ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് 52വയസുകാരനൊപ്പം ഒളിച്ചോടി; 26 വയസുകാരി പൊലീസ് പിടിയില്‍
ചങ്ങനാശേരി: ഭര്‍ത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് 52കാരനൊപ്പം ഒളിച്ചോടിയ യുവതിയെ പോലീസ് പിടികൂടി. 26കാരിയായ പന്തളം സ്വദേശിനിയാണ് ഭര്‍ത്താവിന്റെ സുഹൃത്തിന്റെ പിതാവിനൊപ്പം ഒളിച്ചോടിയത്. ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു.
പരാതിയുടെ അടസ്ഥാനത്തില്‍ ഇരുവരെയും പൊലീസ് അറസ്റ്റു ചെയ്‌തു.

Recommended Video
Thrissur police took case against JP Nadda and BJP workers
ഇരുവരും ഏറെ നാളുകളായി പ്രണയിത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരേയും ഗുരുവായൂരില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്. സംഭവത്തില്‍ പന്തളം പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. പരാതിയില്‍ 52കാരന്റെ വീട്ടുകാരും ചങ്ങനാശ്ശേരി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.












Click it and Unblock the Notifications