Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് 570 പേർക്ക് കോവിഡ്: 559 പേർക്കും സമ്പർക്കബാധ, 500 പേർക്ക് രോഗമുക്തി

കോട്ടയം: കോട്ടയം ജില്ലയില്‍ 570 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 559 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 11 പേരും രോഗബാധിതരായി. പുതിയതായി 4930 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 289 പുരുഷന്‍മാരും 222 സ്ത്രീകളും 59 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 92 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 500 പേർ രോഗമുക്തരായി. 4989 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 37524 പേര്‍ കോവിഡ് ബാധിതരായി. 32435 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 11307 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

corona13-158925063

ചങ്ങനാശേരി -47, കോട്ടയം -33, വാഴപ്പള്ളി-24, എരുമേലി-22, കുറിച്ചി, പായിപ്പാട് -21, മീനച്ചിൽ -20, മണിമല -15, മുണ്ടക്കയം -14, ഈരാറ്റുപേട്ട, അയർക്കുന്നം, കിടങ്ങൂർ, കുറവിലങ്ങാട് - 13, പൂഞ്ഞാർ, അതിരമ്പുഴ, പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, മുത്തോലി - 11, കടപ്ലാമറ്റം, ഉഴവൂർ, തിരുവാർപ്പ്, പാമ്പാടി, വൈക്കം, മുളക്കുളം, എലിക്കുളം - 10
ഏറ്റുമാനൂർ, തലയോലപ്പറമ്പ്, കടനാട് - 9, മാടപ്പള്ളി -7, വെള്ളാവൂർ, പാറത്തോട്, ആർപ്പൂക്കര, മണർകാട്- 6 എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഉദയനാപുരം, ചിറക്കടവ്, തലയാഴം, നീണ്ടൂർ, അയ്മനം - 5, കൂരോപ്പട, തൃക്കൊടിത്താനം, കൊഴുവനാൽ, ഭരണങ്ങാനം, നെടുംകുന്നം, കുമരകം, രാമപുരം, തലപ്പലം, മീനടം - 4, കടുത്തുരുത്തി, കാണക്കാരി, പനച്ചിക്കാട്, തിടനാട്, തലനാട്, വിജയപുരം, വാഴൂർ, പാലാ, വെള്ളൂർ, പള്ളിക്കത്തോട്, ടി.വി പുരം, മറവന്തുരുത്ത് - 3, കല്ലറ, വെളിയന്നൂർ, വെച്ചൂർ, പൂഞ്ഞാർ തെക്കേക്കര, കങ്ങഴ, മേലുകാവ്, മരങ്ങാട്ടുപിള്ളി, മാഞ്ഞൂർ - 2, കോരുത്തോട്, കരൂർ, കൂട്ടിക്കൽ, കറുകച്ചാൽ, അകലക്കുന്നം -1 എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+