Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് രോഗവ്യാപനത്തിന് ശമനം: ഇന്ന് 363 പേർക്ക് വൈറസ് ബാധ, 461 പേർക്ക് രോഗമുക്തി

കോട്ടയം: കോട്ടയം ജില്ലയില്‍ 363 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 360 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്നു പേര്‍ രോഗബാധിതരായി. പുതിയതായി 2958 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 184 പുരുഷന്‍മാരും 153 സ്ത്രീകളും 26 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

461 പേര്‍ രോഗമുക്തരായി. 5059 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 71539 പേര്‍ കോവിഡ് ബാധിതരായി. 66300 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 15563 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.
കോട്ടയം- 84, വൈക്കം- 21, അകലക്കുന്നം- 17, ചങ്ങനാശേരി- 15, കുറവിലങ്ങാട് 14, കുമരകം 12, അതിരമ്പുഴ, കടുത്തുരുത്തി 10, മുണ്ടക്കയം 9, തിരുവാര്‍പ്പ്, കാണക്കാരി, കറുകച്ചാല്‍ 8, പാറത്തോട് 7 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

 corona13-15

സെൽഫിയെടുത്തും കുശലം ചോദിച്ചും തിരുവനന്തപുരത്തെ ബീച്ചുകളിൽ ശശി തരൂർ- ചിത്രങ്ങൾ

ഏറ്റുമാനൂര്‍, വെള്ളൂര്‍, കങ്ങഴ, അയര്‍ക്കുന്നം 6, വെളിയന്നൂര്‍, ചിറക്കടവ്, കാഞ്ഞിരപ്പള്ളി, ആര്‍പ്പൂക്കര, കുറിച്ചി, മുളക്കുളം-5
തൃക്കൊടിത്താനം, നെടുംകുന്നം, കരൂര്‍, മണര്‍കാട്, പാല, മാഞ്ഞൂര്‍ 4, കിടങ്ങൂര്‍, തിടനാട്,മണിമല, മാടപ്പള്ളി, അയ്മനം, വിജയപുരം, ഉദയനാപുരം, വാകത്താനം, നീണ്ടൂര്‍3, തലയോലപ്പറമ്പ്, എരുമേലി, എലിക്കുളം, പനച്ചിക്കാട്, പൂഞ്ഞാര്‍ തെക്കേക്കര, മുത്തോലി, പായിപ്പാട് 2, പാമ്പാടി, കടപ്ലാമറ്റം, കല്ലറ, കൂട്ടിക്കല്‍, ഉഴവൂര്‍, പുതുപ്പള്ളി, വാഴൂര്‍, രാമപുരം, ഞീഴൂര്‍, ടി.വി പുരം, കൊഴുവനാല്‍, തീക്കോയി, പള്ളിക്കത്തോട്, തലനാട്, വാഴപ്പള്ളി, തലയാഴം, ചെമ്പ്, മറവന്തുരുത്ത്, ഈരാറ്റുപേട്ട, മീനടം, മീനച്ചില്‍1 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+