കോട്ടയത്ത് 355 പേർക്ക് കൊവിഡ്: 48 കുട്ടികളും രോഗബാധിതർ, 530 പേർക്ക് രോഗമുക്തി!!
കോട്ടയം: കോട്ടയം ജില്ലയില്‍ 355 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 353 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി പുതിയതായി 3242 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 142 പുരുഷന്മാരും 165 സ്ത്രീകളും 48 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 58 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
530 പേർ രോഗമുക്തരായി.
രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 3670 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 32278 പേര് കോവിഡ് ബാധിതരായി. 28545 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20474 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. ചങ്ങനാശേരി 35, കോട്ടയം 30, ഈരാറ്റുപേട്ട 22, എരുമേലി-21, ചെമ്പ് 20, മാഞ്ഞൂർ 16, വൈക്കം 15, തലയോലപ്പറമ്പ് 13, പള്ളിക്കത്തോട് 10, മറവന്തുരുത്ത് 9, വാഴൂർ, ടി വി പുരം, അയർക്കുന്നം, ഏറ്റുമാനൂർ 8, എലിക്കുളം, വാകത്താനം, മാടപ്പള്ളി, അകലക്കുന്നം 7 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.

ഉദയനാപുരം, തൃക്കൊടിത്താനം, തിടനാട്, വെച്ചൂർ, ഞീഴൂർ 6, വാഴപ്പള്ളി, പാമ്പാടി, ചിറക്കടവ് 5, തിരുവാർപ്പ്, കുമരകം 4, രാമപുരം, കാഞ്ഞിരപ്പള്ളി, പായിപ്പാട്, പാല, അതിരമ്പുഴ, തലയാഴം 3, നീണ്ടൂർ, മണർകാട്, അയ്മനം,പുതുപ്പള്ളി, ആർപ്പൂക്കര,വെള്ളൂർ, പനച്ചിക്കാട്,പാറത്തോട്, നെടുംകുന്നം, മീനച്ചിൽ 2, കാണക്കാരി, വെള്ളാവൂർ, ഭരണങ്ങാനം, കൂട്ടിക്കൽ, പൂഞ്ഞാർ, കോരുത്തോട്, കുറിച്ചി, കടനാട്, കിടങ്ങൂർ, മുണ്ടക്കയം, കൂരോപ്പട, ഉഴവൂർ, മീനടം 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications