കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് 89 പേർക്ക് കൊവിഡ്: 84 പേർക്കും സമ്പർക്കത്തിലൂടെ രോഗം, രണ്ട് പേർ വിദേശത്ത് നിന്നെത്തിയത്!!

Google Oneindia Malayalam News

കോട്ടയം: കോട്ടയം ജില്ലയില്‍ 89 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധിച്ചു. ഇതില്‍ 84 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധയുണ്ടായത്. വിദേശത്തുനിന്നു വന്ന രണ്ടു പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന മൂന്നു പേരും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു. പായിപ്പാട് ഗ്രാമപഞ്ചായത്തിലാണ് സമ്പര്‍ക്കം മുഖേന ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത്. ഇവിടെ 15 പേരുടെ പരിശോധനാ ഫലം പോസിറ്റീവായി.

വയനാട് ജില്ലയില്‍ ഇന്ന് 124 പേര്‍ക്ക് കോവിഡ്; വാളയാട് മാത്രം 101 രോഗികള്‍വയനാട് ജില്ലയില്‍ ഇന്ന് 124 പേര്‍ക്ക് കോവിഡ്; വാളയാട് മാത്രം 101 രോഗികള്‍

65 പേര്‍ രോഗമുക്തരായി. നിലവില്‍ കോട്ടയം ജില്ലക്കാരായ 567 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 1195 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 627 പേര്‍ രോഗമുക്തരായി. ആര്‍പ്പൂക്കര സ്വദേശി(28), അതിരമ്പുഴ സ്വദേശി(48), അതിരമ്പുഴ സ്വദേശി(42), അതിരമ്പുഴ സ്വദേശിനി(24), അതിരമ്പുഴ സ്വദേശി(26), അതിരമ്പുഴ സ്വദേശി(53), അതിരമ്പുഴ സ്വദേശിനി(46), ചങ്ങനാശേരി വാലുമ്മേച്ചിറ സ്വദേശിനി(50), ചങ്ങനാശേരി സ്വദേശിനി(40), ചങ്ങനാശേരി വാലുമ്മേച്ചിറ സ്വദേശി(17), ചിങ്ങവനം സ്വദേശിനി(51), എരുമേലി സ്വദേശിനി(56), ചേനപ്പാടി സ്വദേശിനിയായ പെണ്‍കുട്ടി(8), ചേനപ്പാടി സ്വദേശിനി(37), ചേനപ്പാടി സ്വദേശിനി(60), എരുമേലി സ്വദേശി(31), എരുമേലി സ്വദേശി(65), ഏറ്റുമാനൂര്‍ വടക്കേനട സ്വദേശി(25), ഏറ്റുമാനൂര്‍ കട്ടച്ചിറ സ്വദേശി(23) എന്നിവർക്ക് ഇന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

 corona4353-1

ഏറ്റുമാനൂര്‍ വെട്ടിമുകള്‍ സ്വദേശി(35), ഏറ്റുമാനൂര്‍ സ്വദേശി(40), ഏറ്റുമാനൂര്‍ സ്വദേശിനി(28), ഏറ്റുമാനൂര്‍ സ്വദേശി(23), കാണക്കാരി സ്വദേശിയായ ആണ്‍കുട്ടി(8), കാണക്കാരി സ്വദേശിനി(42), കങ്ങഴ സ്വദേശിനി(25), കങ്ങഴ സ്വദേശിനി(53), കാഞ്ഞിരപ്പള്ളിയില്‍ താമസിക്കുന്ന ഇടുക്കി സ്വദേശിനി(61), കാഞ്ഞിരപ്പള്ളി സ്വദേശിനി(39), കാഞ്ഞിരപ്പള്ളി സ്വദേശിനി(15), കോട്ടയം ചാലുകുന്ന് സ്വദേശിനി(22), കോട്ടയം മള്ളുശ്ശേരി സ്വദേശിനി(65), കോട്ടയം അണ്ണാന്‍കുന്ന് സ്വദേശിനി(27), കോട്ടയം ചാലുകുന്ന് സ്വദേശിനി(43), കോട്ടയം അണ്ണാന്‍കുന്ന് സ്വദേശി(68) എന്നിവരും ഇന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.

കോട്ടയം മൂലവട്ടം സ്വദേശി(25), കോട്ടയം മൂലവട്ടം സ്വദേശിനി(60), കോട്ടയം തിരുവാതുക്കല്‍ സ്വദേശി(50), കോട്ടയത്തു താമസിക്കുന്ന തൃശൂര്‍ സ്വദേശി(25), കോട്ടയം സ്വദേശി(32), കുറിച്ചി സ്വദേശിയായ പെണ്‍കുട്ടി(8), കുറിച്ചി സ്വദേശിനി(55), കുറിച്ചി സ്വദേശി(34), കുറിച്ചി സ്വദേശിനി(60), കുറിച്ചി സ്വദേശി(68), വടക്കേക്കര സ്വദേശിനി(30), കുറിച്ചി സ്വദേശി(56), മുളക്കുളം സ്വദേശി(28), മുണ്ടക്കയം സ്വദേശിനി(53), മുണ്ടക്കയം സ്വദേശിയായ ആണ്‍കുട്ടി(1), മുണ്ടക്കയം സ്വദേശിനി(27), മുണ്ടക്കയം സ്വദേശി(47) എന്നിവർക്കും ഇന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരുന്നു.

മുണ്ടക്കയം സ്വദേശി(54), പായിപ്പാട് സ്വദേശി(31), പായിപ്പാട് വെള്ളാപ്പള്ളി സ്വദേശി(28), പായിപ്പാട് പി സി കവല സ്വദേശിനി(64), പായിപ്പാട് പിസി കവല സ്വദേശി(72), പായിപ്പാട് സ്വദേശി(49), പായിപ്പാട് സ്വദേശിനി(15), പായിപ്പാട് സ്വദേശി(11), പായിപ്പാട് സ്വദേശിയായ ആണ്‍കുട്ടി(3), പായിപ്പാട് സ്വദേശി(33), പായിപ്പാട് സ്വദേശിനി(40), പായിപ്പാട് സ്വദേശിനി(70), പായിപ്പാട് സ്വദേശിനി(22), പായിപ്പാട് സ്വദേശിനിയായ പെണ്‍കുട്ടി(9), പായിപ്പാട് സ്വദേശിയായ ആണ്‍കുട്ടി(7) എന്നിവരും രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.

പായിപ്പാട് സ്വദേശിനി(55), പനച്ചിക്കാട് സ്വദേശി(36), പനച്ചിക്കാട് സ്വദേശിനി(43), പനച്ചിക്കാട് സ്വദേശി(49), പാറത്തോട് ഇടക്കുന്നം സ്വദേശി(40), പാറത്തോട് ഇടക്കുന്നം സ്വദേശി(17), പാറത്തോട് ഇടക്കുന്നം സ്വദേശി(13), പാറത്തോട് സ്വദേശിനി(69), പെരുമ്പായിക്കാട് സ്വദേശിനി(68), ഇടുക്കി പെരുവന്താനം സ്വദേശി(27), മാടപ്പള്ളി തെങ്ങണ സ്വദേശിനി(22), മാടപ്പള്ളി തെങ്ങണ സ്വദേശി(24), മാടപ്പള്ളി തെങ്ങണ സ്വദേശി(16), മാടപ്പള്ളി തെങ്ങണ സ്വദേശിനി(48),തൃക്കൊടിത്താനം സ്വദേശിനി(26), വാഴപ്പള്ളി സ്വദേശി(47), വെളിയന്നൂര്‍ സ്വദേശിനി(33) എന്നിവർക്കും കോട്ടയം ജില്ലയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

അബുദാബിയില്‍നിന്നും ജൂലൈ 14ന് എത്തി നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി സ്വദേശിനി(38), ഖത്തറില്‍നിന്നും ജൂലൈ 15ന് എത്തി നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പാമ്പാടി സ്വദേശി(40), ബാംഗ്ലൂരില്‍നിന്ന് ജൂലൈ ഏഴിന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന നീണ്ടൂര്‍ സ്വദേശി(32), ബാംഗ്ലൂരില്‍നിന്ന് ജൂലൈ 14ന് എത്തിയ തൃക്കൊടിത്താനം സ്വദേശിനി(31), ബാംഗ്ലൂരില്‍നിന്ന് ജൂലൈ 15ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന വാഴൂര്‍ ചാമംപതാല്‍ സ്വദേശി(23) എന്നിവരാണ് ജില്ലയ്ക്ക് പുറത്തുനിന്നെത്തി രോഗം സ്ഥിരീകരിച്ചിരുന്നു.

English summary
89 New Coronavirus cases in Kottayam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X