Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് കൊവിഡ് വ്യാപനം വർധിക്കുന്നു: ഇന്ന് 666 പേർക്ക് വൈറസ് ബാധ, 176 പേര്‍ക്ക് രോഗമുക്തി

കോട്ടയം: കോട്ടയം ജില്ലയില്‍ 666 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 663 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ മൂന്ന് പേർ രോഗബാധിതരായി. പുതിയതായി 4939 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 327 പുരുഷന്‍മാരും 270 സ്ത്രീകളും 69 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 95 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

176 പേര്‍ രോഗമുക്തരായി. 2887 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 87770 പേര്‍ കോവിഡ് ബാധിതരായി. 84033പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 13719 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. കോട്ടയം 71, ചങ്ങനാശേരി 36, കല്ലറ 30, പൂഞ്ഞാർ തെക്കേക്കര 26, മേലുകാവ് 23, പാലാ 20, പാമ്പാടി, പാറത്തോട് 19, മുണ്ടക്കയം, ഏറ്റുമാനൂർ 17, നീണ്ടൂർ, അയർക്കുന്നം, കൂരോപ്പട 15, മാടപ്പള്ളി, കുറിച്ചി 14, മുത്തോലി, ചിറക്കടവ് 13, ഉഴവൂർ, അകലക്കുന്നം 12, തലയോലപ്പറമ്പ്, തലയാഴം, തൃക്കൊടിത്താനം, രാമപുരം 11 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

corona4353-1590


കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം, വെസ്റ്റേണ് പെരിഫറല്‍ എക്‌സ്പ്രസ് വേ തടഞ്ഞ് കര്‍ഷകര്‍

കങ്ങഴ, പുതുപ്പള്ളി 10, ഉദയനാപുരം, എലിക്കുളം, ഈരാറ്റുപേട്ട, വെച്ചൂർ, ആർപ്പൂക്കര 9, കറുകച്ചാൽ 8, വൈക്കം, ടി വി പുരം, കടപ്ലാമറ്റം, കരൂർ 7, പള്ളിക്കത്തോട്, കടനാട്, മരങ്ങാട്ടുപിള്ളി, മൂന്നിലവ് 6, വാകത്താനം, മണർകാട്, വാഴപ്പള്ളി 5, പായിപ്പാട്, കടുത്തുരുത്തി, പൂഞ്ഞാർ, വെള്ളാവൂർ, മറവന്തുരുത്ത്, വെള്ളൂർ, തിടനാട്,കൊഴുവനാൽ 4, കോരുത്തോട്, മാഞ്ഞൂർ, ഭരണങ്ങാനം, ചെമ്പ്, വാഴൂർ, മീനടം - 3, പനച്ചിക്കാട്, വെളിയന്നൂർ, കുറവിലങ്ങാട്, തീക്കോയി, കാഞ്ഞിരപ്പള്ളി, തലപ്പലം, കുമരകം, നെടുംകുന്നം, അയ്മനം, തിരുവാർപ്പ്, എരുമേലി, അതിരമ്പുഴ 2, മണിമല, കാണക്കാരി, മുളക്കുളം, കൂട്ടിക്കൽ, വിജയപുരം, മീനച്ചിൽ, ഞീഴൂർ 1 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

നടി അനഘയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+