കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രോഗവ്യാപനത്തിന് ശമനം: കോട്ടയത്ത് 68 പേര്‍ക്ക് കൊവിഡ്, 59 പേര്‍ക്കും സമ്പര്‍ക്കബാധ

Google Oneindia Malayalam News

കോട്ടയം: കോട്ടയം ജില്ലയില്‍ 68 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 59 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒരാള്‍ രോഗബാധിതനായി. പുതിയതായി 2213 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 29 പുരുഷന്‍മാരും 36 സ്ത്രീകളും മൂന്നു കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 21 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് മുങ്ങാന്‍ നോക്കണ്ട, ഉദ്യോഗസ്ഥർക്ക് കൊല്ലം കളക്ടറുടെ മുന്നറിയിപ്പ്നിയമസഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് മുങ്ങാന്‍ നോക്കണ്ട, ഉദ്യോഗസ്ഥർക്ക് കൊല്ലം കളക്ടറുടെ മുന്നറിയിപ്പ്

334 പേര്‍ രോഗമുക്തരായി. 1837 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 81958 പേര്‍ കോവിഡ് ബാധിതരായി. 79918 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 8677 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. കോട്ടയം 11,
ചങ്ങനാശേരി 7, മുത്തോലി, തലപ്പലം, മുണ്ടക്കയം, ഏറ്റുമാനൂര്‍, പാറത്തോട്, കാഞ്ഞിരപ്പള്ളി 3, പാലാ, നീണ്ടൂര്‍, അയര്‍ക്കുന്നം, ചിറക്കടവ്, വാകത്താനം, കിടങ്ങൂര്‍, വിജയപുരം 2 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

999-1585205160-15867

ജസ്പ്രീത് ബുംറ- സഞ്ജന ഗണേശന്‍ വിവാഹ ഫോട്ടോസ് കാണാം

‍കാട്, പൂഞ്ഞാര്‍ തെക്കേക്കര, അതിരമ്പുഴ, വൈക്കം, മുളക്കുളം, കുറവിലങ്ങാട്, എലിക്കുളം, പുതുപ്പള്ളി, ഭരണങ്ങാനം, തിരുവാര്‍പ്പ്, നെടുംകുന്നം, മണിമല, കൂരോപ്പട, വെള്ളാവൂര്‍വാഴപ്പള്ളി, മണര്‍കാട്, പൂഞ്ഞാര്‍ തെക്കേക്കര, അതിരമ്പുഴ, വൈക്കം, മുളക്കുളം, കുറവിലങ്ങാട്, എലിക്കുളം, പുതുപ്പള്ളി, ഭരണങ്ങാനം, തിരുവാര്‍പ്പ്, നെടുംകുന്നം, മണിമല, കൂരോപ്പട, വെള്ളാവൂര്‍, കാണക്കാരി, മീനടം, മേലുകാവ് 1 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അതിസുന്ദരിയായി പാർവ്വതി നായർ, ഏറ്റവും പുതിയ ചിത്രങ്ങൾ

English summary
68 New coronavirus cases in Ernakulam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X