കോട്ടയത്ത് 804 പേർക്ക് കൊവിഡ്: 836 പേർക്ക് രോഗമുക്തി, ടെസ്റ്റ് പോസിറ്റിവിറ്റിയിലും കുറവ്
കോട്ടയം: കോട്ടയം ജില്ലയില്‍ 804 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 799 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 9504 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 8.45 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 343 പുരുഷന്‍മാരും 334 സ്ത്രീകളും 127 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
836 പേര്‍ രോഗമുക്തരായി. 5067 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 206268 പേര്‍ കോവിഡ് ബാധിതരായി. 199195 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 24000 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.
കോട്ടയം 67, പനച്ചിക്കാട് 46, കൂരോപ്പട 32, പാറത്തോട്, വാഴപ്പള്ളി, ഏറ്റുമാനൂർ 30, കുറിച്ചി 26, ചങ്ങനാശേരി 24, ഈരാറ്റുപേട്ട 23, അതിരമ്പുഴ 22, കറുകച്ചാൽ 21, തൃക്കൊടിത്താനം 20, അയ്മനം 19, മണിമല, അകലക്കുന്നം 17, പുതുപ്പള്ളി, പൂഞ്ഞാർ, നീണ്ടൂർ, വാകത്താനം 16, എരുമേലി 13, തിടനാട്, കടുത്തുരുത്തി 12, കാഞ്ഞിരപ്പള്ളി, ഉഴവൂർ, ചെമ്പ് 11, കുറവിലങ്ങാട് 10, തലനാട്, ഞീഴൂർ, പൂഞ്ഞാർ തെക്കേക്കര, വെള്ളൂർ, ഭരണങ്ങാനം, പാമ്പാടി 9, അയർക്കുന്നം, തിരുവാർപ്പ്, കിടങ്ങൂർ 8 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഗ്ലാമറസ് ലുക്കിൽ ബിഗ് ബോസ് താരം; അർച്ചനയുടെ സെൽഫി ചിത്രങ്ങൾ വൈറലാകുന്നു
കരൂർ, തലയോലപ്പറമ്പ്, തീക്കോയി, മുത്തോലി, ആർപ്പൂക്കര, ചിറക്കടവ്, തലപ്പലം, പാലാ 7, മറവന്തുരുത്ത്, കാണക്കാരി, പായിപ്പാട്, മുളക്കുളം 6, നെടുംകുന്നം, മേലുകാവ്, എലിക്കുളം, ഉദയനാപുരം, ടി.വി പുരം, മീനടം 5, കോരുത്തോട് 4, വൈക്കം, കുമരകം, മണർകാട്, മീനച്ചിൽ, തലയാഴം, കടപ്ലാമറ്റം, വിജയപുരം, കടനാട്, മരങ്ങാട്ടുപിള്ളി 3, മുണ്ടക്കയം, കൂട്ടിക്കൽ, മൂന്നിലവ്, കല്ലറ, രാമപുരം, പള്ളിക്കത്തോട് 2, മാഞ്ഞൂർ, വാഴൂർ, മാടപ്പള്ളി, വെളിയന്നൂർ, വെള്ളാവൂർ 1 എന്നിങ്ങനെയാണ് കൊവിഡ് ബാധിച്ചവരുടെ വിവരങ്ങൾ.
Recommended Video
മൗനരാഗം നായിക ഐശ്വര്യയുടെ വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, കാണാം












Click it and Unblock the Notifications