കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് 345 പേർക്ക് കൊവിഡ്: 45 കുട്ടികൾക്കും വൈറസ് ബാധ

Google Oneindia Malayalam News

കോട്ടയം: കോട്ടയം ജില്ലയില്‍ 345 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 341 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേര്‍ രോഗബാധിതരായി. പുതിയതായി 3597 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 167 പുരുഷന്‍മാരും 133 സ്ത്രീകളും 45 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 51പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

വമ്പന്‍ പ്രഖ്യാപനം ഉണ്ടാവും; പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ഉടന്‍ ബിജെപിയില്‍ എത്തുമെന്ന് എംടി രമേശ്വമ്പന്‍ പ്രഖ്യാപനം ഉണ്ടാവും; പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ഉടന്‍ ബിജെപിയില്‍ എത്തുമെന്ന് എംടി രമേശ്

അതേ സമയം 470 പേര്‍ രോഗമുക്തരായി. 5302 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 56056 പേര്‍ കോവിഡ് ബാധിതരായി. 50630 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 1305 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. കോട്ടയം 60, ചങ്ങനാശേരി 27, പാലാ 17, എരുമേലി 12, കിടങ്ങൂർ, വൈക്കം, അതിരമ്പുഴ, ഏറ്റുമാനൂർ 10, പാറത്തോട്, നീണ്ടൂർ 9, വെള്ളാവൂർ 8, ചിറക്കടവ്, മുണ്ടക്കയം 7, ആർപ്പൂക്കര, വിജയപുരം 6, അയ്മനം, പനച്ചിക്കാട്, അയർക്കുന്നം 5 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

 coronavirus2

ഞീഴൂർ, ഉദയനാപുരം, കറുകച്ചാൽ, കുറവിലങ്ങാട്, വെച്ചൂർ, വെള്ളൂർ, കാഞ്ഞിരപ്പള്ളി, മൂന്നിലവ്, രാമപുരം, മുളക്കുളം, വാഴൂർ, ഈരാറ്റുപേട്ട, കടുത്തുരുത്തി, ചെമ്പ് - 4, തലപ്പലം, കോരുത്തോട്, കൂരോപ്പട, തലയോലപ്പറമ്പ്, വെളിയന്നൂർ, തൃക്കൊടിത്താനം, പാമ്പാടി, മുത്തോലി - 3, ഉഴവൂർ, അകലക്കുന്നം, പായിപ്പാട്, എലിക്കുളം, കടനാട്, കങ്ങഴ, കടപ്ലാമറ്റം, തലയാഴം, മീനച്ചിൽ, കല്ലറ, കരൂർ, കൂട്ടിക്കൽ, മരങ്ങാട്ടുപിള്ളി, മണർകാട്, മീനടം 2, തീക്കോയി, തിടനാട്, നെടുംകുന്നം, പൂഞ്ഞാർ, ടി.വി പുരം, പുതുപ്പള്ളി, കുമരകം, മാടപ്പള്ളി, മാഞ്ഞൂർ, വാകത്താനം, ഭരണങ്ങാനം, വാഴപ്പള്ളി 1 എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ.

കിഫ്ബി വഴി 19 കോടി, കുണ്ടറ കുടിവെള്ള പദ്ധതി ഉടന്‍ കമ്മീഷന്‍ ചെയ്യുമെന്ന് ജെ മേഴ്സിക്കുട്ടിയമ്മകിഫ്ബി വഴി 19 കോടി, കുണ്ടറ കുടിവെള്ള പദ്ധതി ഉടന്‍ കമ്മീഷന്‍ ചെയ്യുമെന്ന് ജെ മേഴ്സിക്കുട്ടിയമ്മ

 പെട്ടിമുടിയില്‍ സാധ്യമായ സഹായങ്ങളെല്ലാം സര്‍ക്കാര്‍ ചെയ്തു: മന്ത്രി ഇ ചന്ദ്രശേഖരന്‍ പെട്ടിമുടിയില്‍ സാധ്യമായ സഹായങ്ങളെല്ലാം സര്‍ക്കാര്‍ ചെയ്തു: മന്ത്രി ഇ ചന്ദ്രശേഖരന്‍

ചെന്നിത്തലയുടെ പഞ്ചായത്തില്‍ കോണ്‍ഗ്രസ്‌ പിന്തുണയോടെ പ്രസിഡന്റ്‌ പദവി വേണ്ടെന്ന്‌ സിപിഎംചെന്നിത്തലയുടെ പഞ്ചായത്തില്‍ കോണ്‍ഗ്രസ്‌ പിന്തുണയോടെ പ്രസിഡന്റ്‌ പദവി വേണ്ടെന്ന്‌ സിപിഎം

'വലിയ പ്രപഞ്ച സത്യങ്ങള്‍ മനസ്സിലാക്കിത്തന്ന അക്ബറിന് സ്തുതി', എംഎം അക്ബറിനെ പരിഹസിച്ച് ജസ്ല മാടശ്ശേരി'വലിയ പ്രപഞ്ച സത്യങ്ങള്‍ മനസ്സിലാക്കിത്തന്ന അക്ബറിന് സ്തുതി', എംഎം അക്ബറിനെ പരിഹസിച്ച് ജസ്ല മാടശ്ശേരി

കെഎസ്ആർടിസി മുഖം മിനുക്കി ഹോട്ടൽ വണ്ടിയാവും: മീൻവണ്ടിയായും ബസുകൾ നിരത്തിലേക്ക്കെഎസ്ആർടിസി മുഖം മിനുക്കി ഹോട്ടൽ വണ്ടിയാവും: മീൻവണ്ടിയായും ബസുകൾ നിരത്തിലേക്ക്

English summary
345 New Coronavirus cases in Kottayam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X