കോട്ടയത്ത് 2917 പേർക്ക് കൊവിഡ്: 2909 പേര്‍ക്കും സമ്പര്‍ക്ക ബാധ, പോസിറ്റിവിറ്റി 27.14 ശതമാനത്തിലേക്ക്
കോട്ടയം: കോട്ടയം ജില്ലയില്‍ പുതിയതായി 2917 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2909 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുമുണ്ട്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ എട്ടു പേര്‍ രോഗബാധിതരായി. പുതിയതായി 10747 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 27.14 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 1331 പുരുഷന്‍മാരും 1234 സ്ത്രീകളും 352 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 464 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.4285 പേര്‍ രോഗമുക്തരായി. 15618 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 114983 പേര്‍ കോവിഡ് ബാധിതരായി. 98486 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 51810 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്., കോട്ടയം 396, കാഞ്ഞിരപ്പള്ളി 126 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

പാമ്പാടി 82, രാമപുരം 73, മുണ്ടക്കയം 72, ചിറക്കടവ് 67, മറവന്തുരുത്ത് 66, കറുകച്ചാൽ 65, ചങ്ങനാശേരി - 64, ഈരാറ്റുപേട്ട 62, നീണ്ടൂർ 60, പാറത്തോട് 58, ഏറ്റുമാനൂർ 57, എരുമേലി 55, ആർപ്പൂക്കര, മണർകാട് 52, മാടപ്പള്ളി 50, പുതുപ്പള്ളി 47, എലിക്കുളം 46, പാലാ 44, പള്ളിക്കത്തോട്, തലയാഴം 42, കിടങ്ങൂർ 41, നെടുംകുന്നം, മണിമല 38, കാണക്കാരി 37, വെള്ളാവൂർ, കരൂർ, മീനച്ചിൽ 35, പൂഞ്ഞാർ 34, അതിരമ്പുഴ, വിജയപുരം 33, വാഴൂർ, വെളിയന്നൂർ, തിടനാട്, വൈക്കം 32, മീനടം 31, വാകത്താനം 30, കൊഴുവനാൽ 29, മേലുകാവ്, മുളക്കുളം-28, ഭരണങ്ങാനം, കടുത്തുരുത്തി, കുമരകം 26,പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
അയർക്കുന്നം 24, വെള്ളൂർ, ചെമ്പ് 23, കുറിച്ചി, കങ്ങഴ, കൂട്ടിക്കൽ 22, അയ്മനം, പനച്ചിക്കാട്-21, കോരുത്തോട്, തിരുവാർപ്പ്, തൃക്കൊടിത്താനം 20, ഉദയനാപുരം - 19, വാഴപ്പള്ളി, തലയോലപ്പറമ്പ് -18, മൂന്നിലവ്, കൂരോപ്പട, കടപ്ലാമറ്റം -17, അകലക്കുന്നം-16, മാഞ്ഞൂർ, തീക്കോയി, ഞീഴൂർ 15, ഉഴവൂർ 14, തലപ്പലം 13, കുറവിലങ്ങാട് 12, മുത്തോലി 11, കടനാട്, വെച്ചൂർ 9, പായിപ്പാട്, പൂഞ്ഞാർ തെക്കേക്കര 8, തലനാട് 6, ടിവി പുരം 5, കല്ലറ 3 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications