Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് 337 പേർക്ക് കൊവിഡ്: ഒരു ആരോഗ്യപ്രവർത്തകനും വൈറസ് ബാധ

കോട്ടയം: കോട്ടയം ജില്ലയില്‍ 337 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 331 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവർത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ അഞ്ചു പേര്‍ രോഗബാധിതരായി. പുതിയതായി 4208 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. 8.01 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

രോഗം ബാധിച്ചവരില്‍ 174 പുരുഷന്‍മാരും 128 സ്ത്രീകളും 35 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 54 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 377 പേർ ഇന്ന് രോഗമുക്തരായിട്ടുണ്ട്. 4919 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 36954 പേര്‍ കോവിഡ് ബാധിതരായി. 31935 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 10903 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

999-1585205160-15

കോട്ടയം-38, ചങ്ങനാശേരി-16, തലയോലപ്പറമ്പ്-13, കൂരോപ്പട, വെച്ചൂര്‍ -11, അയ്മനം,മാടപ്പള്ളി, ഏറ്റുമാനൂര്‍-10, പുതുപ്പള്ളി,മാഞ്ഞൂര്‍-9, വൈക്കം, കരൂര്‍, പനച്ചിക്കാട്-8, ഉദയനാപുരം, അതിരമ്പുഴ-7, തൃക്കൊടിത്താനം, പായിപ്പാട്, അയര്‍ക്കുന്നം,മുളക്കുളം-6, കുമരകം, കാണക്കാരി, മുത്തോലി, വാഴൂര്‍, തലനാട്, വെള്ളൂര്‍, ആര്‍പ്പൂക്കര, ഈരാറ്റുപേട്ട-5
തിരുവാര്‍പ്പ്,കുറവിലങ്ങാട്,നീണ്ടൂര്‍, കടുത്തുരുത്തി,എലിക്കുളം,കൊഴുവനാല്‍,
എരുമേലി-4 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

തലപ്പലം, പാലാ, രാമപുരം,മുണ്ടക്കയം, വാഴപ്പള്ളി, പൂഞ്ഞാര്‍, നെടുംകുന്നം,മറവന്തുരുത്ത്, അകലക്കുന്നം,മീനടം-3
പാമ്പാടി, കാഞ്ഞിരപ്പള്ളി, പാറത്തോട്, ചെമ്പ്, വാകത്താനം, പൂഞ്ഞാര്‍ തെക്കേക്കര, വിജയപുരം, മീനച്ചില്‍, കങ്ങഴ, ടി.വിപുരം, മണര്‍കാട്, തീക്കോയി, മണിമല, മേലുകാവ്,മരങ്ങാട്ടുപിള്ളി, മൂന്നിലവ്, തലയാഴം, ചിറക്കടവ്-2
ഉഴവൂര്‍, ഭരണങ്ങാനം, കറുകച്ചാല്‍, കല്ലറ-1 എന്നിവിടങ്ങളിലും കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+