• search
  • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കോട്ടയത്ത് 505 പേർക്ക് കൊവിഡ്: 501 പേർക്കും സമ്പർക്കബാധ, 576 പേർക്ക് രോഗമുക്തി

കോട്ടയം: കോട്ടയം ജില്ലയില്‍ 505 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 501 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവർത്തകയും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ നാലു പേർ രോഗബാധിതരായി. പുതിയതായി 4634 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

നഗരസഭകളിലും യുഡിഎഫ് പിന്നിലെന്ന്, മുന്നിലെത്തിച്ചത് ട്രെന്‍ഡ് സോഫ്റ്റ് വെയറിലെ സാങ്കേതിക പിഴവ്

രോഗം ബാധിച്ചവരില്‍ 256 പുരുഷന്‍മാരും 207 സ്ത്രീകളും 42 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 66 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 576 പേർ രോഗമുക്തരായി. പാലാ 99, കോട്ടയം 62, ചങ്ങനാശേരി 34, വാഴപ്പള്ളി 25, വൈക്കം 15, തലയാഴം, ചിറക്കടവ് 13, അയ്മനം 12, വാകത്താനം 11, ഈരാറ്റുപേട്ട 10, കടനാട്, പനച്ചിക്കാട് 9, മാഞ്ഞൂർ, കുമരകം, കോരുത്തോട്, വെച്ചൂർ 8, കൊഴുവനാൽ, മാടപ്പള്ളി 7, മണിമല, പാമ്പാടി, കാണക്കാരി, കരൂർ, അതിരമ്പുഴ 6, പായിപ്പാട്, കുറിച്ചി, മണർകാട് - 5.

cmsvideo
    Kerala started health worker's registration for vaccine

    കാഞ്ഞിരപ്പള്ളി, വെളിയന്നൂർ, മുണ്ടക്കയം, തിരുവാർപ്പ്, തൃക്കൊടിത്താനം, ഭരണങ്ങാനം, രാമപുരം, മേലുകാവ് - 4, തിടനാട്, വിജയപുരം, മരങ്ങാട്ടുപിള്ളി, ആർപ്പൂക്കര, കിടങ്ങൂർ, മുത്തോലി, ഏറ്റുമാനൂർ, പൂഞ്ഞാർ, മീനടം, പൂഞ്ഞാർ തെക്കേക്കര, വെള്ളാവൂർ, എരുമേലി- 3, പുതുപ്പള്ളി, കടുത്തുരുത്തി, ടി.വി പുരം, പള്ളിക്കത്തോട്, ഉദയനാപുരം, തലയോലപ്പറമ്പ്, എലിക്കുളം, നീണ്ടൂർ, തലപ്പലം, കൂരോപ്പട, അകലക്കുന്നം - 2, പാറത്തോട്, മീനച്ചിൽ, വെള്ളൂർ, കുറവിലങ്ങാട്, വാഴൂർ, ഉഴവൂർ, ഞീഴൂർ, ചെമ്പ്, തലനാട്, മറവന്തുരുത്ത്, തീക്കോയി, മൂന്നിലവ് - എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ.

    English summary
    505 New Coronavirus cases in Kottayam today
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X