കോട്ടയത്ത് 342 പേർക്ക് കൊവിഡ്: 340 പേർക്കും സമ്പർക്ക ബാധ, 402 പേർക്ക് രോഗമുക്തി!!
കോട്ടയം: കോട്ടയം ജില്ലയില്‍ 342 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 340 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി. പുതിയതായി 4764 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 156 പുരുഷന്മാരും 143 സ്ത്രീകളും 43 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 39 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 402 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 3578 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 31081 പേര് കോവിഡ് ബാധിതരായി. 27440 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19935 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
കോട്ടയം-73, ചങ്ങനാശേരി-35, കുറിച്ചി-23, തലയോലപ്പറമ്പ്-21, ഉദയനാപുരം-10, വൈക്കം, വെള്ളൂര്‍, ഈരാറ്റുപേട്ട-8, പനച്ചിക്കാട്-7, എരുമേലി, ചെമ്പ്, തലപ്പലം, മാഞ്ഞൂര്‍, അകലക്കുന്നം6, ഏറ്റുമാനൂര്‍, ടി.വി പുരം, രാമപുരം, കുമരകം, മുത്തോലി-5, പാമ്പാടി, കിടങ്ങൂര്‍, പൂഞ്ഞാര്‍, പാലാ, ഭരണങ്ങാനം-4, തലയാഴം, തൃക്കൊടിത്താനം, മേലുകാവ്, പള്ളിക്കത്തോട്, വാകത്താനം, കാഞ്ഞിരപ്പള്ളി, വിജയപുരം-3 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

തിടനാട്, കടപ്ലാമറ്റം, കടനാട്,എലിക്കുളം, പൂഞ്ഞാർ തെക്കേക്കര, വാഴപ്പള്ളി, കരൂര്‍, കൂരോപ്പട, ഉഴവൂര്‍, അതിരമ്പുഴ, ചിറക്കടവ്, ഞീഴൂര്‍, കുറവിലങ്ങാട്, അയര്‍ക്കുന്നം, തലനാട്, മരങ്ങാട്ടുപിള്ളി-2, പായിപ്പാട്, തിരുവാര്‍പ്പ്, കറുകച്ചാല്‍, മണിമല,നീണ്ടൂര്‍, പുതുപ്പള്ളി, അയ്മനം, കടുത്തുരുത്തി,മണര്‍കാട്, കാണക്കാരി, നെടുംകുന്നം, തീക്കോയി, കൊഴുവനാല്‍, കോരുത്തോട്, ആര്‍പ്പൂക്കര, മൂന്നിലവ്, വാഴൂര്‍, മുളക്കുളം, മാടപ്പള്ളി, മുണ്ടക്കയം, കങ്ങഴ-1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications