Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് 683 പേർക്ക് കൊവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി 9.76 ശതമാനം

കോട്ടയം: കോട്ടയം ജില്ലയില്‍ 683 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 676 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ ആറു പേർ രോഗബാധിതരായി. പുതിയതായി 6993 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 9.76 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 295 പുരുഷന്‍മാരും 291 സ്ത്രീകളും 97 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 112 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 542 പേര്‍ രോഗമുക്തരായി. 4801 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 202984 പേര്‍ കോവിഡ് ബാധിതരായി. 196310 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 22167 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.
കോട്ടയം 67, മാടപ്പള്ളി 54, കുമരകം, അതിരമ്പുഴ 32, പനച്ചിക്കാട് 30, കടുത്തുരുത്തി 28, ചങ്ങനാശേരി 27, വൈക്കം 24, മുളക്കുളം,വാകത്താനം 20, ഏറ്റുമാനൂര്‍ 18, തൃക്കൊടിത്താനം 16, കിടങ്ങൂര്‍, വാഴപ്പള്ളി 14, തിടനാട്, പായിപ്പാട് 13, നീണ്ടൂര്‍, മുണ്ടക്കയം 12, കുറിച്ചി, കരൂര്‍, പാമ്പാടി 11, അയ്മനം, വെള്ളൂര്‍ 10, കറുകച്ചാല്‍, കൂരോപ്പട, പുതുപ്പള്ളി, മണിമല, മണര്‍കാട്- 9 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

coronavirus29-15

ഉദയനാപുരം 8, വിജയപുരം, എരുമേലി,അയര്‍ക്കുന്നം, കോരുത്തോട്, പാറത്തോട് 7, മാഞ്ഞൂര്‍, പാലാ, വാഴൂര്‍, കാഞ്ഞിരപ്പള്ളി, കൊഴുവനാല്‍, തലയോലപ്പറമ്പ് 5, ഈരാറ്റുപേട്ട, ചെമ്പ്, മുത്തോലി, അകലക്കുന്നം, ആര്‍പ്പൂക്കര,മീനടം 4, കാണക്കാരി, എലിക്കുളം, ചിറക്കടവ്, പൂഞ്ഞാര്‍, തലയാഴം, മറവന്തുരുത്ത് 3, മീനച്ചില്‍, പള്ളിക്കത്തോട്,വെച്ചൂര്‍, നെടുംകുന്നം, കല്ലറ, തീക്കോയി, തിരുവാര്‍പ്പ്-2, വെളിയന്നൂര്‍, മൂന്നിലവ്, ഭരണങ്ങാനം, ഉഴവൂര്‍, കുറവിലങ്ങാട്, കടനാട്, മേലുകാവ്, പൂഞ്ഞാര്‍ തെക്കേക്കര, രാമപുരം, ഞീഴൂര്‍-1 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+