കോട്ടയത്ത് 427 പേർക്ക് കൊവിഡ്: 501 പേർക്ക് രോഗമുക്തി, സമ്പർക്ക വ്യാപനം രൂക്ഷം
കോട്ടയം: കോട്ടയം ജില്ലയില്‍ 429 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 427 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി. പുതിയതായി 4202 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 200 പുരുഷന്മാരും 175 സ്ത്രീകളും 54 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 76 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേ സമയം 501 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 4039 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 30360 പേര് കോവിഡ് ബാധിതരായി. 26260 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20449 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. കോട്ടയം -54, എരുമേലി-22, ഈരാറ്റുപേട്ട -19, അതിരമ്പുഴ-16, ചങ്ങനാശേരി, വിജയപുരം-15, തലയാഴം-14, മുണ്ടക്കയം-13 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

മണര്‍കാട്-12, വാഴൂര്‍,കുമരകം-11, മാടപ്പള്ളി-10, തലയോലപ്പറമ്പ്, ഏറ്റുമാനൂര്‍, രാമപുരം-9, വൈക്കം, പാമ്പാടി-8, പൂഞ്ഞാര്‍, കാണക്കാരി, കരൂര്‍-7, നെടുംകുന്നം, പാല, കൂട്ടിക്കല്‍, കടനാട്, ആര്‍പ്പൂക്കര, കൂരോപ്പട, കുറവിലങ്ങാട്-6, കോരുത്തോട്, ഉഴവൂര്‍, മുളക്കുളം-5, മൂന്നിലവ്, മറവന്തുരുത്ത്, വാഴപ്പള്ളി, മുത്തോലി, മീനച്ചില്‍,ഞീഴൂര്‍, പായിപ്പാട്, ചെമ്പ്-4, കാഞ്ഞിരപ്പള്ളി, പനച്ചിക്കാട്,തലപ്പലം, ചിറക്കടവ്, പാറത്തോട്, ടി.വി പുരം, വെളിയന്നൂര്‍, കടുത്തുരുത്തി, പുതുപ്പള്ളി, തീക്കോയി-3
വെച്ചൂര്‍, വെള്ളൂര്‍, വെള്ളാവൂര്‍, തൃക്കൊടിത്താനം,കടപ്ലാമറ്റം, ഉദയനാപുരം, അയര്‍ക്കുന്നം, എലിക്കുളം, തിരുവാര്‍പ്പ്, കുറിച്ചി, തലനാട്, മേലുകാവ്-2, കിടങ്ങൂര്‍, കൊഴുവനാല്‍, കല്ലറ, അയ്മനം, തിടനാട്, വാകത്താനം, കങ്ങഴ, കറുകച്ചാല്‍, പള്ളിക്കത്തോട്, മാഞ്ഞൂര്‍-1 എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ കണക്കുകൾ.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications