Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് 568 പേർക്ക് കൊവിഡ്: അഞ്ച് ആരോഗ്യപ്രവർത്തകർക്കും രോഗബാധ കോട്ടയത്ത് 568 പേർക്ക് കൊവിഡ്: അഞ്ച് ആരോഗ്

കോട്ടയം: കോട്ടയം ജില്ലയില്‍ 568 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 567 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ അഞ്ച് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാൾ രോഗബാധിതനായി. പുതിയതായി 6449 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 8.80 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 233 പുരുഷന്‍മാരും 244 സ്ത്രീകളും 91 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 85 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 438 പേര്‍ രോഗമുക്തരായി. 3911 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 199877 പേര്‍ കോവിഡ് ബാധിതരായി. 194213 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 24258 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

coronavirus46-159357

കുറിച്ചി 103, കോട്ടയം 70, കരൂർ 42, കുമരകം 27, തൃക്കൊടിത്താനം17, ആർപ്പൂക്കര, മാടപ്പള്ളി 16, പള്ളിക്കത്തോട് 14, വെള്ളൂർ, നെടുംകുന്നം, അയ്മനം 13, ചിറക്കടവ് 12, കറുകച്ചാൽ, ചങ്ങനാശേരി, മുണ്ടക്കയം 10, വാഴപ്പള്ളി, ഉദയനാപുരം, അയർക്കുന്നം 9, പനച്ചിക്കാട്, പാമ്പാടി 8, പായിപ്പാട്, മുളക്കുളം, വാകത്താനം 7, ചെമ്പ്, തലയാഴം, മീനച്ചിൽ 6 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

വൈക്കം, ഏറ്റുമാനൂർ, കൂട്ടിക്കൽ, കടനാട്, അകലക്കുന്നം, പാറത്തോട്, മണർകാട് 5, ഈരാറ്റുപേട്ട, വെള്ളാവൂർ, വിജയപുരം, കങ്ങഴ, മരങ്ങാട്ടുപിള്ളി, തീക്കോയി, കുറവിലങ്ങാട് 4, കടപ്ലാമറ്റം, എലിക്കുളം, മുത്തോലി, കാഞ്ഞിരപ്പള്ളി, തലയോലപ്പറമ്പ്, മറവന്തുരുത്ത് 3, പൂഞ്ഞാർ, എരുമേലി, കടുത്തുരുത്തി, പാലാ 2, വെച്ചൂർ, നീണ്ടൂർ, കൊഴുവനാൽ, തിടനാട്, കൂരോപ്പട, അതിരമ്പുഴ, തലനാട്, ടി.വി പുരം, രാമപുരം, കാണക്കാരി, മീനടം 1 എന്നിങ്ങനെയാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ കണക്കുകൾ.

Recommended Video

cmsvideo
    WHO's warning about delta plus virus

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+