കോട്ടയത്ത് 266 പേർക്ക് കൊവിഡ്: 266 പേർക്കും സമ്പർക്ക ബാധ, 470 പേർക്ക് രോഗമുക്തി!!
കോട്ടയം: കോട്ടയം ജില്ലയില്‍ 266 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 265 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്ത് നിന്നെത്തിയ ഒരാളും രോഗബാധിതനായി. പുതിയതായി 3283 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 129 പുരുഷന്മാരും 117 സ്ത്രീകളും 20 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 43 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
470 പേര് രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 4626 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 29762 പേര് കോവിഡ് ബാധിതരായി. 25075 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20100 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. കോട്ടയം -57, ചങ്ങനാശേരി- 26, വൈക്കം,ഏറ്റുമാനൂർ -15, തലയോലപ്പറമ്പ്, മാഞ്ഞൂർ, കാണക്കാരി, ഉദയനാപുരം -8, രാമപുരം, ടി.വി പുരം, ചിറക്കടവ് - 6, ചെമ്പ്,തൃക്കൊടിത്താനം, ഈരാറ്റുപേട്ട - 5 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

പാമ്പാടി, പാലാ,അതിരമ്പുഴ, വെള്ളാവൂർ, എരുമേലി, കാഞ്ഞിരപ്പള്ളി, കറുകച്ചാൽ, കുറിച്ചി - 4, കൂരോപ്പട, പൂഞ്ഞാർ, മറവന്തുരുത്ത്, തിടനാട്, പുതുപ്പള്ളി,അകലക്കുന്നം -3, കങ്ങഴ, മാടപ്പള്ളി, വിജയപുരം, കരൂർ, തിരുവാർപ്പ്, പള്ളിക്കത്തോട്, ആർപ്പൂക്കര, അയ്മനം, തലപ്പലം, തീക്കോയി - 2, കിടങ്ങൂർ, മുത്തോലി, മണർകാട്, കടപ്ലാമറ്റം, വാഴപ്പള്ളി, കുറവിലങ്ങാട്,ഭരണങ്ങാനം, മേലുകാവ്, മുണ്ടക്കയം, നെടുംകുന്നം, വാകത്താനം, തലയാഴം,
വെച്ചൂർ, എലിക്കുളം, വെള്ളൂർ, പായിപ്പാട്, മൂന്നിലവ്, മീനടം - 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവർ.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications