് സ്വദേശി (22), കോട്ടയം കാഞ്ഞിരം സ്വദേശി (24), കോട്ടയം പാക്കില്‍ സ്വദേശിനി (37, കോട്ടയം മള്ളുശേരി സ്വദേശി (42), കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി (53), കോട്ടയം സ്വദേശി (41), കോട്ടയം കാരാപ്പുഴ സ്വദേശി (40), കോട്ടയം മറിയപ്പള്ളി സ്വദേശി (54), കോട്ടയം വേളൂര്‍ സ്വദേശി (29), കോട്ടയത്ത് താമസിക്കുന്ന തമിഴ്നാട് സ്വദേശി (36), കോട്ടയത്ത് താമസിക്കുന്ന ഉത്തര്‍പ്രദേശുകാരായ അതിഥി തൊഴിലാളികള്‍ എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

കോട്ടയം കാരാപ്പുഴ സ്വദേശിനി (28), കോട്ടയം പാറാമ്പുഴ സ്വദേശി(32), കോട്ടയം പള്ളം സ്വദേശി (61), കോട്ടയം മുട്ടം സ്വദേശി (37), കോട്ടയം മുട്ടമ്പലം സ്വദേശി (44), കോട്ടയം പാക്കില്‍ സ്വദേശി (28), കോട്ടയം പാക്കില്‍ സ്വദേശിനി (24), കോട്ടയം മൂലവട്ടം സ്വദേശിനി (47), കോട്ടയം നാട്ടകം സ്വദേശി (51), കോട്ടയം താഴത്തങ്ങാടി സ്വദേശിനി (50), കോട്ടയം പാക്കില്‍ സ്വദേശി (42), കോട്ടയം താഴത്തങ്ങാടി സ്വദേശി (48), കോട്ടയം താഴത്തങ്ങാടി സ്വദേശി (54), കോട്ടയം താഴത്തങ്ങാടി സ്വദേശി (16), കോട്ടയം താഴത്തങ്ങാടി സ്വദേശി (57), കോട്ടയം താഴത്തങ്ങാടി സ്വദേശി (52), കോട്ടയംതാഴത്തങ്ങാടി സ്വദേശി (25), കോട്ടയം താഴത്തങ്ങാടി സ്വദേശിനി (85), കോട്ടയം താഴത്തങ്ങാടി സ്വദേശിനി (21), കോട്ടയം മുട്ടമ്പലം സ്വദേശിനി (43), കോട്ടയം മള്ളുശേരി സ്വദേശി (30), കോട്ടയം സ്വദേശി (62) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

ഈരാറ്റുപേട്ട സ്വദേശിയായ ആണ്‍കുട്ടി (12), ഈരാറ്റുപേട്ട സ്വദേശിയായ ആണ്‍കുട്ടി (12), ഈരാറ്റുപേട്ട സ്വദേശിയായ പെണ്‍കുട്ടി (14), ഈരാറ്റുട്ടേ സ്വദേശിനി (40), ഈരാറ്റുപേട്ട സ്വദേശി (50), ഈരാറ്റുപേട്ട സ്വദേശി (27), ഈരാറ്റുപേട്ട സ്വദേശി (55), ഈരാറ്റുപേട്ട സ്വദേശി (52), ഈരാറ്റുപേട്ട സ്വദേശി (20), ഈരാറ്റുപേട്ട കൊട്ടുകാപ്പിള്ളി സ്വദേശി (20), ഈരാറ്റുപേട്ട കടുവാമുഴി സ്വദേശി (43), ഈരാറ്റുപേട്ട കടുവാമുഴി സ്വദേശിനി (22), ഈരാറ്റുപേട്ട കടുവാമുഴി സ്വദേശി (29), ഈരാറ്റുപേട്ട കടുവാമുഴി സ്വദേശിനി (32), ഈരാറ്റുപേട്ട സ്വദേശി (78), ഈരാറ്റുപേട്ട സ്വദേശി (48), ഈരാറ്റുപേട്ട സ്വദേശിനി (68), ഈരാറ്റുപേട്ട സ്വദേശി (16), ഈരാറ്റുപേട്ട സ്വദേശിനി (17), ഈരാറ്റുപേട്ട സ്വദേശിനി (85), ഈരാറ്റുപേട്ട സ്വദേശിനി (74), ഈരാറ്റുപേട്ട സ്വദേശിയായ ആണ്‍കുട്ടി (2), ഈരാറ്റുപേട്ടസ്വദേശിനി (40), ഈരാറ്റുപേട്ട സ്വദേശിനി (24), ഈരാറ്റുപേട്ട സ്വദേശി (12), ഈരാറ്റുപേട്ട സ്വദേശിനി (32), ഈരാറ്റുപേട്ട സ്വദേശിയായ ആണ്‍കുട്ടി (14) എന്നിവർക്കും സമ്പർക്കം മുഖേനയാണ് കൊവിഡ് സ്ഥിരീകരിച്ചത്.

പാമ്പാടി വട്ടക്കുന്ന് സ്വദേശി (32), പാമ്പാടി സ്വദേശിനിയായ പെണ്‍കുട്ടി (4), പാമ്പാടി സ്വദേശി (42), പാമ്പാടി പൂതകുഴി സ്വദേശിനി (36), പാമ്പാടി പൂതകുഴി സ്വദേശിനി (56), പാമ്പാടി പൂതകുഴി സ്വദേശിയായ ആണ്‍കുട്ടി (9), പാമ്പാടി പൂതകുഴി സ്വദേശി (59),പാമ്പാടി വെള്ളൂര്‍ സ്വദേശിനി (23), പാമ്പാടി പൂതകുഴി സ്വദേശി (45), പാമ്പാടി സ്വദേശിനിയായ പെണ്‍കുട്ടി (4), പാമ്പാടി സ്വദേശിയായ ആണ്‍കുട്ടി (3), പാമ്പാടി സ്വദേശിയായ പെണ്‍കുട്ടി (11), പാമ്പാടി സ്വദേശിനി (36), പാമ്പാടി പാറത്താനം സ്വദേശി (36), പാമ്പാടി പൂതകുഴി സ്വദേശി (5), പാമ്പാടി പൂതകുഴി സ്വദേശി (74), പാമ്പാടി വെള്ളൂര്‍ സ്വദേശിയായ ആണ്‍കുട്ടി (13), തൃക്കൊടിത്താനം സ്വദേശി (57), തൃക്കൊടിത്താനം സ്വദേശിനി (78), തൃക്കൊടിത്താനം സ്വദേശി (28), തൃക്കൊടിത്താനം സ്വദേശി (24), തൃക്കൊടിത്താനം സ്വദേശിനി (20), തൃക്കൊടിത്താനം സ്വദേശി (43), തൃക്കൊടിത്താനം സ്വദേശി (59), തൃക്കൊടിത്താനം സ്വദേശി (18), തൃക്കൊടിത്താനം സ്വദേശിനി (29), തൃക്കൊടിത്താനം സ്വദേശിനിയായ പെണ്‍കുട്ടി (4), തൃക്കൊടിത്താനം സ്വദേശിനി (38), തൃക്കൊടിത്താനം സ്വദേശി (42), തൃക്കൊടിത്താനം സ്വദേശിനി (9) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

ചങ്ങനാശേരി കുരിശുമൂട് സ്വദേശി (17), ചങ്ങനാശേരി സ്വദേശിനി (35), ചങ്ങനാശേരി പെരുന്ന സ്വദേശി (63), ചങ്ങനാശേരി സ്വദേശിയായ ആണ്‍കുട്ടി (8), ചങ്ങനാശേരി സ്വദേശിനി (42) , ചങ്ങനാശേരി സ്വദേശിനി (36), ചങ്ങനാശേരി സ്വദേശിനി(33), ചങ്ങനാശേരി സ്വദേശി (37), ചങ്ങനാശേരി സ്വദേശിനി(46), പനച്ചിക്കാട് പൂവന്തുരുത്ത് സ്വദേശിനി (55), പനച്ചിക്കാട് പൂവന്തുരുത്ത് സ്വദേശി (59), പനച്ചിക്കാട് സ്വദേശി (38), പനച്ചിക്കാട് പൂവന്തുരുത്ത് സ്വദേശി (24), പനച്ചിക്കാട് പൂവന്തുരുത്ത് സ്വദേശിനി (39), പനച്ചിക്കാട് കൊല്ലാട് സ്വദേശിനി (28), പനച്ചിക്കാട് പൂവന്തുരുത്ത് സ്വദേശി (71) എന്നിവർക്കും ഇന്ന് സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്.

കോരുത്തോട് സ്വദേശിയായ ആണ്‍കുട്ടി (3), കോരുത്തോട് സ്വദേശിനി (30), കോരുത്തോട് സ്വദേശിനി (25), കോരുത്തോട് സ്വദേശിയായ ആണ്‍കുട്ടി (10), കോരുത്തോട് സ്വദേശിനി (60), കോരുത്തോട് സ്വദേശിനി (60), തിരുവാര്‍പ്പ് സ്വദേശി (32), തിരുവാര്‍പ്പ് സ്വദേശി (29), തിരുവാര്‍പ്പ് ചെങ്ങളം സ്വദേശിനി (92), തിരുവാര്‍പ്പ് ഇല്ലിക്കല്‍ സ്വദേശി (34), തിരുവാര്‍പ്പ് ചെങ്ങളം സ്വദേശി (61), തിരുവാര്‍പ്പ് സ്വദേശി (56), അതിരമ്പുഴ സ്വദേശി (54), അതിരമ്പുഴ സ്വദേശി (33), അതിരമ്പുഴ സ്വദേശി (37), അതിരമ്പുഴ സ്വദേശിയായ ആണ്‍കുട്ടി (7), അതിരമ്പുഴ സ്വദേശിയായ ആണ്‍കുട്ടി (5) എന്നിവർക്കും സമ്പർക്കം മുഖേനയാണ് കൊവിഡ് ബാധിച്ചത്.

അയ്മനം സ്വദേശി (34), അയ്മനം സ്വദേശി (62), അയ്മനം സ്വദേശി (46), അയ്മനം സ്വദേശിനി (55), അയ്മനം സ്വദേശിയായ പെണ്‍കുട്ടി (2), കാഞ്ഞിരപ്പള്ളി കൂവപ്പള്ളി സ്വദേശി (30), കാഞ്ഞിരപ്പള്ളി സ്വദേശിയായ ആണ്‍കുട്ടി (2), കാഞ്ഞിരപ്പള്ളി സ്വദേശിനി (50), കാഞ്ഞിരപ്പള്ളി സ്വദേശി (30), കാഞ്ഞിരപ്പള്ളി സ്വദേശി (26), കൂരോപ്പട ളാക്കാട്ടൂര്‍ സ്വദേശിനി (28), കൂരോപ്പട എസ്.എന്‍ പുരം സ്വദേശിനി (46), കൂരോപ്പട സ്വദേശി (35), കൂരോപ്പട സ്വദേശിനി (23), കൂരോപ്പടസ്വദേശി, (22), കുമരകം സ്വദേശിനി (53), കുമരകം സ്വദേശിനി (53), കുമരകം സ്വദേശിനി (40), കുമരകം സ്വദേശിനി (65) എന്നിവർക്കും സമ്പർക്കം മുഖേനയാണ് രോഗം സ്ഥിരീകരിച്ചത്.

മണര്‍കാട് മാലം സ്വദേശി (23), മണര്‍കാട് സ്വദേശി (28), മണര്‍കാട് മാലം സ്വദേശിനി (33), മണര്‍കാട് സ്വദേശി (35), മീനടം സ്വദേശി (31), മീനടം സ്വദേശി (21), മീനടം സ്വദേശിനി (29), മേലുകാവ് സ്വദേശിനി (50), മേലുകാവ് സ്വദേശി (52), മേലുകാവ് സ്വദേശിനിയായ പെണ്‍കുട്ടി (13), ആര്‍പ്പൂക്കര സ്വദേശി (26), ആര്‍പ്പൂക്കര സ്വദേശി (23), ആര്‍പ്പൂക്കര സ്വദേശിനി (53), കറുകച്ചാല്‍ നെടുങ്ങാടപ്പള്ളി സ്വദേശിനി (50), കറുകച്ചാല്‍ നെടുങ്ങാടപ്പള്ളി സ്വദേശി (24), കറുകച്ചാല്‍ മുതിരമല സ്വദേശി (36), പുതുപ്പള്ളി പയ്യപ്പാടി സ്വദേശിനി (19), പുതുപ്പള്ളി പയ്യപ്പാടി സ്വദേശി (23), പുതുപ്പള്ളി സ്വദേശി (51) എന്നിവർക്കും ഇന്ന് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

തിടനാട് സ്വദേശി (59), തിടനാട് സ്വദേശിനി (30), തിടനാട് സ്വദേശി (22), കടനാട് നീലൂര്‍ സ്വദേശിനി (5), കടനാട് നീലൂര്‍ സ്വദേശി (32), കടപ്ലാമറ്റം സ്വദേശിനി (33), കടപ്ലാമറ്റം സ്വദേശി (21), ഏറ്റുമാനൂര്‍ സ്വദേശിനി (65), ഏറ്റുമാനൂര്‍ പട്ടിത്താനം സ്വദേശി (68), കുറിച്ചി സ്വദേശി (47), കുറിച്ചി സ്വദേശി (73), മാടപ്പള്ളി സ്വദേശിനി (46), മാടപ്പള്ളി സ്വദേശിനി (18), മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശി (25), മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശിനി (46), പായിപ്പാട് സ്വദേശിനി (24), പായിപ്പാട് സ്വദേശിനി (40), പാലാ സ്വദേശിനി (23), പാലാ സ്വദേശി (34), വൈക്കം നാനാടം സ്വദേശി (32), വൈക്കം സ്വദേശിനി (23), വാഴപ്പള്ളി സ്വദേശിനി (22), വാഴപ്പള്ളി സ്വദേശി (24), വെച്ചൂര്‍ സ്വദേശി (35), വെള്ളൂര്‍ സ്വദേശിനി (31)എന്നിവർക്കും ഇന്ന് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

വിജയപുരം സ്വദേശിനി (52), വിജയപുരം വടവാതൂര്‍ സ്വദേശി (65),പാറത്തോട് സ്വദേശിനി (20), പൂഞ്ഞാര്‍ സ്വദേശി (20), തലപ്പലം പ്ലാശനാല്‍ സ്വദേശി (28), തീക്കോയി സ്വദേശി (51), ഉഴവൂര്‍ മോനിപ്പള്ളി സ്വദേശി (40) , വാകത്താനം സ്വദേശി (29), എലിക്കുളം സ്വദേശി (58), കരൂര്‍ സ്വദേശിനി (85), കൊഴുവനാല്‍ സ്വദേശി (30), മുളക്കുളം സ്വദേശി (48), നീണ്ടൂര്‍ കുറുമുള്ളൂര്‍സ്വദേശി, (62), എറണാകുളം സ്വദേശിനി (64), ആലപ്പുഴ മുഹമ്മ സ്വദേശിനി (42), ആലപ്പുഴ നീലംപേരൂര്‍ സ്വദേശി (53), ബംഗലുരൂവില്‍നിന്ന് എത്തിയ പാമ്പാടി സ്വദേശി (34), കുവൈറ്റില്‍നിന്ന് എത്തിയ വാഴൂര്‍ സ്വദേശിനി (51), ഡല്‍ഹിയില്‍നിന്ന് എത്തിയ ചങ്ങനാശേരി സ്വദേശി (25), സൗദിയില്‍നിന്നെത്തിയവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

English summary
223 New Coronavirus cases reported from Kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X