Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് 3616 പേർക്ക് കൊവിഡ്: സമ്പർക്ക ബാധയിലും ടെസ്റ്റ് പോസിറ്റിവിറ്റിയിലും വർധനവ്

കോട്ടയം: കോട്ടയം ജില്ലയില്‍ പുതിയതായി 3616 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 3599 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 14 ആരോഗ്യ പ്രവര്‍ത്തകരുമുണ്ട്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 17 പേര്‍ രോഗബാധിതരായി. പുതിയതായി 11085 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 32.62 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 1664 പുരുഷന്‍മാരും 1535 സ്ത്രീകളും 417 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 595 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

6137 പേര്‍ രോഗമുക്തരായി. 13100 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 118602 പേര്‍ കോവിഡ് ബാധിതരായി. 104619 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 54961 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. കോട്ടയം 341, ഏറ്റുമാനൂര്‍ 187, ചങ്ങനാശേരി-154, ചിറക്കടവ് 110, എരുമേലി 106, പാമ്പാടി 97, മുണ്ടക്കയം 85, ആര്‍പ്പൂക്കര-78, കല്ലറ74, അതിരമ്പുഴ 72, അകലക്കുന്നം 68, പുതുപ്പള്ളി-67, വൈക്കം-66, രാമപുരം-65, മുത്തോലി, പാലാ 63, മാഞ്ഞൂര്‍, പായിപ്പാട്60, കാഞ്ഞിരപ്പള്ളി 59, കൂരോപ്പട, ഉഴവൂര്‍ 57, തൃക്കൊടിത്താനം-55, ഈരാറ്റുപേട്ട 54, മാടപ്പള്ളി, വാകത്താനം 53 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.

 coronavirus49-

കുമരകം52, ചെമ്പ് 51, ഭരണങ്ങാനം49, തലയോലപ്പറമ്പ്, വെച്ചൂര്‍ 48, തലയാഴം, കരൂര്‍, ഉദയനാപുരം-44, പാറത്തോട്, അയര്‍ക്കുന്നം, എലിക്കുളം 41, മുളക്കുളം 40, കടുത്തുരുത്തി 39, ഞീഴൂര്‍ 38, കറുകച്ചാല്‍, വെള്ളൂര്‍, കുറവിലങ്ങാട് 37, കടനാട് 36, വാഴപ്പള്ളി 35, മറവന്തുരുത്ത് 33, നെടുംകുന്നം 32, അയ്മനം 31, കടപ്ലാമറ്റം-28, തിടനാട് 27, പനച്ചിക്കാട്-25, മീനച്ചില്‍, നീണ്ടൂര്‍-24, കാണക്കാരി 22, വാഴൂര്‍, ടി.വിപുരം, കുറിച്ചി, മരങ്ങാട്ടുപിള്ളി, തലപ്പലം 21, പള്ളിക്കത്തോട്, വെളിയന്നൂര്‍, വിജയപുരം 20, കോരുത്തോട്, മണിമല 19, കങ്ങഴ, തിരുവാര്‍പ്പ്, മീനടം 18, കിടങ്ങൂര്‍ 16, കൊഴുവനാല്‍, കൂട്ടിക്കല്‍ 9, മണര്‍കാട്, മൂന്നിലവ് 8, പൂഞ്ഞാര്‍ തെക്കേക്കര 7, തലനാട് 5, തീക്കോയി, മേലുകാവ്, വെള്ളാവൂര്‍-4 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Recommended Video

cmsvideo
    Lockdown will be the last option says CM Pinarayi vijayan

    എയര്‍പോര്‍ട്ടില്‍ ആരാധകര്‍ക്ക് മുന്നില്‍പ്പെട്ട് ഉര്‍വ്വശി റൗട്ടേല; ഫോട്ടോയ്ക്ക് പോസ് ചെയ്ത് താരം, വൈറലായി ചിത്രങ്ങള്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+