Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് രോഗികളുടെ എണ്ണത്തിൽ വർധന: 24 മണിക്കൂറിൽ 751 പേർക്ക് കൊവിഡ്: 745 പേര്‍ക്കും സമ്പര്‍ക്കബാധ

കോട്ടയം: കോട്ടയം ജില്ലയില്‍ 751 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 745 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ആറു പേര്‍ രോഗബാധിതരായി. പുതിയതായി 4206 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 340 പുരുഷന്‍മാരും 333 സ്ത്രീകളും 78 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 108 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 253 പേര്‍ രോഗമുക്തരായി. 4443 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 90368 പേര്‍ കോവിഡ് ബാധിതരായി. 85075 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 13426 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

കോട്ടയം 131, പാമ്പാടി 40, വൈക്കം 28, പുതുപ്പള്ളി 27, ചങ്ങനാശേരി 26, കൂരോപ്പട 21, കുറിച്ചി,കടുത്തുരുത്തി 18, എരുമേലി, ആർപ്പൂക്കര 17, അകലക്കുന്നം 16, ഏറ്റുമാനൂർ, വെള്ളൂർ 15, കല്ലറ 13, തൃക്കൊടിത്താനം, മാടപ്പള്ളി, പായിപ്പാട് 12, അതിരമ്പുഴ, തലയോലപ്പറമ്പ്, വാഴൂർ 11, ഉദയനാപുരം, ചിറക്കടവ്, ചെമ്പ്, കുറവിലങ്ങാട്, അയർക്കുന്നം, വെളിയന്നൂർ - 10 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

corona1-158

മറവന്തുരുത്ത് പാറത്തോട്, കറുകച്ചാൽ 9, രാമപുരം, കിടങ്ങൂർ, പാലാ, മീനടം, പള്ളിക്കത്തോട്, വെച്ചൂർ 8, നെടുംകുന്നം, നീണ്ടൂർ, കാണക്കാരി 7, അയ്മനം, തിരുവാർപ്പ്, പൂഞ്ഞാർ, മണർകാട്, മണിമല, മരങ്ങാട്ടുപിള്ളി 6, വാഴപ്പള്ളി, ഉഴവൂർ, മുളക്കുളം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, മാഞ്ഞൂർ, ഞീഴൂർ, തലയാഴം, എലിക്കുളം 5, കുമരകം, വാകത്താനം, കങ്ങഴ, കരൂർ, വിജയപുരം, ഭരണങ്ങാനം 4, മുത്തോലി, കൊഴുവനാൽ, പനച്ചിക്കാട്, ടിവി പുരം 3, കടപ്ലാമറ്റം, ഈരാറ്റുപേട്ട 2, മൂന്നിലവ്, കടനാട്, മീനച്ചിൽ 1 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+