Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് രോഗികളുടെ എണ്ണത്തിൽ കുറവ്: 289 പേർക്ക് വൈറസ് ബാധ, 489 പേർക്ക് രോഗമുക്തി

കോട്ടയം: കോട്ടയം ജില്ലയില്‍ 289 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 285 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാല് പേരും കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധിതരായി. പുതിയതായി 2485 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 130 പുരുഷന്‍മാരും 131 സ്ത്രീകളും 28 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 55 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 489 പേര്‍ രോഗമുക്തരായി. 4941 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 74823 പേര്‍ കോവിഡ് ബാധിതരായി. 69702 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 16290 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

കോട്ടയം42, ഏറ്റുമാനൂർ 18, മാഞ്ഞൂർ 15, പാമ്പാടി 14, വൈക്കം 12, ചങ്ങനാശേരി 10, ആർപ്പൂക്കര, മീനടം, കുറിച്ചി 8, വാഴപ്പള്ളി, മറവന്തുരുത്ത് 7, ഉദയനാപുരം, പനച്ചിക്കാട്, കാഞ്ഞിരപ്പള്ളി, പാല 6, കാണക്കാരി, തലയോലപ്പറമ്പ്, കടപ്ലാമറ്റം, മുത്തോലി, അകലക്കുന്നം, മുളക്കുളം 5, എരുമേലി, വിജയപുരം, വെള്ളൂർ, കൂരോപ്പട, പളളിക്കത്തോട്, പൂഞ്ഞാർ 4, മുണ്ടക്കയം, കുറവിലങ്ങാട്, തലയാഴം, കുമരകം, പാറത്തോട്, രാമപുരം എന്നിവിടങ്ങളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

corona336-159

ഈരാറ്റുപേട്ട, ടിവി പുരം, പായിപ്പാട്, പുതുപ്പള്ളി,മീനച്ചിൽ 3, മേലുകാവ്, നീണ്ടൂർ, ഉഴവൂർ, കടുത്തുരുത്തി, തീക്കോയി 2, കോരുത്തോട്, അയ്മനം, തിരുവാർപ്പ്, ചിറക്കടവ്, കൂട്ടിക്കൽ, മരങ്ങാട്ടുപിള്ളി, മണർകാട്, അയർക്കുന്നം, തൃക്കൊടിത്താനം, കറുകച്ചാൽ, മാടപ്പള്ളി, ചെമ്പ്, വാകത്താനം, ഞീഴൂർ, വെച്ചൂർ, കിടങ്ങൂർ, കല്ലറ, അതിരമ്പുഴ, തലപ്പലം 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+