Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് 515 പേർക്ക് കൊവിഡ്: 510 പേർക്കും സമ്പർക്കം മുഖേന വൈറസ് ബാധ

കോട്ടയം: കോട്ടയം ജില്ലയില്‍ 515 പേര്‍ക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. 510 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചിട്ടുള്ളത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ അഞ്ചു പേരും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗബാധിതരായി. പുതിയതായി 4286 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 266 പുരുഷന്‍മാരും 192 സ്ത്രീകളും 57 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 73 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 349 പേര്‍ രോഗമുക്തരായി. 5863 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 54676 പേര്‍ കോവിഡ് ബാധിതരായി. 48680 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 11589 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. കോട്ടയം 85, ചങ്ങനാശേരി 30, മുണ്ടക്കയം 19, വൈക്കം 18, മാഞ്ഞൂര്‍, കടപ്ലാമറ്റം 17, ഏറ്റുമാനൂര്‍ 16, പാറത്തോട് 14, അതിരമ്പുഴ 13, എരുമേലി, പുതുപ്പള്ളി, കുറവിലങ്ങാട് 12, പാലാ, പാമ്പാടി, ഉദയനാപുരം 11, പനച്ചിക്കാട്, ചിറക്കടവ്, കൊഴുവനാല്‍ 10, കിടങ്ങൂര്‍ 9 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

coronavirus1-

മുത്തോലി, ആര്‍പ്പൂക്കര 8, വാഴപ്പള്ളി, വെച്ചൂര്‍ 7, രാമപുരം, കടുത്തുരുത്തി, നെടുംകുന്നം, കറുകച്ചാല്‍ 6, കൂരോപ്പട, അയര്‍ക്കുന്നം, മണര്‍കാട്, കാഞ്ഞിരപ്പള്ളി, ഞീഴൂര്‍, മണിമല 5, പള്ളിക്കത്തോട്, തലയാഴം, വാഴൂര്‍, എലിക്കുളം, മേലുകാവ്, കുറിച്ചി, മുളക്കുളം, മീനച്ചില്‍, ഈരാറ്റുപേട്ട, തലപ്പലം, വിജയപുരം 4, ഭരണങ്ങാനം, തിടനാട്, വെള്ളൂര്‍, മരങ്ങാട്ടുപിള്ളി, തൃക്കൊടിത്താനം, കങ്ങഴ, പായിപ്പാട്, വെളിയന്നൂര്‍ 3, പൂഞ്ഞാര്‍, തലയോലപ്പറമ്പ്, കാണക്കാരി, പൂഞ്ഞാര്‍ തെക്കേക്കര, മറവന്തുരുത്ത്, കുമരകം, കൂട്ടിക്കല്‍2, അയ്മനം, നീണ്ടൂര്‍, വെള്ളാവൂര്‍, തീക്കോയി, മീനടം, കോരുത്തോട്, ടി.വി പുരം, മാടപ്പള്ളി, തിരുവാര്‍പ്പ്, വാകത്താനം, ചെമ്പ്, അകലക്കുന്നം-1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+