Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് 511 പേർക്ക് കൊവിഡ്: 424 പേർക്ക് രോഗമുക്തി, രണ്ട് ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ!!

കോട്ടയം: കോട്ടയം ജില്ലയില്‍ 511 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 503 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ എട്ടു പേര്‍ രോഗബാധിതരായി. പുതിയതായി 3956 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 247 പുരുഷന്‍മാരും 206 സ്ത്രീകളും 58 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 71 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 424 പേര്‍ രോഗമുക്തരായി.

6128 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 67570 പേര്‍ കോവിഡ് ബാധിതരായി. 61280 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 17289 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ കോട്ടയം 104, മറവന്തുരുത്ത് 20, ചങ്ങനാശേരി 18, അതിരമ്പുഴ, ചിറക്കടവ് 16, പാറത്തോട് 15, പനച്ചിക്കാട് 14, കറുകച്ചാൽ, പാമ്പാടി 11, വാഴപ്പള്ളി, വെള്ളൂർ 10, അയ്മനം, കൂരോപ്പട, മുളക്കുളം, വൈക്കം 9, കോരുത്തോട്, മാടപ്പള്ളി, പാലാ, പുതുപ്പള്ളി, തലയാഴം, തൃക്കൊടിത്താനം, വെള്ളാവൂർ 8, എരുമേലി, മീനച്ചിൽ, മുണ്ടക്കയം, രാമപുരം, ടി.വി പുരം, വാഴൂർ 7 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

 999-1585205

ഞീഴൂർ, പളളിക്കത്തോട് 6, കടപ്ലാമറ്റം, കല്ലറ, പായിപ്പാട്, ഉദയനാപുരം, വെച്ചൂർ 5, ആർപ്പൂക്കര, കൊഴുവനാൽ, മാഞ്ഞൂർ, മരങ്ങാട്ടുപിള്ളി, നെടുംകുന്നം, നീണ്ടൂർ , ഉഴവൂർ 4, അകലക്കുന്നം, എലിക്കുളം, ഈരാറ്റുപേട്ട, ഏറ്റുമാനൂർ, കടുത്തുരുത്തി, കാണക്കാരി, കാഞ്ഞിരപ്പള്ളി, കരൂർ, കുമരകം, മണർകാട്, മുത്തോലി, പൂഞ്ഞാർ, തിടനാട്, വിജയപുരം -3
അയർക്കുന്നം, കൂട്ടിക്കൽ, കുറിച്ചി, മേലുകാവ്, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, തലയോലപ്പറമ്പ്, വാകത്താനം 2
മൂന്നിലവ്,ചെമ്പ്, കടനാട്, കിടങ്ങൂർ, കുറവിലങ്ങാട്, മണിമല, തലപ്പലം, തിരുവാർപ്പ്, വെളിയന്നൂർ 1 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+