Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് 373 പേർക്ക് കൊവിഡ്: 776 പേർക്ക് രോഗമുക്തി, രോഗവ്യാപനം തുടരുന്നു!!

കോട്ടയം: കോട്ടയം ജില്ലയില്‍ 373 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 372 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാൾ രോഗബാധിതരായി. പുതിയതായി 439 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 163 പുരുഷന്‍മാരും 160 സ്ത്രീകളും 50 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 58 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 776 പേർ ഇന്ന് രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 3636 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 30733 പേര്‍ കോവിഡ് ബാധിതരായി. 27036 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20744പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

corona43-15

കോട്ടയം-41, ചങ്ങനാശേരി-28, കാഞ്ഞിരപ്പള്ളി-26, പാറത്തോട്, കങ്ങഴ-15, ഈരാറ്റുപേട്ട-12, നീണ്ടൂര്‍, പള്ളിക്കത്തോട്,, അയ്മനം, ചെമ്പ് -10, ഉദയനാപുരം-9, കരൂര്‍, അകലക്കുന്നം-8, ടി,വി പുരം, തലപ്പലം, കറുകച്ചാല്‍, മാടപ്പള്ളി-7, ചിറക്കടവ്, ഭരണങ്ങാനം, മുണ്ടക്കയം-6, കിടങ്ങൂര്‍, പൂഞ്ഞാര്‍, അയര്‍ക്കുന്നം, വാകത്താനം,പൂഞ്ഞാര്‍ തെക്കേക്കര, കോരുത്തോട്,
കുറവിലങ്ങാട്, കുറിച്ചി, വാഴപ്പള്ളി-5, എലിക്കുളം, തലയോലപ്പറമ്പ്, കടുത്തുരുത്തി, വെള്ളൂര്‍, ഞീഴൂര്‍-4, മരങ്ങാട്ടുപിള്ളി, വെച്ചൂര്‍,തീക്കോയി-3, അതിരമ്പുഴ, തൃക്കൊടിത്താനം, കടപ്ലാമറ്റം, പാമ്പാടി, വൈക്കം, പനച്ചിക്കാട്, പാലാ, പായിപ്പാട്, മുത്തോലി, കുമരകം, കാണക്കാരി, വിജയപുരം, നെടുംകുന്നം, മുളക്കുളം, വാഴൂര്‍, കൂരോപ്പട, വെള്ളാവൂര്‍, കൂട്ടിക്കല്‍, തലയാഴം, മേലുകാവ്, മീനടം-2, തിരുവാര്‍പ്പ്, മറവന്തുരുത്ത്, മൂന്നിലവ്, പുതുപ്പള്ളി, ഏറ്റുമാനൂര്‍, മണര്‍കാട്, ആര്‍പ്പൂക്കര, മാഞ്ഞൂര്‍, എരുമേലി-1 എന്നിങ്ങനെയാണ് കൊവിഡ് ബാധിതരുടെ കണക്കുകൾ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+