കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് 308 പേർക്ക് കൊവിഡ്: നാല് പേർക്ക് ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ

Google Oneindia Malayalam News

കോട്ടയം: കോട്ടയം ജില്ലയില്‍ 308 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 306 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ നാലു ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നുണ്ട്. പുതിയതായി 2405 പരിശോധനാഫലങ്ങളാണ് 24 മണിക്കൂറിനുള്ളിൽ ലഭിച്ചിട്ടുള്ളത്.

സംസ്ഥാനത്ത് ഇന്ന് 3346 പേര്‍ക്ക് കൊവിഡ്, 17 മരണങ്ങൾ കൂടി, ആകെ മരണം 3480 ആയിസംസ്ഥാനത്ത് ഇന്ന് 3346 പേര്‍ക്ക് കൊവിഡ്, 17 മരണങ്ങൾ കൂടി, ആകെ മരണം 3480 ആയി

രോഗം ബാധിച്ചവരില്‍ 163 പുരുഷന്‍മാരും 118 സ്ത്രീകളും 27 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 53 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ രോഗം ബാധിച്ചവരിൽ 109 പേര്‍ രോഗമുക്തരായി. 5560 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 59982 പേര്‍ കോവിഡ് ബാധിതരായി. 54262 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 14096 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

 corona13-15892

കോട്ടയം 56, ചങ്ങനാശേരി 12, മാഞ്ഞൂര്‍, വാഴൂര്‍, തൃക്കൊടിത്താനം, വാഴപ്പള്ളി 10, വാകത്താനം, കങ്ങഴ, കടനാട്, ഞീഴൂര്‍ 8, അയര്‍ക്കുന്നം, കടപ്ലാമറ്റം, ആര്‍പ്പൂക്കര7, കാഞ്ഞിരപ്പള്ളി, രാമപുരം, പുതുപ്പള്ളി, തലയോലപ്പറമ്പ്, കുറിച്ചി, പായിപ്പാട്, ഏറ്റുമാനൂര്‍ 6, കുമരകം, പാമ്പാടി, വൈക്കം, അയ്മനം, മുണ്ടക്കയം 5, ഉഴവൂര്‍, കുറവിലങ്ങാട്, തീക്കോയി, തലയാഴം, പാല 4 േ

കടുത്തുരുത്തി, കിടങ്ങൂര്‍, ചിറക്കടവ്, തലപ്പലം, പള്ളിക്കത്തോട്, പാറത്തോട്, പൂഞ്ഞാര്‍ തെക്കേക്കര, മറവന്തുരുത്ത്, മീനച്ചില്‍, അകലക്കുന്നം 3, ഈരാറ്റുപേട്ട, തിരുവാര്‍പ്പ്, എലിക്കുളം, മരങ്ങാട്ടുപിള്ളി, നെടുംകുന്നം, കരൂര്‍, കല്ലറ, വെള്ളൂര്‍ 2, പനച്ചിക്കാട്, വിജയപുരം, കറുകച്ചാല്‍, അതിരമ്പുഴ, ഉദയനാപുരം, കാണക്കാരി, നീണ്ടൂര്‍, പൂഞ്ഞാര്‍, കൊഴുവനാല്‍, ചെമ്പ്, മുത്തോലി, മേലുകാവ്, മുളക്കുളം, മീനടം-1 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

English summary
308 New Coronavirus cases in Kottayam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X