Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് 227 പേർക്ക് കൊവിഡ്: 548 പേർക്ക് രോഗമുക്തി, രോഗവ്യാപനത്തിൽ കുറവ്

കോട്ടയം: കോട്ടയം ജില്ലയില്‍ 227 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 223 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്ത് നിന്നെത്തിയ നാലു പേര്‍ രോഗബാധിതരായി. പുതിയതായി 4088 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 113 പുരുഷന്‍മാരും 96 സ്ത്രീകളും 18 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 37 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

548 പേര്‍ രോഗമുക്തരായി. 3468 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ78786പേര്‍ കോവിഡ് ബാധിതരായി. 75138 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 16766 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ കോട്ടയം 48, എരുമേലി, കിടങ്ങൂര്‍ 12, ഏറ്റുമാനൂര്‍ 11, ടി വി പുരം 9, തൃക്കൊടിത്താനം, ആര്‍പ്പൂക്കര 7, പാലാ 6, മാടപ്പള്ളി, കാഞ്ഞിരപ്പള്ളി, കോരുത്തോട്, വൈക്കം 5 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍

corona13-1589

തിരുവാര്‍പ്പ്, ഉദയനാപുരം, ചങ്ങനാശേരി, മണര്‍കാട്, തലയോലപ്പറമ്പ്, കടുത്തുരുത്തി, കുറിച്ചി, ഭരണങ്ങാനം, പനച്ചിക്കാട്, കുമരകം, മരങ്ങാട്ടുപിള്ളി 4, കാണക്കാരി, മുത്തോലി, കടനാട്, മാഞ്ഞൂര്‍, പായിപ്പാട് 3, അയര്‍ക്കുന്നം, കൊഴുവനാല്‍, തലപ്പലം, മുണ്ടക്കയം, തിടനാട്, പാമ്പാടി, നെടുംകുന്നം, വെച്ചൂര്‍, ചിറക്കടവ് 2, തലയാഴം, അയ്മനം, കൂട്ടിക്കല്‍, പൂഞ്ഞാര്‍, മണിമല, പൂഞ്ഞാര്‍ തെക്കേക്കര, വാഴപ്പള്ളി, രാമപുരം, കടപ്ലാമറ്റം, മുളക്കുളം, ഉഴവൂര്‍, തലനാട്, നീണ്ടൂര്‍, അതിരമ്പുഴ, പാറത്തോട്, വിജയപുരം, മറവന്തുരുത്ത്, മീനച്ചിലിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഷാരൂഖ് ഖാന്‍റെ മകള്‍, ക്യൂട്ട് സുന്ദരി സുഹാനയുടെ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+