Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് രോഗവ്യാപനം രൂക്ഷം: 14 ആരോഗ്യ പ്രവര്‍ത്തകർക്ക് കൊവിഡ്: 2485 പേർക്ക് വൈറസ് ബാധ

കോട്ടയം: കോട്ടയം ജില്ലയില്‍ പുതിയതായി 2485 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2466 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 14 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 19 പേര്‍ രോഗബാധിതരായി. പുതിയതായി 9975 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 24.91 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 1210 പുരുഷന്‍മാരും 1018 സ്ത്രീകളും 257 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 340 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 540 പേര്‍ രോഗമുക്തരായി.12816 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 101111 പേര്‍ കോവിഡ് ബാധിതരായി. 87428 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 29765 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

 coronavirus1-158373270

കോട്ടയം 246, പാമ്പാടി 165, ഏറ്റുമാനൂര്‍-89, മുണ്ടക്കയം 86, കൂരോപ്പട 79, ചങ്ങനാശേരി 65, ചിറക്കടവ് 58, മാടപ്പള്ളി 57, കടുത്തുരുത്തി 55, മുത്തോലി 54, രാമപുരം 53, കറുകച്ചാല്‍ 52, മണര്‍കാട് 49, എലിക്കുളം 48, പാലാ, ആര്‍പ്പൂക്കര 45, പാറത്തോട്, അതിരമ്പുഴ 42, കാഞ്ഞിരപ്പള്ളി, നീണ്ടൂര്‍, വാഴൂര്‍38, മുളക്കുളം 37, പുതുപ്പള്ളി 34, വാകത്താനം, അയ്മനം, അയര്‍ക്കുന്നം 33, കങ്ങഴ, വൈക്കം 32, ഞീഴൂര്‍, മീനടം 29, കടപ്ലാമറ്റം, തിടനാട്, ഈരാറ്റുപേട്ട 27, കുറിച്ചി, വെള്ളൂര്‍, കാണക്കാരി, കരൂര്‍ 26, വിജയപുരം, പായിപ്പാട്, ഭരണങ്ങാനം 24, എരുമേലി, നെടുംകുന്നം, പൂഞ്ഞാര്‍ 23 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കൊവിഡ് രണ്ടാം തരംഗം: ലോക്ക്ഡൗണിലായി കര്‍ണാടക, ചിത്രങ്ങള്‍ കാണാം

വെളിയന്നൂര്‍-22, മേലുകാവ്, മാഞ്ഞൂര്‍-21, മൂന്നിലവ്, തിരുവാര്‍പ്പ്, കിടങ്ങൂര്‍, അകലക്കുന്നം-20, വാഴപ്പള്ളി, ഉഴവൂര്‍-19, മരങ്ങാട്ടുപിള്ളി, പള്ളിക്കത്തോട്-18 , കോരുത്തോട്-16, തലയോലപ്പറമ്പ്-14, തൃക്കൊടിത്താനം- 13, മീനച്ചില്‍, കടനാട്, തീക്കോയി 12, പനച്ചിക്കാട് 11, ചെമ്പ്, കല്ലറ 10, മറവന്തുരുത്ത്,കുറവിലങ്ങാട്, വെള്ളാവൂര്‍, കൂട്ടിക്കല്‍, തലപ്പലം 9, പൂഞ്ഞാര്‍ തെക്കേക്കര, മണിമല, തലയാഴം 8, കൊഴുവനാല്‍ 6, ടിവി പുരം, ഉദയനാപുരം, തലനാട് 5, കുമരകം 4, വെച്ചൂര്‍ 1 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

സിമ്പിള്‍ ഡ്രെസില്‍ അതീവ സുന്ദരിയായി അമൃത അയ്യര്‍; മാലാഖയെ പോലെയുണ്ടെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+