Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് 377 പേർക്ക് രോഗമുക്തി: 379 പേർക്ക് വൈറസ് ബാധ, രോഗ്യവ്യാപനത്തിൽ കുറവ്

കോട്ടയം: കോട്ടയം ജില്ലയില്‍ 379 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 377 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഒരു ആരോഗ്യപ്രവര്‍ത്തകനും ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ രണ്ട് പേര്‍ രോഗബാധിതരായി. പുതിയതായി 4963 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 185 പുരുഷന്‍മാരും 158 സ്ത്രീകളും 36 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 69 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

676 പേര്‍ രോഗമുക്തരായി. 3786 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 78556 പേര്‍ കോവിഡ് ബാധിതരായി. 74590 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 17906 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം 58, ഏറ്റുമാനൂര്‍ 38, കല്ലറ 18, പാമ്പാടി 16, എലിക്കുളം 14, ചങ്ങനാശേരി, വൈക്കം 12, പനച്ചിക്കാട് 11, കുറിച്ചി, കടനാട് 10, കൂരോപ്പട, മാടപ്പള്ളി 9, ആര്‍പ്പൂക്കര, ചിറക്കടവ് 8, കുറവിലങ്ങാട്, മീനടം7 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

coran-093-158

തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയിൽ പ്രധാനമന്ത്രി- ചിത്രങ്ങൾ കാണാം

മീനച്ചില്‍, തിടനാട്, രാമപുരം, കാഞ്ഞിരപ്പള്ളി, ഭരണങ്ങാനം, മൂന്നിലവ് 6, മുത്തോലി, വിജയപുരം 5, നീണ്ടൂര്‍, പാറത്തോട്, അയര്‍ക്കുന്നം, കങ്ങഴ, മുളക്കുളം, പാലാ 4, പായിപ്പാട്, വാകത്താനം, പള്ളിക്കത്തോട്, കരൂര്‍, ഞീഴൂര്‍, മേലുകാവ്, ഈരാറ്റുപേട്ട, മണര്‍കാട്, പുതുപ്പള്ളി, കിടങ്ങൂര്‍, വെച്ചൂര്‍, നെടുംകുന്നം, കോരുത്തോട് 3, എരുമേലി, മണിമല, ഉദയനാപുരം, അകലക്കുന്നം, വാഴപ്പള്ളി, പൂഞ്ഞാര്‍, തലയോലപ്പറമ്പ് 2, കൊഴുവനാല്‍, കറുകച്ചാല്‍, തലയാഴം, തൃക്കൊടിത്താനം, വെള്ളൂര്‍, ചെമ്പ്, കടുത്തുരുത്തി, മാഞ്ഞൂര്‍, മറവന്തുരുത്തിൽ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അലായയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+