Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് 537 പേർക്ക് കൊവിഡ്: 60 കുട്ടികൾക്കും രോഗം, 264 പേർക്ക് രോഗമുക്തി!!

കോട്ടയം: കോട്ടയം ജില്ലയില്‍ 537 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 4288 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 247 പുരുഷന്‍മാരും 230 സ്ത്രീകളും 60 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 72 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

264 പേര്‍ രോഗമുക്തരായി. 4952 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 36607 പേര്‍ കോവിഡ് ബാധിതരായി. 31555 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 10631 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. മാടപ്പള്ളി -33, കാഞ്ഞിരപ്പള്ളി, കോട്ടയം -30, അയര്‍ക്കുന്നം -29, പൂഞ്ഞാര്‍ തെക്കേക്കര, അകലക്കുന്നം - 22, തലയോലപ്പറമ്പ്-18, തിടനാട്, അയ്മനം -17, ചങ്ങനാശേരി, തൃക്കൊടിത്താനം-16, വാഴൂര്‍-15, കോരുത്തോട് -14, പാറത്തോട് - 13, ഏറ്റുമാനൂര്‍ -12, എലിക്കുളം11, ചിറക്കടവ്-10, മണിമല, കങ്ങഴ, വൈക്കം, രാമപുരം - 9 പേർക്കും രോഗം സ്ഥിരീകരിച്ചു.

99-1585205160-1586797020-1586

കറുകച്ചാല്‍, പളളിക്കത്തോട്, മണര്‍കാട് - 8, എരുമേലി, കുറിച്ചി, ചെമ്പ്, മുണ്ടക്കയം, പാലാ, മുളക്കുളം - 7, കരൂര്‍, തിരുവാര്‍പ്പ്, ആര്‍പ്പൂക്കര - 6, പൂഞ്ഞാര്‍, പായിപ്പാട്, വെച്ചൂര്‍ - 5, വെള്ളാവൂര്‍, കൂരോപ്പട, ഉഴവൂര്‍, ഞീഴൂര്‍, കിടങ്ങൂര്‍, തലപ്പലം, ഈരാറ്റുപേട്ട, പാമ്പാടി, മീനച്ചില്‍ - 4, വെള്ളൂര്‍, വാഴപ്പള്ളി, കുമരകം, നെടുംകുന്നം - 3, ഭരണങ്ങാനം, മീനടം, വിജയപുരം, തീക്കോയി, അതിരമ്പുഴ, കടുത്തുരുത്തി, കൂട്ടിക്കല്‍, മുത്തോലി, മാഞ്ഞൂര്‍, കല്ലറ- 2പുതുപ്പള്ളി, വെളിയന്നൂര്‍, കാണക്കാരി, വാകത്താനം, പനച്ചിക്കാട്, ടി.വി പുരം, മറവന്തുരുത്ത്, തലയാഴം, കുറവിലങ്ങാട് എന്നിങ്ങനെയാണ് കോവിഡ് ബാധിച്ചവരുടെ എണ്ണം.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+