കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് 361 പേർക്ക് കൊവിഡ്: 403 പേർക്ക് രോഗമുക്തി, രോഗവ്യാപനത്തിൽ കുറവ്

Google Oneindia Malayalam News

കോട്ടയം: കോട്ടയം ജില്ലയില്‍ 361 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 357 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 4660 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 169 പുരുഷന്‍മാരും 154 സ്ത്രീകളും 38 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 58 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 403 പേര്‍ രോഗമുക്തരായി. 4888 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 76112 പേര്‍ കോവിഡ് ബാധിതരായി. 71296 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 18750 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

ഇന്ധന വില വർധനയ്ക്കെതിരെ മിണ്ടയില്ല; ബച്ചന്റേയും അക്ഷയ്കുമാറിന്റേയും ഷൂട്ടിങ് തടയാൻ കോൺഗ്രസ്ഇന്ധന വില വർധനയ്ക്കെതിരെ മിണ്ടയില്ല; ബച്ചന്റേയും അക്ഷയ്കുമാറിന്റേയും ഷൂട്ടിങ് തടയാൻ കോൺഗ്രസ്

കോട്ടയം 50, വൈക്കം 22,മാഞ്ഞൂർ 15, അയ്മനം 12, വാഴൂർ, പനച്ചിക്കാട്, ഏറ്റുമാനൂർ, മുണ്ടക്കയം, മാടപ്പള്ളി, അതിരമ്പുഴ, കൂരോപ്പട 10, മീനടം, ചങ്ങനാശേരി 9, തലയാഴം 8, എരുമേലി 7, കറുകച്ചാൽ, മേലുകാവ് 6, അയർക്കുന്നം, പാമ്പാടി, പാല, കാഞ്ഞിരപ്പള്ളി, കിടങ്ങൂർ, മൂന്നിലവ്, അകലക്കുന്നം 5 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

 coronavirus98

തൃക്കൊടിത്താനം, പാറത്തോട്, കടുത്തുരുത്തി, ആർപ്പൂക്കര, ചിറക്കടവ്, കാണക്കാരി, ഈരാറ്റുപേട്ട, കുറിച്ചി, വെച്ചൂർ -4,
വാകത്താനം, ഉഴവൂർ,മുത്തോലി, മണിമല, കുറവിലങ്ങാട്,തലയോലപ്പറമ്പ്, പുതുപ്പള്ളി, തിടനാട്, മണർകാട്, മീനച്ചിൽ 3,
നീണ്ടൂർ, തിരുവാർപ്പ്, കൊഴുവനാൽ, പള്ളിക്കത്തോട്, നെടുംകുന്നം, ഭരണങ്ങാനം, വെള്ളാവൂർ, കൂട്ടിക്കൽ, കുമരകം, പൂഞ്ഞാർ, കടനാട്, പൂഞ്ഞാർ തെക്കേക്കര, വാഴപ്പള്ളി, മറവന്തുരുത്ത്, പായിപ്പാട്, തീക്കോയി, വിജയപുരം, കല്ലറ, കങ്ങഴ 2,
കരൂർ, തലപ്പലം, തലനാട്, രാമപുരം, വെള്ളൂർ, ടി.വി പുരം, എലിക്കുളം, മരങ്ങാട്ടുപിള്ളിയിൽ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

English summary
361 New Coronavirus cases in Kottayam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X