Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് 780 പേർക്ക് കൊവിഡ്: 767 പേർക്കു സമ്പർക്കബാധ... വാക്സിൻ പ്രതിസന്ധി തുടരുന്നു

കോട്ടയം: കോട്ടയം ജില്ലയില്‍ 780 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 767 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 13 പേര്‍ രോഗബാധിതരായി. പുതിയതായി 4114 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 391 പുരുഷന്‍മാരും 324 സ്ത്രീകളും 65 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 125 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 269 പേര്‍ രോഗമുക്തരായി. 4956 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 91150 പേര്‍ കോവിഡ് ബാധിതരായി. 85344 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 15495 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

കോട്ടയം 118, ചങ്ങനാശേരി 38, ചെമ്പ് 32, പാമ്പാടി 31, എരുമേലി 28, ആര്‍പ്പൂക്കര 26, പാലാ 25, വൈക്കം, ഏറ്റുമാനൂര്‍ 23, വെച്ചൂര്‍ 19, കൂരോപ്പട 18, പായിപ്പാട്, കറുകച്ചാല്‍ 16, ചിറക്കടവ് 15, മണര്‍കാട്, ഉദയനാപുരം, അതിരമ്പുഴ 12, തലയാഴം, കാഞ്ഞിരപ്പള്ളി, തലയോലപ്പറമ്പ്, കിടങ്ങൂര്‍, മീനടം 11, പാറത്തോട്, പനച്ചിക്കാട്, വാഴൂര്‍, കടുത്തുരുത്തി 10, അയര്‍ക്കുന്നം, ഈരാറ്റുപേട്ട 9, കുറിച്ചി, ഭരണങ്ങാനം, പുതുപ്പള്ളി, തൃക്കൊടിത്താനം 8 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

 coronavirus2-15

റമദാന്‍ വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം

മുളക്കുളം, മറവന്തുരുത്ത്, വെള്ളൂര്‍, കടപ്ലാമറ്റം, വാകത്താനം, മാടപ്പള്ളി 7, മുണ്ടക്കയം, കടനാട്, ഞീഴൂര്‍, മാഞ്ഞൂര്‍ 6, മരങ്ങാട്ടുപിള്ളി, അയ്മനം, കരൂര്‍, കങ്ങഴ, തലപ്പലം, വിജയപുരം, കുറവിലങ്ങാട്, പൂഞ്ഞാര്‍ 5, ടിവി പുരം, നെടുംകുന്നം, തീക്കോയി, രാമപുരം, വാഴപ്പള്ളി, കല്ലറ 4, വെളിയന്നൂര്‍, മുത്തോലി, മീനച്ചില്‍, അകലക്കുന്നം, കുമരകം,കാണക്കാരി, കൂട്ടിക്കല്‍, മൂന്നിലവ്, ഉഴവൂര്‍ 3, മണിമല, വെള്ളാവൂര്‍, എലിക്കുളം, തിരുവാര്‍പ്പ് 2,തിടനാട്, പൂഞ്ഞാര്‍ തെക്കേക്കര, നീണ്ടൂര്‍, കൊഴുവനാല്‍, പള്ളിക്കത്തോട്, തലനാട് 1 എന്നിവിടങ്ങളിലും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കൂളായി ജാൻവി കപൂർ, ലേറ്റസ്റ്റ് ചിത്രങ്ങൾ കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+