കോട്ടയത്ത് രണ്ടായിരം കടന്ന് രോഗികൾ: ഇന്ന് 2917 പേര്‍ക്ക് കൊവിഡ്: 58049 പേര്‍ ക്വാറന്‍റയിനില്‍
കോട്ടയം: കോട്ടയം ജില്ലയില്‍ പുതിയതായി 2917 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2903 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 14 പേര്‍ രോഗബാധിതരായി. പുതിയതായി 10791 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 27.03 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 1349 പുരുഷന്‍മാരും 1275 സ്ത്രീകളും 293 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 456 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1804 പേര്‍ രോഗമുക്തരായി. 14211 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 121517 പേര്‍ കോവിഡ് ബാധിതരായി. 106423 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 58049 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.
കോട്ടയം 301, ഏറ്റുമാനൂർ 131, അതിരമ്പുഴ-94, പനച്ചിക്കാട് 90, മാടപ്പള്ളി 78, കടുത്തുരുത്തി 74, മുളക്കുളം-70, ചങ്ങനാശേരി 68, തലയാഴം 67, വൈക്കം -62, എരുമേലി 58, മറവന്തുരുത്ത്, അയർക്കുന്നം 57, കല്ലറ 56, പുതുപ്പള്ളി 53, മുണ്ടക്കയം 52, പൂഞ്ഞാർ തെക്കേക്കര, കുമരകം 50, ആർപ്പൂക്കര 49, മണർകാട് 46, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട 45 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കശ്മീരില്‍ 11 ജില്ലകളില്‍ 84 മണിക്കൂര്‍ നേരത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; ചിത്രങ്ങള്‍ കാണാം
തിരുവാർപ്പ്, മുത്തോലി 44, തൃക്കൊടിത്താനം - 43, ചിറക്കടവ് 42, ഭരണങ്ങാനം 41, കിടങ്ങൂർ 40, ഉഴവൂർ - 39, പള്ളിക്കത്തോട്, വെച്ചൂർ 35, പാലാ, അയ്മനം 34, പാമ്പാടി, ഉദയനാപുരം 33, എലിക്കുളം, കരൂർ 29, കങ്ങഴ, രാമപുരം, ചെമ്പ്, പായിപ്പാട്, മണിമല 28, തലയോലപ്പറമ്പ്, കൂരോപ്പട 27, ടി.വി പുരം, കറുകച്ചാൽ, മരങ്ങാട്ടുപിള്ളി, കുറിച്ചി 24, വെള്ളൂർ 23, മീനടം 22, പാറത്തോട് 21, മേലുകാവ്, വാകത്താനം 20, തലപ്പലം, മാഞ്ഞൂർ, പൂഞ്ഞാർ, കാണക്കാരി 19, ഞീഴൂർ 18, കുറവിലങ്ങാട് 17, കൂട്ടിക്കൽ, വിജയപുരം 16, വാഴൂർ, അകലക്കുന്നം 14, കോരുത്തോട്, വെള്ളാവൂർ, കടപ്ലാമറ്റം, നീണ്ടൂർ-13 , കൊഴുവനാൽ, നെടുംകുന്നം 12, തീക്കോയി,വെളിയന്നൂർ 11, മീനച്ചിൽ, തിടനാട് 9, കടനാട് 8, മൂന്നിലവ്, വാഴപ്പള്ളി 7, തലനാട് 4 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications