Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് 407 പേർക്ക് കൊവിഡ്: 44 കുട്ടികള്‍ക്കും വൈറസ് ബാധ, 378 പേർക്ക് രോഗമുക്തി

കോട്ടയം: കോട്ടയം ജില്ലയില്‍ 407 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 404 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 5036 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 176 പുരുഷന്‍മാരും 187 സ്ത്രീകളും 44 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 59 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 378 പേര്‍ രോഗമുക്തരായി. 4919 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 76572 പേര്‍ കോവിഡ് ബാധിതരായി. 71473 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20777 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

കോട്ടയം 53, ഏറ്റുമാനൂര്‍ 35, കുമരകം 18, പനച്ചിക്കാട് 15, പാലാ 14, രാമപുരം 13, മണര്‍കാട് 11, പാറത്തോട്, തിരുവാര്‍പ്പ് 10, ചങ്ങനാശേരി 9, കാണക്കാരി, കറുകച്ചാല്‍, ഈരാറ്റുപേട്ട, ടി.വിപുരം, തലയാഴം, വാകത്താനം, പായിപ്പാട്, പാമ്പാടി, ഞീഴൂര്‍ 8, വെച്ചൂര്‍, മുണ്ടക്കയം, ആര്‍പ്പൂക്കര, കരൂര്‍, കാഞ്ഞിരപ്പള്ളി, കടനാട്, മാഞ്ഞൂര്‍7, കൊഴുവനാല്‍, ഭരണങ്ങാനം, മീനച്ചില്‍ 6 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

corona1-158

മറവന്തുരുത്ത് 5, മണിമല, അയ്മനം, ഉഴവൂര്‍, മുളക്കുളം, അതിരമ്പുഴ 4, കിടങ്ങൂര്‍, തലയോലപ്പറമ്പ്, കല്ലറ, മുത്തോലി, തൃക്കൊടിത്താനം, നീണ്ടൂര്‍, വാഴപ്പള്ളി 3, കോരുത്തോട്, തിടനാട്, ചിറക്കടവ്, മേലുകാവ്, കുറിച്ചി,എരുമേലി, വൈക്കം, കുറവിലങ്ങാട് വിജയപുരം,അയര്‍ക്കുന്നം 2, കടപ്ലാമറ്റം, വെള്ളാവൂര്‍, തലപ്പലം, ചെമ്പ്, നെടുംകുന്നം, പള്ളിക്കത്തോട്, മാടപ്പള്ളി, പൂഞ്ഞാര്‍ തെക്കേക്കര, കടുത്തുരുത്തി, കൂട്ടിക്കല്‍, വെള്ളൂര്‍, ഉദയനാപുരം, മൂന്നിലവ്, പൂഞ്ഞാര്‍ എന്നിവിടങ്ങളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+