കോട്ടയത്ത് 411 പേർക്ക് കൊവിഡ്: മൂന്ന് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്, 217 പേർക്ക് രോഗമുക്തി!!
കോട്ടയം: കോട്ടയം ജില്ലയില്‍ പുതിയതായി ലഭിച്ച 3599 കോവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ 411 എണ്ണം പോസിറ്റീവ്. 408 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നു പേര് കോവിഡ് ബാധിതരായി.
രോഗം ബാധിച്ചവരില്‍ 206 പേര് പുരുഷന്മാരും 154 പേര് സ്ത്രീകളും 51 പേര് കുട്ടികളുമാണ്. അറുപതു വയസിനു മുകളിലുള്ള 60 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 217 പേര് രോഗമുക്തി നേടി. നിലവില്‍ 6362 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 17823 പേര് കോവിഡ് ബാധിതരായി. 11441 പേര് രോഗമുക്തരായി. ജില്ലയില്‍ ആകെ 17719 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-56, ഏറ്റുമാനൂര്‍-34, ഈരാറ്റുപേട്ട -24, കറുകച്ചാല്‍ -20, കാണക്കാരി -18, അയര്‍ക്കുന്നം -16, മാടപ്പള്ളി, മരങ്ങാട്ടുപിള്ളി, ചങ്ങനാശേരി-15, വാഴൂര്‍-11, ആര്‍പ്പൂക്കര -10, വെച്ചൂര്‍ -9, പാമ്പാടി, ചെമ്പ് -8, പനച്ചിക്കാട്, എരുമേലി, ഞീഴൂര്‍ -7, വിജയപുരം, പൂഞ്ഞാര്‍, നീണ്ടൂര്‍, മാഞ്ഞൂര്‍, കുമരകം-6, കുറിച്ചി, കൂരോപ്പട അതിരമ്പുഴ, തലയാഴം, തിരുവാര്‍പ്പ്,
മറവന്തുരുത്ത് -5, അയ്മനം, വൈക്കം, കാഞ്ഞിരപ്പള്ളി, അകലക്കുന്നം, വാഴപ്പള്ളി,
ചിറക്കടവ്, എലിക്കുളം, ടിവി പുരം-4 പേർക്കും രോഗം സ്ഥിരീകരിച്ചത്.
തൃക്കൊടിത്താനം, പാലാ, പുതുപ്പള്ളി, കടപ്ലാമറ്റം-3, പാറത്തോട്, നെടുംകുന്നം, ഉദയനാപുരം, മീനടം, കരൂര്‍, കങ്ങഴ, വെള്ളൂര്‍-2, തലപ്പലം, ഉഴവൂര്‍, മീനച്ചില്‍ വെളിയന്നൂര്‍,തലനാട് രാമപുരം, കല്ലറ,മുളക്കുളം, കിടങ്ങൂര്‍, തീക്കോയി, തിടനാട്, കൂട്ടിക്കല്‍, കടുത്തുരുത്തി-1 എന്നിവർക്കും രോഗം സ്ഥിരീകരിച്ചത് സമ്പർക്കത്തിലൂടെയാണ്.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications