Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് 583 പേര്‍ക്ക് കൊവിഡ്: നാല് ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ

കോട്ടയം: കോട്ടയം ജില്ലയില്‍ 583 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 566 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ നാല് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്ത് നിന്നെത്തിയ 17 പേര്‍ രോഗബാധിതരായി. പുതിയതായി 7749 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 7.52 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 246 പുരുഷന്‍മാരും 251 സ്ത്രീകളും 86 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 108 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 578 പേര്‍ രോഗമുക്തരായി. 3494 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 197685 പേര്‍ കോവിഡ് ബാധിതരായി. 192553 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 24295 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

coronavirus29-

പനച്ചിക്കാട് 51, കോട്ടയം 46, മുണ്ടക്കയം, പാമ്പാടി 27, വാഴപ്പള്ളി 26, ചങ്ങനാശേരി 25, മണിമല 18, കുമരകം 16, മുത്തോലി 14, കാഞ്ഞിരപ്പള്ളി, മുളക്കുളം 13, ആര്‍പ്പൂക്കര, കൂരോപ്പട 12, ഈരാറ്റുപേട്ട, അകലക്കുന്നം, കുറിച്ചി 11, കോരുത്തോട്, വാകത്താനം 10, തലനാട്, പൂഞ്ഞാര്‍, വിജയപുരം, കിടങ്ങൂര്‍ 9, ഏറ്റുമാനൂര്‍, പാലാ-8 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ.

വൈക്കം, തൃക്കൊടിത്താനം, അതിരമ്പുഴ, എരുമേലി, അയ്മനം 7, ചിറക്കടവ്, വാഴൂര്‍, അയര്‍ക്കുന്നം, മാടപ്പള്ളി, വെള്ളൂര്‍ 6, വെളിയന്നൂര്‍, പള്ളിക്കത്തോട്, പാറത്തോട്, കുറവിലങ്ങാട്, ഭരണങ്ങാനം, കരൂര്‍, വെച്ചൂര്‍, പായിപ്പാട്, മീനച്ചില്‍,മണര്‍കാട്, മരങ്ങാട്ടുപിള്ളി 5, മേലുകാവ്, കടനാട്, മാഞ്ഞൂര്‍, തലയോലപ്പറമ്പ്, തിടനാട്, പുതുപ്പള്ളി, നീണ്ടൂര്‍, മീനടം 3, എലിക്കുളം, കൂട്ടിക്കല്‍, കടപ്ലാമറ്റം, തലപ്പലം, ഉദയനാപുരം, തലയാഴം, കറുകച്ചാല്‍, നെടുംകുന്നം, പൂഞ്ഞാര്‍ തെക്കേക്കര, ചെമ്പ്, ഞീഴൂര്‍ 2, കല്ലറ, മൂന്നിലവ്, കൊഴുവനാല്‍, മറവന്തുരുത്ത്, വെള്ളാവൂര്‍, രാമപുരം, കാണക്കാരി, തിരുവാര്‍പ്പ്, തീക്കോയി1 എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ചവരുടെ കണക്കുകൾ.

Recommended Video

cmsvideo
    40 years of life with a plastic coin in the nose | Oneindia malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+